Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിഷയപ്രപഞ്ചം അഹന്തയില്‍ സ്ഥിതി ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2018, 02:45 am IST
inSamskriti

മനസ്സിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് മനസ്സിനെ കാണിച്ചുതന്നാല്‍ അതിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് നിങ്ങള്‍ സ്വയം മനസ്സിലാക്കുമെന്നാണ്. കാരണം, അത് കുറെ വിചാരങ്ങളുടെ കൂട്ടമാണ്. മനസ്സിനെ ശമിപ്പിക്കണമെന്ന്  ചിന്തിച്ചതുകൊണ്ടോ ആഗ്രഹിച്ചതുകൊണ്ടോ മാത്രം എങ്ങനെ ശമിപ്പിക്കാനൊക്കും? ഈ ചിന്തയോ ആഗ്രഹമോ പോലും മനസ്സാണ്. പുതിയ വിചാരങ്ങള്‍ ഉളവായി മനസ്സിനെ പോഷിപ്പിക്കുകയും ചെയ്യുന്നു.

അതിനാല്‍ മനസ്സിനെ കൊണ്ടുതന്നെ മനസ്സിനെ മാറ്റാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അതിനാല്‍ അതിനെ നശിപ്പിക്കാനുള്ള ഒരേ ഒരു മാര്‍ഗം അതിന്റെ ആദിയെ കണ്ടുപിടിച്ച് അവിടെ നിന്നുകൊള്ളുകയാണ്. മനസ്സ് സ്വയം മാഞ്ഞുപോകും. യോഗം ചിത്ത നിരോധത്തെ ഉപദേശിക്കുന്നു. ഞാനുപദേശിക്കുന്നത് ആത്മാന്വേഷണമാണ്. പ്രായോഗികമാര്‍ഗം ഇതാണ്. ഉറക്കത്തിലും ബോധക്കേടിലും ചിത്തവൃത്തി നിരോധം ഉണ്ടാകുന്നുണ്ട്. പക്ഷേ, കാരണം മാറുമ്പോള്‍ ചിത്തവൃത്തി വീണ്ടും ഉണ്ടാകുന്നു.

അതിനാല്‍ അതുകൊണ്ടുള്ള ഫലമെന്താണ്? മയക്കത്തില്‍ ദുഃഖമില്ല. മയക്കം മാറുമ്പോഴോ? വീണ്ടും ദുഃഖം. അതു കൊണ്ട് നിരോധം നിഷ്പ്രയോജനമാണ്. അതുകൊണ്ടുള്ള ഗുണം ശാശ്വതമല്ല. ഫലത്തെ സ്ഥായീകരിക്കണമെങ്കില്‍ ദുഃഖഹേതുവെന്തെന്നറിയണം. ദുഃഖകാരണം വിഷയങ്ങളാണ്. വിഷയങ്ങളവിടെയില്ലെങ്കില്‍ ദുഃഖവുമില്ല. വിഷയങ്ങള്‍ എങ്ങനെ ഇല്ലാതാവുമെന്നാണ് ഇനി അറിയേണ്ടത്. വിഷയങ്ങള്‍ മനോസങ്കല്‍പങ്ങളാണെന്ന് ശ്രുതിയും ജ്ഞാനികളും പറയുന്നു. ഇതു ശരിയാണോ എന്നാരായുക. വിഷയപ്രപഞ്ചം സ്ഥിതിചെയ്യുന്നത് ബോധത്തിന്റെ ഇച്ഛാശക്തിയായ അഹന്തയില്‍ തന്നെയാണ്.

അഹന്ത എവിടെ നിന്നും വരുന്നു എന്ന് ശ്രദ്ധിച്ചാല്‍ അതുമായും. അവിടെ നിത്യമായ ആത്മാവുമാത്രം അവശേഷിക്കും. അതിന് അന്യമായി ഒന്നുമില്ല. കണ്ണാടി ഇതരവസ്തുക്കളെ പ്രതിഫലിപ്പിക്കും. എതിരേ മറ്റൊരു കണ്ണാടി വന്നാല്‍ പ്രതിഫലനമില്ലാതാവും. അതുപോലെയാണ് ശുദ്ധസത്വമനസ്സും ആത്മാവും.

രമണ മഹര്‍ഷി പറഞ്ഞു…

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.