Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയം മൂലം കോടികളുടെ നഷ്ടം; അരി മില്ലുകള്‍ പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:24 am IST
in Kerala

കോട്ടയം: മഹാപ്രളയത്തെ തുടര്‍ന്ന്  സംസ്ഥാനത്തെ അരിമില്ലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. കാലടി, പെരുമ്പാവൂര്‍, കാഞ്ഞൂര്‍, മറ്റൂര്‍ എന്നിവിടങ്ങളിലേയും ആലപ്പുഴ, കോട്ടയം ജില്ലകളിലുമായി 27 മില്ലുകളാണ് പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്. 

പ്രളയത്തില്‍ വെള്ളം കയറിയതുമൂലം കേടായ അരി മാറ്റി പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നെല്ല് സംഭരിക്കുന്ന മില്ലുകളാണ് ഇതില്‍ ഭൂരിഭാഗവും. സപ്ലൈകോയും ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള നടപടിക്രമങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇന്‍ഷുറന്‍സ് കമ്പനികളും സപ്ലൈകോയുടെ സംയുക്ത സാങ്കേതികസമിതി ഉദ്യോഗസ്ഥരും പല പ്രാവശ്യം പരിശോധന നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. 

സംസ്‌കരിച്ച അരി കേടായി പൂപ്പലും അണുബാധയുംമൂലം മില്ലുകളുടെ സമീപപ്രദേശങ്ങളില്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. ദുര്‍ഗന്ധംമൂലം ചിലയിടങ്ങളില്‍ നാട്ടുകാര്‍ മില്ലുകള്‍ക്കെതിരെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. പ്രളയത്തില്‍ മില്ലുകളില്‍ വെള്ളം കയറിയതുമൂലം മിഷനറികള്‍ക്കും നാശം ഉണ്ടായി. പ്രവര്‍ത്തനം ഇല്ലാതായതോടെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും തുടങ്ങി. 

ബാങ്കുകളില്‍നിന്ന് ലോണെടുത്ത ഉടമകളാണ് കൂടുതല്‍ പ്രതിസന്ധിയിലാകുന്നത്. നാശനഷ്ടം ഉണ്ടായ മില്ലുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ട അവസ്ഥയാണിപ്പോള്‍. അരി മില്ലുകളില്‍നിന്ന് മാറ്റിയാല്‍ പോലും ഇപ്പോഴത്തെ അവസ്ഥയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് മില്ലുടമകള്‍ പറയുന്നത്.   

സപ്ലൈകോയുടെ നെല്ല് സംഭരണ സംസ്‌കരണ വിതരണ പദ്ധതിയില്‍ കര്‍ഷകരുടെയും മില്ലുടമകളുടെയും പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് കമ്മറ്റിയെ 2016ല്‍ ഗവണ്‍മെന്റ് നിയോഗിച്ചിരുന്നു. പ്രസ്തുത കമ്മറ്റി, റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. 2017 ഒക്ടോബര്‍ 4ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഭക്ഷ്യ, കൃഷിവകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും റൈസ്മില്‍ അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു. യോഗത്തെ തുടര്‍ന്ന് കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും നിര്‍ദേശങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് മില്ലുടമകളുടെ ആക്ഷേപം. പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ നെല്ലുസംഭരണത്തിന് പുതിയ എഗ്രിമെന്റുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികളുടെ നിലപാട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.