Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശബരിമല: ഇ.പി ജയരാജനെ കേരളാ ഹൗസിനു മുന്നില്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2018, 07:29 pm IST
inIndia

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുമെതിരായ പ്രതിഷേധം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു. കേരളാ ഹൗസിലേക്ക് നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ അണിനിരന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗശേഷം കേരളാ ഹൗസിലേക്കെത്തിയ മന്ത്രി ഇ.പി. ജയരാജന്റെ വാഹനം ഭക്തര്‍ തടഞ്ഞ് തിരിച്ചയച്ചു. പ്രതിഷേധക്കാരെ ഭയന്ന് മുഖ്യമന്ത്രിക്കും കേരളാ ഹൗസിലേക്ക് എത്താനായില്ല. സിപിഎം കേന്ദ്രനേതാക്കള്‍ ഒടുവില്‍ കേരളാ ഹൗസിന് പിന്‍വശത്തുകൂടിയാണ് അകത്തേക്ക് കയറിയത്. 

പാര്‍ലമെന്റ് സ്്ട്രീറ്റ് പോലീസ് സ്‌റ്റേഷന് മുന്നില്‍ നിന്നാരംഭിച്ച നാമജപയാത്ര ദല്‍ഹി പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തി തടഞ്ഞു. എന്നാല്‍ ഇതിനിടെ ബാരിക്കേഡുകള്‍ മറികടന്ന് ചെറു സംഘങ്ങളായി ഭക്തര്‍ കേരളാ ഹൗസിന് മുന്നിലേക്കെത്തി നാമജപം നടത്തി. അയ്യപ്പഭക്തരെ കേരളാ ഹൗസിന് മുന്നില്‍ നിന്ന് നീക്കം ചെയ്യാനുള്ള ദല്‍ഹി പോലീസിന്റെ ശ്രമങ്ങള്‍ സംഘര്‍ഷത്തിന് കാരണമായി. 

ശബരിമലയിലെ യുവതീപ്രവേശന നിലപാട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കാനുള്ള അയ്യപ്പ സേവാസമാജം പ്രവര്‍ത്തകരുടെ നീക്കവും സംഘര്‍ഷത്തില്‍ കലാശിച്ചു. ആരെയും കേരളാ ഹൗസിലേക്ക് കയറ്റി വിടാനാവില്ലെന്ന് ദല്‍ഹി പോലീസ് അറിയിച്ചതോടെ അയ്യപ്പസേവാ സമാജം പ്രവര്‍ത്തകര്‍ കേരളാ ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചു. ഇതിനിടെയാണ് കേന്ദ്രകമ്മറ്റി യോഗം കഴിഞ്ഞ് ഇ.പി. ജയരാജന്‍ എത്തിയത്. 

പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കേരളാ ഹൗസിലേക്ക് പ്രവേശിക്കാനാവാതെ മന്ത്രി തിരികെ പോയി. പിരിഞ്ഞു പോയില്ലെങ്കില്‍ വെടിവെയ്‌ക്കുമെന്ന് സ്ത്രീകളായ ഭക്തരോട് പോലീസ് ഉദ്യോഗസ്ഥന്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയത് വിവാദമായിട്ടുണ്ട്. ഇതിനെതിരെ ദല്‍ഹി പോലീസ് കമ്മീഷണര്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഭക്തര്‍ പരാതികള്‍ നല്‍കി. 

ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരാണ് ജന്ദര്‍മന്തറിലെ നാമജപയാത്രയില്‍ അണിനിരന്നത്. വിവിധ സാമുദായിക, സാംസ്‌കാരിക, സാമൂഹ്യ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 14ന് കാല്‍ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധമാണ് ജന്ദര്‍മന്തറില്‍ നടക്കാന്‍ പോകുന്നത്. തീരുമാനത്തില്‍ നിന്ന് കേരളാ സര്‍ക്കാര്‍ പിന്‍തിരിയും വരെ പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് അയ്യപ്പസേവാ സമാജം നേതൃത്വം അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കാഴ്ചയ്‌ക്കപ്പുറം…

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.