Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധന; അനാഥാലയങ്ങള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 10:50 am IST
in Kerala

ആലപ്പുഴ: ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിച്ചത് അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, വികലാംഗസദനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. സൗജന്യമായി നല്‍കിയിരുന്ന ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കുകയായിരുന്നു. 

2011 ജൂണിലാണ് അനാഥാലയ അന്തേവാസികള്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ തീരുമാനിച്ചത്. 2012 മുതല്‍ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് ഓരോ മാസവും ഒരു രൂപ നിരക്കില്‍ ഏഴു കിലോ വീതം അരിയും, ബിപിഎല്‍ നിരക്കില്‍ മൂന്ന് കിലോ വീതം ഗോതമ്പും, ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ളത് പോലെ പഞ്ചസാരയും നല്‍കിത്തുടങ്ങി. റേഷന്‍ കടകള്‍ മുഖേനയായിരുന്നു വിതരണം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ ഇവ സൗജന്യമായും നല്‍കി. 

എന്നാല്‍ അടുത്തിടെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ വില വര്‍ധിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ അരി കിലോയ്‌ക്ക് 5.65 രൂപയും, ഗോതമ്പിന് 4.15 രൂപയും നല്‍കണം. പഞ്ചസാരയാകട്ടെ നല്‍കുന്നതുമില്ല. സാമ്പത്തിക പ്രതിസന്ധിയാണ് സൗജന്യമായി ഭക്ഷ്യസാധനങ്ങള്‍ നല്‍കുന്നതിന് തടസ്സമായി സര്‍ക്കാര്‍ പറയുന്നത്. മാത്രമല്ല ഭക്ഷ്യധാന്യങ്ങളുടെ വിതരണം റേഷന്‍ കടകളില്‍ നിന്ന് മാറ്റി. ഇപ്പോള്‍ അതത് സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ നിന്ന് നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണ്. 

പലപ്പോഴും പഴകിയതും, മോശമായതുമായ ഭക്ഷ്യധാന്യങ്ങള്‍ ബോധപൂര്‍വം നല്‍കുന്നതും പതിവാണ്. അനാഥാലയങ്ങളിലേയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികള്‍ക്ക് ഇതൊക്കെ മതി എന്ന മനോഭാവമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളതെന്നും ആക്ഷേപമുണ്ട്. 

വിലവര്‍ധിപ്പിച്ചതും അകലെയുള്ള ഗോഡൗണുകളില്‍നിന്ന് സാധനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള യാത്രക്കൂലിയും അനാഥാലയങ്ങളുടെയും അഗതിമന്ദിരങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചെന്ന് നടത്തിപ്പുകാര്‍ പറയുന്നു. വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ ഇവിടങ്ങളിലെ അന്തേവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും ആരും തയാറാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.