Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി, പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന രാഷ്‌ട്രത്തലവന്‍: ഗട്ടറസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 03:01 am IST
inIndia

ന്യൂദല്‍ഹി: ഐക്യരാഷ്‌ട്രസഭയുടെ ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസും യുഎന്‍ഇപി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എറിക് സോഹൈമും ചേര്‍ന്നാണ് അവാര്‍ഡ് പ്രധാനമന്ത്രിക്ക് നല്‍കിയത്. മാതാവായി കണക്കാക്കി പ്രകൃതിയുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ ഊന്നല്‍ നല്‍കുന്ന ഇന്ത്യന്‍ മൂല്യങ്ങള്‍ക്കും സംസ്‌ക്കാരത്തിനും ലഭിച്ച അംഗീകാരമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന യഥാര്‍ത്ഥ രാഷ്‌ട്രത്തലവനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനായി ഇന്ത്യ സ്വീകരിച്ച സക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണവും നേതൃഗുണവുമാണ്. പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് അവയ്‌ക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നതായും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 

മനുഷ്യനും പ്രകൃതിയും തമ്മില്‍ വളരെ സവിശേഷമായ ഒരു ബന്ധമാണ് ഭാരത സംസ്‌ക്കാരത്തിലുള്ളതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രകൃതിമാതാവാണ് നമ്മെ വളര്‍ത്തിയതും പരിപോഷിപ്പിച്ചതും. നദീതടങ്ങളിലാണ് ആദിമസംസ്‌ക്കാരങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രകൃതിയുമായി സമരസപ്പെട്ട് ജീവിക്കുന്ന സമൂഹങ്ങള്‍ പുഷ്ടിപ്പെടുകയും സമ്പല്‍ സമൃദ്ധമാവുകയും ചെയ്യും, മോദി പറഞ്ഞു.

രാജ്യത്തെ 130 കോടി ജനങ്ങളുടെ പിന്തുണയോടെയാണ് സ്വച്ഛ് ഭാരത് പദ്ധതി മുന്നോട്ടു പോകുന്നത്. 8.5 കോടി കുടുംബങ്ങള്‍ക്കാണ് രാജ്യത്ത് കക്കൂസുകള്‍ നിര്‍മ്മിച്ചത്. 40 കോടി ജനങ്ങള്‍ക്ക് വെളിയിട വിസര്‍ജ്ജനത്തില്‍ മോചനം ലഭ്യമായി. 39ശതമാനത്തില്‍ നിന്ന് 95 ശതമാനത്തിലേക്കാണ് ശുചിത്വ പരിധി ഉയര്‍ന്നത്. അന്തരീക്ഷ മലിനീകരണത്തിന് വഴിവെയ്‌ക്കുന്ന വിറക് ഉപയോഗിച്ചുള്ള പാചകം ഒഴിവാക്കി ഉജ്വല്‍ യോജന വഴി 5 കോടി പുതിയ കണക്ഷനുകളാണ് നല്‍കിയത്, മോദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കാഴ്ചയ്‌ക്കപ്പുറം…

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.