Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയം: അണക്കെട്ട് പ്രശ്‌നമായെന്ന് ഹോളണ്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. ബെര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 01:02 am IST
in Kerala

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും ഹോളണ്ടിലെ ഡെല്‍റ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. ബെര്‍ട്ട് എന്‍സേറിക് കുഫോസില്‍ ഗവേഷണ വിദ്യാര്‍ഥികളോട് സംവദിക്കുന്നു. ഡോ. ടി.വി. ശങ്കര്‍, ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, വിസി ഡോ. എ. രാമചന്ദ്രന്‍ സമീപം.

കൊച്ചി: കേരളത്തിലെ പ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തെറ്റായി കൈകാര്യം ചെയ്തതാണെന്ന പരോക്ഷ വിമര്‍ശനം നടത്തി ഹോളണ്ട് പരിസ്ഥിതി ശാസ്ത്രജ്ഞന്‍. സമീപഭാവിയില്‍ത്തന്നെ ഇനിയും പ്രളയം ഉണ്ടാകും എന്ന നിലയില്‍ കേരളം മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും ഹോളണ്ടിലെ ഡെല്‍റ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. ബെര്‍ട്ട് എന്‍സേറിക് പറഞ്ഞു. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ (കുഫോസ്) ഗവേഷകരോടും ഡോക്ടറല്‍ വിദ്യാര്‍ഥികളോടും പരിസ്ഥിതി ദുരന്തങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലകളും എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു  അദ്ദേഹം.

നൂറ്റാണ്ടിലൊരിക്കലേ പ്രളയമുണ്ടാകൂ എന്ന ധാരണയില്‍ ദുരന്തനിവാരണ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കാതിരിക്കുന്നത് വലിയ തെറ്റാകും. കേരളവും ഹോളണ്ടും തമ്മില്‍ ഭൂപ്രകൃതിയിലും നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളിലും ഒട്ടേറെ സാമ്യമുണ്ട്. രണ്ട് ഭൂപ്രദേശങ്ങളിലും പ്രളയവും കടലേറ്റവുമാണ് കര നേരിടുന്ന പ്രധാന പ്രശ്‌നം. കേരളം കഴിഞ്ഞവര്‍ഷം അനുഭവിച്ചതു പോലുള്ള പ്രളയം ഹോളണ്ടിലുണ്ടായത് 1953-ല്‍ ആണ്. എണ്ണൂറിലേറെപ്പേര്‍ക്ക് അന്ന് ജീവന്‍ നഷ്ടപ്പെട്ടു. കേരളത്തില്‍ സംഭവിച്ചതു പോലെ, പ്രളയസാധ്യത മുന്‍കൂട്ടികാണാന്‍ അന്ന് ഹോളണ്ടിലെ സംവിധാനത്തിനും കഴിഞ്ഞില്ല. പക്ഷേ, പിന്നീട് ഒരിക്കലും അപകടം പടിവാതിലില്‍ വരെ എത്താന്‍ ഹോളണ്ടിലെ രാഷ്‌ട്രീയ സംവിധാനം കാത്തുനിന്നിട്ടില്ല. ഓരോ വര്‍ഷവും പ്രളയമുണ്ടാകും എന്ന നിലയില്‍ തന്നെ അവിടെ മുന്നൊരുക്കങ്ങള്‍ നടത്തുമെന്ന് ഡോ. ബര്‍ട്ട് എന്‍സേറിക് പറഞ്ഞു. 

അത്തരം മുന്‍കരുതലുകള്‍ കേരളവും സ്വീകരിക്കമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പരാമാവധി സംഭരണശേഷിയില്‍ ജലം നിറയാന്‍ കാത്തുനില്‍ക്കാതെ മഴ കനക്കുമ്പോള്‍ ഡാമുകള്‍ തുറന്നുവിടുകയാണ് കേരളത്തില്‍ ആദ്യം ചെയ്യേണ്ട മുന്‍കരുതല്‍ നടപടിയെന്നും ഡോ.ബെര്‍ട്ട് എന്‍സേറിക് പറഞ്ഞു. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നൂറോളം ഗവേഷകരും ഗവേഷണ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. ഗവേഷണ വിഭാഗം മേധാവി ഡോ. ടി.വി. ശങ്കര്‍, രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.