Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരിയുടെ പരാമര്‍ശം; വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 07:48 pm IST
in Kerala

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ വര്‍ഗ്ഗീയമായി ചിത്രീകരിച്ചതിനു പിന്നില്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.   മതത്തെ രാഷ്‌ട്രീയത്തിനു വേണ്ടി സിപിഎം ഉപയോഗിക്കുന്നതായി കോടിയേരി ബാലകൃഷ്ണന്റെ  ലേഖനത്തിലൂടെ വ്യക്തമാകുന്നു.  മതേതര കക്ഷി എന്ന നിലിയില്‍ സിപിഎം ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തിയത് ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നതിന് ഉദാഹരണമാണ്.

നിയമവ്യവസ്ഥയനുസരിച്ച് സമരം നടത്തുന്നവര്‍ക്ക് ബിജെപി പിന്തുണ നല്‍കി. അതില്‍ ആര്‍എസ്എസിനെ വലിച്ചിഴയ്‌ക്കാന്‍ പാടില്ലായിരുന്നു. ക്രൈസ്തവ ഹിന്ദു സംഘര്‍ഷങ്ങള്‍ക്കാണ് കോടിയേരി ശ്രമിക്കുന്നത്. നാട്ടിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കി ഫ്രാങ്കോയൊടൊപ്പം നിന്ന് രാഷ്‌ട്രീയ മുതലെടുപ്പിനാണ് നീക്കം.

പി.കെ.ശശി എംഎല്‍എ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി പോലീസിന് കൈമാറാത്തതിനാല്‍ കോടിയേരിക്കെതിരെ കേസെടുക്കണം. നിയമ മന്ത്രിയായ ബാലന്‍ നിയമലംഘനത്തിന് കൂട്ട് നിന്നത് ശരിയായില്ല. ഇത്തരത്തില്‍ പരാതികള്‍ പാര്‍ട്ടി അന്വേഷിക്കാന്‍ തീരുമാനമെടുത്താല്‍ ഭാവിയില്‍ കൊലപാതക കേസുകളും പാര്‍ട്ടി അന്വേഷിക്കാമെന്ന നിലപാടിലേക്കെത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

നവകേരള ലോട്ടറി തട്ടിപ്പാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മണ്ണ് മാഫിയ, പെണ്ണ് മാഫിയ, കള്ള് മാഫിയ എന്നിവയ്‌ക്ക് പിന്നാലെ പിരിവ് മാഫിയ കൂടി പ്രളയത്തിനു ശേഷം സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ സ്ത്രീശക്തി ലോട്ടറിയിലൂടെ 169.22 കോടി രൂപ ഇതിനകം ഖജനാവില്‍ എത്തി. ജവാന്‍മാരുടെ സംരക്ഷണത്തിനും ലോട്ടറി ഇറക്കി. ഈ ഇനത്തില്‍ കിട്ടിയ തുകയെല്ലാം വകമാറ്റി ചെലവഴിക്കുയാണ് ഉണ്ടായത്. നവകേരള ലോട്ടറിയുടെ സ്ഥിതിയും ഇത്തരത്തിലാകും.

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ധനസഹായം കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നുണ്ട്. ഈ തുകയെല്ലാം സര്‍ക്കാര്‍ കൊള്ളയടിക്കാനുള്ള നീക്കത്തിലാണെന്നും ശ്രിധരന്‍പിള്ള പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

India

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.