Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ നന്ദു വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:53 pm IST
inKerala

കൊല്ലം: കാന്‍സറിന്റെ പിടിയിലമര്‍ന്ന ശാരീരിക അവസ്ഥ… എങ്കിലും തളരാത്ത മനസ്സും പതറാത്ത സ്വരവും കൈമുതലാക്കി പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ നന്ദു മഹാദേവ വീണ്ടും കീമോ വാര്‍ഡില്‍ നിന്നും റെക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്ക് എത്തുന്നു. ശാരീരിക അവസ്ഥ ഏറെ മോശമാണെങ്കിലും നിശ്ചയദാര്‍ഢ്യം ഒന്നു കൊണ്ടു മാത്രമാണ് വീണ്ടും പാടാന്‍ നന്ദു ഒരുങ്ങുന്നത്. 

കത്രീന വിജിമോളുടെ വരികള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം നല്‍കി തരംഗിണി എന്ന ഗ്രൂപ്പാണ് രണ്ടാം ഗാനവും പുറത്തിറക്കുന്നത്. ഇവരുടെ കൂട്ടുക്കെട്ടില്‍ പിറന്ന് നന്ദു തന്നെ പാടിയ ആദ്യ ഗാനമായ ‘ചിരമോഹമെന്നില്‍ ബാക്കിയുണ്ട്, അതിലൊരു മോഹം ഞാന്‍ ചൊല്ലീടട്ടേ’… എന്ന ഗാനം ഹിറ്റായിരുന്നു. 

പാട്ടു പാടുമ്പോള്‍ ശ്വാസംകിട്ടിയില്ലെങ്കില്‍ ഓക്‌സിജന്‍ മാസ്‌ക് വാടകയ്‌ക്കെടുത്ത്, അത് വച്ച് പാടുമെന്ന് പറയുന്ന ആത്മധൈര്യമാണ് നന്ദുവെന്ന പാട്ടുകാരനെ വ്യത്യസ്തനാക്കുന്നത്. മോശം ശാരീക അവസ്ഥ കാരണം നിലവില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും രണ്ടാമത്തെ പാട്ടിനൊരുങ്ങുന്ന തനിക്ക് എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്ന് ഫെയ്‌സ്ബുക്കിലൂടെ നന്ദു പറയുന്നു.

തിരുവനന്തപുരം ആറ്റിങ്ങലിലെ സായികൃഷ്ണയെന്ന വാടക വീട്ടിലെ ഹരിയുടെയും ലേഖയുടെയും മൂത്ത മകനാണ് നന്ദു മഹാദേവ. ബി.ബി.എ പഠനം കഴിഞ്ഞ് അച്ഛനൊപ്പം കാറ്ററിംഗ് സര്‍വീസില്‍ സജീവമായപ്പോഴാണ് നന്ദുവിനോട് വിധി ക്രൂരത കാട്ടിയത്. ഒന്നര വര്‍ഷം മുന്‍പ് കളിച്ചുകൊണ്ടിരിക്കെ ഇടത് കാല്‍മുട്ടിന് അനുഭവപ്പെട്ട വേദനയാണ് തുടക്കം. പരിശോധനയില്‍ കാന്‍സര്‍ ആണെന്ന് വ്യക്തമായി. കഴിഞ്ഞ മേയ് 1ന് ഇടതുകാല്‍ അരയ്‌ക്ക് താഴെവച്ച് മുറിച്ച് നീക്കി. 24 വര്‍ഷം സ്വന്തമായിരുന്ന ഇടംകാല്‍ നഷ്ടപ്പെട്ടപ്പോഴും നന്ദു പതറിയില്ല. ക്യാന്‍സറിന്റെ പിടിയില്‍ നിന്ന് മോചിതനായാല്‍ സംഗീതം പഠിക്കണം, സിനിമയില്‍ പാടണം എന്നിങ്ങനെയുളള മോഹങ്ങളും കുടുമ്പത്തിന്റെയും സുഹൃത്തുക്കളുടേയും പിന്തുണയുമാണ് മനക്കരുത്ത് നല്‍കി നന്ദുവിനെ മുന്നോട്ട് നയിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

India

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

News

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

പുതിയ വാര്‍ത്തകള്‍

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.