Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വവര്‍ഗരതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2018, 01:28 am IST
inIndia

ന്യൂദല്‍ഹി: പരസ്പര സമ്മത പ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് വിധിച്ച സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതിന് നിരവധി ന്യായീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.

1  സ്വവര്‍ഗരതി കുറ്റകരമാക്കുന്ന 377-ാം വകുപ്പ് യുക്തിരഹിതമാണ്. താല്‍ക്കാലികമാണ്, സ്വവര്‍ഗരതിക്കാര്‍ക്ക് തുല്യത ലഭിക്കുന്നതിനെ തടയുന്ന ഒന്നാണ്.

2  എതിര്‍ക്കാനുള്ള അവകാശം സുരക്ഷാവാല്‍വായാണ് ഭരണഘടന കാണുന്നത്. നമുക്ക് ചരിത്രം മാറ്റാനാവില്ല. എന്നാല്‍ നല്ല ഭാവിക്ക് വഴി തുറക്കാം.

3  സ്വവര്‍ഗരതിക്കാരോടുള്ള അയിത്തം ഇല്ലാതാക്കാന്‍ കേന്ദ്രം സുപ്രീംകോടതി വിധിക്ക് നല്ല പ്രചാരം നല്‍കണം.

4  സ്വവര്‍ഗരതിക്കുള്ള ആഗ്രഹം മനോരോഗമല്ല. പാര്‍ലമെന്റും ഈ സത്യം അംഗീകരിച്ചിട്ടുണ്ട്.

5 സമൂഹത്തിലെ മറ്റുള്ളവര്‍ക്കുള്ള അതേ അവകാശങ്ങള്‍ സ്വവര്‍ഗരതിക്കാര്‍ക്കുമുണ്ട്.

6 മൃഗങ്ങളോടുള്ള ലൈംഗികാതിക്രമം 377-ാം വകുപ്പുപ്രകാരം കുറ്റകരമായി തന്നെ തുടരും.

7 സ്വവര്‍ഗരതി കുറ്റകരമായതിനാല്‍ ഇത്തരക്കാര്‍ ഒറ്റപ്പെട്ടു. അവരുടെ അന്തസ്സ് നശിപ്പിച്ചു. ജീവിക്കാനുള്ള അവകാശം ഇല്ലാതായി.

8  സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ രക്ഷയ്‌ക്ക് പുരോഗമനാത്മകവും പ്രായോഗികവുമായ കാഴ്ചപ്പാട് കോടതിക്ക് കൈക്കൊള്ളേണ്ടതുണ്ട്. കാലം മാറുന്നതനുസരിച്ച് നിയമങ്ങളും വ്യാഖ്യാനിക്കേണ്ടതുണ്ട്.

9 കോടതിക്ക്, സ്വവര്‍ഗരതിക്കാര്‍ അടക്കം സമൂഹത്തിലെ മുഴുവന്‍ പേരുടെയും അന്തസ്സ് കാത്തുരക്ഷിക്കേണ്ടതുണ്ട്. ലൈംഗികചോദന സ്വഭാവികമാണ്. ആള്‍ക്കാര്‍ക്ക് അതില്‍ ഒരു നിയന്ത്രണവുമില്ല.

10  സാമൂഹ്യധാര്‍മികത വ്യക്തികളുടെ അവകാശങ്ങള്‍ ലംഘിക്കരുത്.

11 സ്വവര്‍ഗരതിയെ കുറ്റകരമായി കാണുന്ന വിധി അംഗീകരിക്കുന്നത് പിന്തിരിപ്പന്‍ നടപടിയാണ്.

12  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപദ്രവകരമല്ലെങ്കില്‍, പരസ്പര സമ്മതത്തോടെ, പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍, സ്വകാര്യയിടങ്ങളിലുള്ള ലൈംഗികബന്ധം നിഷേധിക്കാനാവില്ല. അത് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളാണ്.

13  377-ാം വകുപ്പ് കോളനിവല്‍ക്കരണത്തിന്റെ അവശേഷിപ്പാണ്. അത് സ്വാതന്ത്ര്യാനന്തരവും തുടരുകയായിരുന്നു.

14  പരസ്പരം സ്‌നേഹിക്കാനുള്ള  സ്വവര്‍ഗരതിക്കാരുടെ ആഗ്രഹങ്ങളെ 158 വര്‍ഷം പഴക്കമുള്ള നിയമം വഴി കൂട്ടിലിട്ടിരിക്കുകയാണ്.

15 ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും സ്വവര്‍ഗരതിക്കാര്‍ക്ക് ലൈംഗിക ബന്ധങ്ങള്‍ക്ക് തുല്യ അവകാശം നല്‍കാനുള്ള നടപടികള്‍ പാര്‍ലമെന്റ് കൈക്കൊണ്ടില്ല.

സ്വകാര്യതയുടെ ലംഘനം: ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂദല്‍ഹി: സ്വവര്‍ഗരതി വിലക്കുന്നത് വഴി വ്യക്തികളുടെ സ്വകാര്യതയ്‌ക്കുള്ള അവകാശം ലംഘിക്കുകയാണ്. വിധിയില്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. സര്‍ക്കാരുകള്‍ക്ക് അവരുടെ സ്വകാര്യജീവിതം നിയന്ത്രിക്കാനാവില്ല. കോളോണിയല്‍ വാഴ്ചക്കാലത്തെ പ്രേതങ്ങളെ ആട്ടിയകറ്റാനുള്ള നടപടികളില്‍ ഒന്നു മാ്രതമാണ് സ്വവര്‍ഗരതിയെ കുറ്റകരമല്ലാതാക്കിയത്.

യുഎന്‍ സ്വാഗതം ചെയ്തു

ന്യൂദല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിയെ ഐക്യരാഷ്‌ട്രസഭ സ്വാഗതം ചെയ്തു. ഇത് സ്വവര്‍ഗരതിക്കാര്‍ക്ക് മുഴുവന്‍ മൗലികാവകാശങ്ങളും ലഭ്യമാക്കാനുള്ള നടപടികളിലേക്ക് നയിക്കുമെന്ന് കരുതുന്നു, യുഎന്‍ പ്രതികരിച്ചു.

ചരിത്രം മാപ്പു പറയണം: ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ന്യൂദല്‍ഹി: സ്വവര്‍ഗരതിക്കാരോട് ചരിത്രം മാപ്പു പറയണമെന്ന് ചരിത്രവിധി കുറിച്ച ശേഷം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞു. സ്വവര്‍ഗരതിക്കുള്ള ആഗ്രഹം സ്വാഭാവികമാണെന്ന് സമൂഹത്തിന് അറിയാത്തതിനാല്‍, അവര്‍ നേരിട്ട പീഡനങ്ങള്‍ ഭയനകമാണ്. അത് അവരുടെ മൗലികാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

India

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

Entertainment

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

Entertainment

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

പുതിയ വാര്‍ത്തകള്‍

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.