Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌റ്റേഷനിലെ നിലവിളക്ക്, ഗാര്‍ഡ് ഓഫ് ഓണര്‍; സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 10:39 am IST
in Kerala

കൊച്ചി: പോലീസ് സ്‌റ്റേഷനുകളില്‍ നിലവിളക്ക് കത്തിക്കരുതെന്ന പിണറായി സര്‍ക്കാരിന്റെ നിര്‍ദേശത്തിനും വിവിധ ക്ഷേത്രങ്ങളിലെ ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്താനുള്ള നീക്കത്തിനും എതിരെ പ്രതിഷേധം ശക്തമാവുന്നു. സര്‍ക്കാരിന്റെ നടപടി  വൈരുധ്യം നിറഞ്ഞതാണെന്നും അഭിപ്രായം ഉയരുന്നു. കേരളത്തില്‍ ഒട്ടേറെ ക്ഷേത്രങ്ങളില്‍ പോലീസ് നേരിട്ട് ഉത്സവം നടത്തുകയും വഴിപാടുകള്‍ ചെയ്യുകയും പതിറ്റാണ്ടുകളായി തുടരുമ്പോഴാണിത്. പോലീസ് സ്‌റ്റേഷനില്‍ നിലവിളക്ക് കത്തിക്കരുതെന്നും ദൈവങ്ങളുടെ ചിത്രം നീക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിക്ക് പോലീസ് വിളക്ക് നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിശ്വാസികള്‍ പിണറായി സര്‍ക്കാരിന്റെ പുതിയ നീക്കത്തേയും നിര്‍ദേശത്തേയും ചോദ്യം ചെയ്യുകയാണ്. 

വിവിധ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിനും മറ്റും നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായും ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. തികച്ചും ഹൈന്ദവ വിരുദ്ധമായ ഈ നീക്കത്തിനെതിരെയും ഭക്തരും വിവിധ ക്ഷേത്രഭരണ സിമിതികളും രംഗത്തു വന്നു കഴിഞ്ഞു. 

പ്രസിദ്ധമായ എറണാകുളം ശിവക്ഷേത്രത്തില്‍ ഉത്സവത്തിന് മൂര്‍ത്തിക്ക് ഗാര്‍ഡ് ഓഫ് ഓഫ് ഓണര്‍ നല്‍കുന്ന ചടങ്ങ് സംസ്ഥാന പോലീസാണ് ചെയ്യുന്നത്. എആര്‍ ക്യാമ്പില്‍നിന്നുള്ള പോലീസ് ആറാട്ടെഴുന്നള്ളത്തിനിറങ്ങുമ്പോഴും ആറാടിക്കഴിഞ്ഞുള്ള ദര്‍ശന വേളയിലും ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുന്ന പതിവ് രാജഭരണ കാലം മുതല്‍ തുടങ്ങിയതാണ്. അത് ഇന്നും മുടക്കം കൂടാതെ തുടരുന്നു.

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ അഞ്ചു ദിവസമാണ്  പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍. തൃക്കേട്ട പുറപ്പാടിന്റെ അന്നു മുതല്‍ അഞ്ചു ദിവസവും വൈകിട്ട് കേരള പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉത്സവമൂര്‍ത്തിക്ക് നടത്തുന്നു. ഇതിന് ക്ഷേത്രം പതിവുപോലെ എആര്‍ ക്യാമ്പില്‍ ഉത്സവ അറിയിപ്പു കൊടുക്കകയും ക്യാമ്പില്‍നിന്ന് തുടര്‍ കാര്യങ്ങള്‍ക്ക് സംവിധാനം ഒരുക്കുകയുമാണ്. ഇത് മുടക്കമില്ലാതെ നൂറ്റാണ്ടിലേറെയായി തുടരുന്നുവെന്ന് പൂര്‍ണത്രയീശ സേവാ സംഘം പ്രസിഡന്റ് ജയന്‍ മാങ്കായില്‍ പറഞ്ഞു. 

എറണാകുളത്തപ്പന് പോലീസ് നല്‍കുന്ന ഈ ഔദ്യോഗിക ആദരം ഇന്നത്തേക്കാള്‍ കഠിനമായ കമ്യൂണിസ്റ്റ് ഭരണത്തില്‍ ഇ.എം.എസ്. നമ്പൂതിരി മുഖ്യമന്ത്രിയായിരിക്കെപ്പോലും മുടക്കിയിട്ടില്ല, മുടക്കുകയുമില്ലെന്ന് എറണാകുളം ശിവക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.