Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന്‍ ഗുരുധര്‍മം സ്വയം അനുഷ്ഠിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 02:17 am IST
inSamskriti

ശിഷ്യന്റെ അജ്ഞാനം നീങ്ങി, ജ്ഞാനം ഉദിക്കുന്നതുവരെ, ഗുരു വീണ്ടും വീണ്ടും ഉപദേശിക്കുകയും സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുകയും വേണം. അതിന് തയാറാവാത്ത വ്യക്തി ഗുരുസ്ഥാനത്ത് ഇരുന്ന് ഉപദേശിക്കരുത്. ഈ ഗുരുധര്‍മം ഭഗവാന്‍ പ്രാവര്‍ത്തികമാക്കുന്നു.

ഞാന്‍ ഉപദേശിച്ച ഈ ഗീതാശാസ്ത്ര ഗുഹ്യതമാണ്, അജ്ഞാനത്തെ നശിപ്പിക്കുന്നതുമാണ്- അതുകൊണ്ട്- ”പാര്‍ഥ, ഏതത് ശ്രുതം കച്ചിത്”- പാര്‍ഥ നീ ഈ ശാസ്ത്രം കേട്ടുവോ? വെറുതെ കേട്ടതേയുള്ളോ?

ത്വയാ ഏകാഗ്രേണ 

ചേതസാ ശ്രുതം കച്ചിത്!

നീ മനസ്സ് ഏകാഗ്രമാക്കി നിര്‍ത്തി, മറ്റെങ്ങും പോകാതെ, യുക്തിയുക്തമായി ചിന്തിച്ചു തന്നെയാണോ കേട്ടത്? നീ അത് ബുദ്ധിയില്‍ ഉള്‍ക്കൊണ്ടുവോ, ഇല്ലയോ? അതോ കൊടുംകാട്ടില്‍ ചെന്ന് വിലപിച്ചതുപോലെയായി, എന്റെ ഉപദേശം ”ഇല്ലല്ലോ?” 

തേ അജ്ഞാനസമ്മോഹഃ പ്രനഷ്ടഃ കച്ചില്‍?

അജ്ഞാനംകൊണ്ടു ഉണ്ടായതിന്റെ വിപരീതബുദ്ധി അല്ലെങ്കില്‍ മനസ്സിന്റെ വ്യാകുലമായ അവസ്ഥ നശിച്ചോ? വീണ്ടും സമ്മോഹം ഉണ്ടാവാത്തവിധം പ്രകര്‍ഷേണ നശിച്ചോ?

ഹേ, പാര്‍ഥ!- ശോകവും മോഹവും സ്ത്രീകളുടെ ജന്മസ്വഭാവമാണ്. നീ പുരുഷനാണ്. അതിനാല്‍ ശോകവും മോഹവും പോയിക്കാണും എന്നു വിചാരിക്കുന്നു. ഇല്ലെങ്കില്‍ ഞാന്‍ വീണ്ടും പറയാം. പൃഥയുടെ പുത്രനായ നിനക്ക് ശാസ്ത്രാര്‍ഥം മനസ്സിലാക്കാന്‍ കഴിയുന്നതുവരെ ഞാന്‍ ഉപദേശിക്കാന്‍ തയാറാണ്. പറഞ്ഞോളൂ! മടിക്കേണ്ട, ”ത്വം മേഭൃത്യഃ സുഹൃത് സഖാ” -നീ എന്റെ ഭൃത്യനും സുഹൃത്തും സഖാവുമല്ലേ?

ഗീതോപദേശത്തിന്റെ ഉദ്ദേശ്യം (18-ല്‍ 72)

അര്‍ജുനന്് ഭഗവാന്‍ ഈ ഗീതാശാസ്ത്രം ഉപദേശിച്ചത്, ”ധര്‍മസംസ്ഥാപനാര്‍ഥായ” എന്ന അവതാരലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടിയാണ്. കുരുക്ഷേത്രത്തില്‍ യുദ്ധത്തിനായി നില്‍ക്കുന്ന നിമിഷം വരെ അര്‍ജുനന്, ഈ ധര്‍മസമ്മോഹം ഉണ്ടായില്ല;  ഗുരുക്കളെയും ബന്ധുക്കളെയും വധിച്ചാല്‍ പാപവും നരകവും എന്ന സംശയവും ഉണ്ടായില്ല. പെട്ടെന്നാണ് അവര്‍ അര്‍ജുനന്റെ മനസ്സില്‍ ആവേശിച്ചത്. ”ശോകസംവിഗ്നമാസനാ”യതും വില്ലും ശരവും വലിച്ചെറിഞ്ഞതും തേര്‍ത്തടത്തില്‍ ഇരുന്നതും. കരയാന്‍ തുടങ്ങിയതും വളരെപ്പെട്ടെന്നാണ്. എന്താണ് കാരണം?

ഭഗവാന്റെ ഇച്ഛതന്നെയാണ്. ജനങ്ങളെ സര്‍വസമര്‍പ്പണരൂപവും ശരണാഗതിരൂപവുമായ ഭക്തിയോഗം പഠിപ്പിക്കണം. അര്‍ജുനന്‍ വഴിയാണ് അതു സാധിക്കേണ്ടത്. അതിനുവേണ്ടി, അര്‍ജുനനെ ഉപദേശ സ്വീകരണത്തിന് യോഗ്യനാക്കണം. അര്‍ജുനന് സംശയം വന്നാലല്ലേ. ഉപദേശിക്കാന്‍ കഴിയൂ? ഭഗവാന്റെ

”കച്ചിദജ്ഞാനസമ്മോഹഃ പ്രനഷ്ടസ്‌തേ”

എന്ന ചോദ്യത്തില്‍ ഈ വസ്തുതയും ഉള്‍ക്കൊള്ളുന്നു എന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)
India

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

പുതിയ വാര്‍ത്തകള്‍

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.