ന്യൂദല്‍ഹി: നോര്‍ത്ത്-സെന്‍ട്രല്‍ റെയില്‍വേയിലെ 60,384 ജീവനക്കാര്‍, കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് ഒരു ദിവസത്തെ ശമ്പളം സംഭാവന നല്‍കി. 6.5 കോടി രൂപവരും. ഇത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.