Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതോപദേശം ഉപസംഹരിക്കാന്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2018, 01:03 am IST
inSamskriti

(18-അധ്യായം 67-ാം ശ്ലോകം)

ഇതാ, ഇങ്ങനെ ഞാന്‍ നിനക്ക് ജ്ഞാനം വിസ്തരിച്ച് ഉപദേശിച്ചു- ”ഇതിതേജ്ഞാനം ആഖ്യാതം.” നിന്നോടുള്ള കാരുണ്യം മൂലം നിനക്ക് ഹിതമായതും ചെയ്യണം എന്ന ആഗ്രഹം കൊണ്ടാണ് ഉപദേശിച്ചത്. ഈ ജ്ഞാനം മുമുക്ഷുക്കള്‍ക്ക്- മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് സ്വീകരിക്കാനുള്ളതാണ്. അതിനാല്‍

ഗുഹ്യാത് ഗുഹ്യതരം

മുമുക്ഷു- മോക്ഷം നേടണമെന്ന് ആഗ്രഹം ഇല്ലാത്തവര്‍ക്ക് ഉപദേശിക്കരുത്. കര്‍മ-ജ്ഞാനരാക്കിയുള്ള യോഗങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. അതിനാല്‍ ഈ ജ്ഞാനം നേടി, അനുഷ്ഠിക്കാന്‍ യോഗ്യത ഇല്ലാത്തവര്‍ക്ക് ഉപദേശിക്കരുത്. അതാണ് ഗുഹ്യാത് ഗുഹ്യതരം എന്ന് വിശേഷിപ്പിച്ചത് എന്ന് മനസ്സിലാക്കണം.

ഏതദശേഷേണ വിമൃശ്യ

”ന ത്വേവാഹം, ജാതുനാസം” (2-ാം അധ്യായം-12-ാം

 ശ്ലോകം) എന്ന് തുടങ്ങി ”ജ്ഞാനം പ്രാപ്‌സ്യസി ശാശ്വതം” (18 ല്‍ 62-ാം ശ്ലോകം) വരെയുള്ള ജ്ഞാനം, പരിശുദ്ധമായ ഹൃദയമുള്ള നിനക്ക് ഉപദേശിച്ചുതന്നു.

”ശിഷ്യസ്‌നേഹം ശാധി മാം പ്രപന്നം”

(21-ാം അധ്യായം 6-ാം ശ്ലോകം)

(ഞാന്‍ അങ്ങയുടെ ശിഷ്യനാണ്, അങ്ങയെ ശരണം പ്രാപിച്ച എന്നെ ശാസിച്ചാലും, പഠിപ്പിച്ചാലും) എന്നിങ്ങനെ എന്നെ ശരണം പ്രാപിച്ചതിനുശേഷമാണ് ഞാന്‍ ഉപദേശിക്കാന്‍ തുടങ്ങിയത്.

ഞാന്‍ ഉപദേശിച്ച എല്ലാ വിഷയങ്ങളും നീ നിന്റെ ബുദ്ധികൊണ്ട് പര്യാലോചിക്കണം; ആലോചിക്കാതെ ഒന്നും തീരുമാനിക്കരുത്. ആലോചനയ്‌ക്ക് വിധേയമാക്കേണ്ട വിഷയങ്ങള്‍ ഞാന്‍ എടുത്തു പറയാം.

(1) മോക്ഷത്തിന്റെ സാധനമായ ജ്ഞാനം നേടാന്‍ വേണ്ടി ഹൃദയം ശുദ്ധമാവാന്‍ വേണ്ടി ഫലം ആഗ്രഹിക്കാതെ, എനിക്ക്- ഈ ഭഗവാന് ആരാധനയായി വര്‍ണാശ്രമധര്‍മം അനുഷ്ഠിക്കുക.

(2) അന്തഃകരണം ശുദ്ധമായാല്‍, ജ്ഞാനം നേടാനുള്ള ആഗ്രഹമുണ്ടായാല്‍, ഗുരുവിനെ സമീപിച്ച് ശരണം പ്രാപിച്ച് സര്‍വകര്‍മ സന്ന്യാസം അനുഷ്ഠിക്കുക.

(3) ഭഗവാനായ എന്നെ ശരണം പ്രാപിച്ച്, പരമതത്ത്വത്തെക്കുറിച്ചുള്ള ശ്രവണം, മനനം, നിദിധ്യാസം എന്നിവ ശീലിച്ച് ആത്മസാക്ഷാത്കാരം വഴി മോക്ഷം പ്രാപിക്കാം.

(4) ഹൃദയത്തിലെ കാമാദി മാലിന്യങ്ങള്‍ നശിച്ചില്ലെങ്കില്‍, എന്നെ ശരണം പ്രാപിച്ച്, എല്ലാ ലൗകിക വൈദിക കര്‍മങ്ങളും എന്റെ സന്തോഷത്തിനുവേണ്ടി എന്റെ ആജ്ഞ പ്രകാരം, എനിക്ക് ആരാധനയായി അനുഷ്ഠിക്കുക.

ഇവയെല്ലാം ആലോചിച്ച് കര്‍മ-ജ്ഞാനം ഭക്തിയോഗങ്ങളില്‍ ഏതാണോ നിനിക്ക് ഹീനമായും അനു

ഷ്ഠാനയോഗ്യമായും തോന്നുന്നത്, ആ മാര്‍ഗം സ്വീകരിച്ച്, അനുഷ്ഠാനത്തില്‍ കൊണ്ടുവരൂ!

”യഥേച്ഛസി, തഥാകുരു!” എന്ന ഈ വരികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭൗതിക പ്രപഞ്ചത്തില്‍ ജനിച്ചും മരിച്ചും കഴിയുന്ന ജീവാത്മാക്കള്‍ മായാബദ്ധരാണ്; സ്വന്തം ഇഷ്ടപ്രകാരം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. എന്നാല്‍ അല്‍പമായ സ്വാതന്ത്ര്യം ഭഗവാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തില്‍ ഭഗവാന്‍ ഇടപെടുകയില്ല. ഭഗവാന് സമര്‍പ്പിച്ചുകൊണ്ട് യുദ്ധം ചെയ്യാന്‍ അര്‍ജുനനോടും ഭഗവാന്‍ നിര്‍ദേശിക്കുന്നത് ഭഗവാന്റെ മേന്മയ്‌ക്കുവേണ്ടിയല്ല, അര്‍ജ്ജുനന്റെ നന്മയ്‌ക്കുവേണ്ടിയാണ്.

അതുപോലെ മായാബദ്ധരായ നമ്മുടെ നന്മയ്‌ക്കു വേണ്ടിയാണ് വൈകുണ്ഠ ലോകത്തില്‍ എത്തിച്ചേര്‍ന്ന്, ഭഗവദീയാനന്ദം ആസ്വദിക്കുക എന്ന അവസ്ഥയില്‍ എത്താന്‍ വേണ്ടിയാണ്, ഗീതാ ഭാഗവതാദികളിലൂടെ സര്‍വാത്മസമര്‍പ്പണം ചെയ്ത് ജീവിക്കാന്‍  നമ്മോടും നിര്‍ദേശിക്കുന്ന്. ആ നി

ര്‍ദേശം വേണമെങ്കില്‍ സ്വീകരിക്കാം, വേണ്ടെങ്കില്‍ തള്ളിക്കളയാം. യഥേച്ഛസി, തഥാ കുരു.

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.