Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വളര്‍ന്ന ഗ്രാമത്തില്‍ ഗാന്ധിജിക്ക് സമ്പൂര്‍ണ സ്മാരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 11:40 am IST
in India

രാജ്കോട്ട് (ഗുജറാത്ത്): മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി ജനിച്ചത് പോര്‍ബന്തറിലാണ്. പക്ഷേ, ഏഴാം വയസുമുതല്‍ വളര്‍ന്നത് രാജ്കോട്ടിലാണ്. ഗാന്ധിജി ആയി മാറിയതുള്‍പ്പെടെ ജീവിതത്തിന്റെ നിര്‍ണായക ഘട്ടങ്ങളും തീരുമാനങ്ങളും മഹാത്മജി കൈക്കൊണ്ടതും രാജ്കോട്ടിലാണ്.

ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവര്‍ഷം ഒരു വര്‍ഷത്തെ പരിപാടികളുമായി ആഘോഷിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം. 2018 ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി പരിപാടികള്‍ക്ക് ഉജ്വലതുടക്കം കുറിക്കും. നൂറ്റമ്പതാം ജന്മവര്‍ഷത്തില്‍ ഗാന്ധിജിക്കുള്ള സമ്പൂര്‍ണ സ്മാരകമാണ് സപ്തംബര്‍ 30 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത രാജ്കോട്ട് മഹാത്മാ ഗാന്ധി മ്യൂസിയം. 

മ്യൂസിയം ലോക നിലവാരത്തിലാണ്. ഗാന്ധിജിയുടെ ജീവിതം, ഗാര്‍ഗം, തത്ത്വം, ലക്ഷ്യം, ഉദ്ബോധനം, മാതൃക തുടങ്ങി സമസ്തവും ചിത്രവും ശില്‍പ്പവും വിവരണവും വിശദീകരണവുമായി മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നു. 

പരമ്പരാഗത സംവിധാനത്തിലും ഏറ്റവും ആധുനിക സംവിധാനങ്ങളിലും ഒരുക്കിയിരിക്കുന്ന മ്യൂസിയത്തില്‍ സന്ദര്‍ശകരുടെ അഭിരുചിക്കനുസരിച്ച് ഗാന്ധിയെ അറിയാം എന്നതാണ് സവിശേഷത. 

ആല്‍ഫ്രഡ് ഹൈസ്‌കൂളിലാണ് മ്യൂസിയം. 164 വര്‍ഷം പഴക്കമുള്ളതാണ് സ്‌കൂള്‍. രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ആര്‍എംസി) 26 കോടി രൂപ ചെലവിലാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ വഴിയിലൂടെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സംഭവങ്ങളിലൂടെ, ഗാന്ധിജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ഈ മ്യൂസിയത്തിന്റെ അന്തര്‍ഭാഗം. 

പ്രവേശനം സൗജന്യമെന്നായിരുന്നു ആദ്യ തീരുമാനം. ഇപ്പോള്‍ മുതിര്‍ന്നവര്‍ക്ക് 25 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമെന്ന് നിശ്ചയിച്ചു.

ഗാന്ധിജിക്ക് സ്‌കൂളില്‍ പ്രവേശനം അറിയിച്ചുള്ള കത്ത്, ഗാന്ധിജിയുടെ പേരുള്ള ഹാജര്‍ പുസ്തകം, ഗാന്ധിജിയുടെ ക്ലാസ്മുറി എല്ലാം ഇവിടെയുണ്ട്. ക്ലാസ്മുറി ശില്‍പ്പങ്ങള്‍ കൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുന്നു. ഗാന്ധിജിയും കുട്ടികളും ഇരിക്കുന്ന മറ്റൊരു മുറിയും ശില്‍പ്പങ്ങള്‍കൊണ്ട് പുനരവതരിപ്പിച്ചിട്ടുണ്ട്. വന്‍ പുസ്തക ശേഖരം, ഗ്രന്ഥങ്ങള്‍, അപൂര്‍വ രേഖകള്‍ എല്ലാം ശേഖരിച്ചിരിക്കുന്നു. 

പുതു തലമുറയിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രിയപ്പെട്ട ത്രീഡി സംവിധാനത്തിലും ഡിജിറ്റലിലുമുള്ള പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

നൂറ്റമ്പത് വര്‍ഷത്തിനിടെ ഗാന്ധിജിയെക്കുറിച്ച് ഒരുക്കിയിട്ടുള്ള ഏറ്റവും മികച്ച മ്യൂസിയമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.