Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് താവളങ്ങളില്‍ ഇന്ത്യയുടെ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2018, 05:00 am IST
in India

മുസാഫര്‍നഗര്‍:  ധീരജവാന്റെ  കഴുത്തറുത്ത പാക് പട്ടാളത്തിന്റെ പൈശാചികതയ്‌ക്ക് ഇന്ത്യയുടെ കനത്ത തിരിച്ചടി. പാക് സൈനിക താവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം അതിശക്തമായി തിരിച്ചടിച്ചതായി കേന്ദ്ര ആഭ്യന്തര മന്തി രാജ്‌നാഥ് സിങ്ങും ബിഎസ്എഫ് അധികൃതരും വ്യക്തമാക്കി. എന്നാല്‍ മിന്നലാക്രമണത്തിന്റെ വിശദവിവരങ്ങളും അത് പാക്കിസ്ഥാനുണ്ടാക്കിയ നാശനഷ്ടങ്ങളും അവര്‍ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ അത് പുറത്തുവിട്ടേക്കും.

ബിഎസ്എഫ് സൈനികനെ  ദിവസങ്ങള്‍ക്കു മുന്‍പ് പാക് സൈന്യം കഴുത്തു പിളര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. ഇതിന് സൈന്യം പ്രതികാരം ചെയ്‌തെന്നു തന്നെയാണ്  രാജ്‌നാഥിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.’ചിലതൊക്കെ സംഭവിച്ചിട്ടുണ്ട്. അത് ഞാനിപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നെ വിശ്വസിക്കൂ, രണ്ടു മൂന്നു ദിവസം മുന്‍പ് ചില വലിയ കാര്യങ്ങളാണ് നടന്നത്. ഇനി  എന്താണ് നടക്കുന്നതെന്നും നിങ്ങള്‍ക്ക് കാണാം. ഭഗത് സിങ്ങിന്റെ പ്രതിമ അനാഛാദനം ചെയ്ത് രാജ്‌നാഥ്  പറഞ്ഞു.

കനത്ത തിരിച്ചടിയില്‍ പാക്കിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചതായി ബിഎസ്എഫ് അധികൃതരും സൂചിപ്പിച്ചു.  ‘അയല്‍ക്കാരായതിനാല്‍ പാക്കിസ്ഥാന് നേരെ നമ്മള്‍ ആദ്യം വെടിവയ്‌ക്കരുതെന്നാണ് ഞാന്‍ സൈനികരോട് പറഞ്ഞത്. എന്നാല്‍ അതിര്‍ത്തിക്കപ്പുറത്തു നിന്ന് വെടിവെയ്‌പ്പ് തുടങ്ങിയാല്‍ ശക്തമായി തിരിച്ചടിക്കാനും അതില്‍ വെടിയുണ്ടകളുടെ എണ്ണം നോക്കേണ്ടെന്നുമാണ് ഞാന്‍ അവരോട് പറഞ്ഞത്. അദ്ദേഹം പറഞ്ഞു,

സപ്തംബര്‍ 18ന് അന്താരാഷ്‌ട്ര അതിര്‍ത്തിയിലെ രാംഗഡില്‍ വേലിക്കടുത്ത് പടര്‍ന്നുകയറിയ പുല്ല് വെട്ടിക്കളയാന്‍ പോയ നരേന്ദ്രര്‍ സിങ്ങെന്ന സൈനികനും  സഹപ്രവര്‍ത്തര്‍ക്കും നേരെ പാക് സൈന്യം ഒരു പ്രകോപനവുമില്ലാതെ നിറയൊഴിച്ചിരുന്നു. വെടിയേറ്റു വീണ സിങ്ങിനെ പാക് സൈന്യം തട്ടിക്കൊണ്ടു പോയി. അടുത്ത ദിവസം കഴുത്ത് പിളര്‍ന്ന്  നെഞ്ചത്ത് മൂന്ന് വെടിയുണ്ടയേറ്റ നിലയിലാണ് മൃതദേഹം  കണ്ടെടുത്തത്. ഇന്ത്യ ഇതില്‍ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് ചുട്ടമറുപടി നല്‍കാന്‍ കേന്ദ്രം സൈന്യത്തിന് അനുമതിയും നല്‍കിയിരുന്നു. 

ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സൈന്യം മിന്നലാക്രമണം നടത്തിയെന്ന സൂചന രാജ്നാഥ് നല്‍കിയത്.ധീരസൈനികന്റെ കൊലപാതകത്തിന് നാം ശക്തമായ തിരിച്ചടി നല്‍കിക്കഴിഞ്ഞു. സ്ഥാനമൊഴിയുന്ന ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ പറഞ്ഞു.  നമ്മെ ആക്രമിച്ചാല്‍  അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള അവകാശം നമുക്കുണ്ട്. ഉചിതമായ മറുപടിയാണ് നാം നല്‍കിയത്. ഇത് അവര്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

India

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

പുതിയ വാര്‍ത്തകള്‍

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.