Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വായുവും ആദിത്യനുമൊക്കെ മധുവാണെന്ന് പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2018, 02:54 am IST
in Samskriti

ബൃഹദാരണ്യകോപനിഷത്ത്-42

അയം വായുഃ സര്‍വേഷാം ഭൂതാനാം മധു, അസ്യ വായോഃ 

സര്‍വാണി ഭൂതാനി മധു

ഈ വായു എല്ലാ ഭൂതങ്ങളുടേയും മധുവാകുന്നു. എല്ലാ ഭൂതങ്ങളും വായുവിന്റെ മധുവാണ്. വായുവിലെ തേജോമയനും അമൃതമയനുമായ പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും ആ പുരുഷന് മധുവാണ്. അദ്ധ്യാത്മമായി പ്രാണനായിരിക്കുന്ന തേജോ അമൃതമയ പുരുഷനും എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും ഈ പുരുഷന് മധുവാണ്. ആത്മാവെന്നത് ഇത് തന്നെയാണ്. ഇത് തന്നെയാണ് അമൃതത്വ സാധനമായ ആത്മവിജ്ഞാനം; ഇത് തന്നെ ബ്രഹ്മം. ഇത് തന്നെയാണ് സര്‍വവുമായിത്തീര്‍ന്നത്.

അയമാദിത്യഃ സര്‍വേഷാം ഭൂതാനാം മധു, അസ്യാദിത്യസ്യ 

സര്‍വാണി ഭൂതാനി മധു

ആദിത്യന്‍, എല്ലാ ഭൂതങ്ങളുടേയും മധുവാണ്, ഭൂതങ്ങള്‍ ആദിത്യന്റെയും. ആദിത്യനിലെ പുരുഷന്‍ ഭൂതങ്ങളുടെ മധുവാണ്, ഭൂതങ്ങള്‍ ആ പുരുഷന്റെയും, അദ്ധ്യാത്മമായി കണ്ണിലിരിക്കുന്ന പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്, ഭൂതങ്ങള്‍ കണ്ണിലെ പുരുഷന്റെയും. ഇത് തന്നെ ആത്മാവും ആത്മവിജ്ഞാനവും ബ്രഹ്മവും സര്‍വവുമായതും.

ഇമാ ദിശഃ സര്‍വേഷാം ഭൂതാനാം മധു, ആസാം ദിശാം 

സര്‍വാണി ഭൂതാനി മധു 

ദിക്കുകള്‍ എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, ഭൂതങ്ങള്‍ ദിക്കുകള്‍ക്കും. ദിക്കുകളിലെ പുരുഷനും ഭൂതങ്ങളുടെ മധുവാണ്, ഭൂതങ്ങള്‍ ഇദ്ദേഹത്തിന്റേയും. അദ്ധ്യാത്മമായി കാതില്‍ ഇരിക്കുന്നവനും കേള്‍ക്കുന്ന സമയത്ത് പ്രത്യേക സാന്നിധ്യവുമായ പുരുഷന്‍ എല്ലാ ഭൂതങ്ങളുടേയും മധുവാണ്, ഭൂതങ്ങള്‍ കാതിലെ പുരുഷന്റെയും. ഇത് തന്നെ ആത്മാവും ആത്മവിജ്ഞാനവും ബ്രഹ്മവും സര്‍വ്വവുമായതും.

അയം ചന്ദ്രഃ സര്‍വേഷാം ഭൂതാനാം മധു, അസ്യ 

ചന്ദ്രസ്യ സര്‍വാണി ഭൂതാനി മധു

ചന്ദ്രന്‍ എല്ലാ ഭൂതങ്ങളുടേയും മധുവാണ്, എല്ലാ ഭൂതങ്ങളും ചന്ദ്രനും. ചന്ദ്രനിലെ പുരുഷനും എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, ഭൂതങ്ങള്‍ ആ പുരുഷനും. അദ്ധ്യാത്മമായി മനസ്സിലിരിക്കുന്ന പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്, ഭൂതങ്ങള്‍ ആ പുരുഷന്റെയും. ഇത് തന്നെയാണ് ആത്മാവും ആത്മ വിജ്ഞാനവും ബ്രഹ്മവും സര്‍വവുമായതും.

ഇയം വിദ്യുത് സര്‍വേ ഷാം ഭൂതാനാം മധു, അസ്യൈ 

വിദ്യുതഃ സര്‍വാണി ഭൂതാനി മധു

വിദ്യുത്ത് എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, ഭൂതങ്ങള്‍ വിദ്യുത്തിനും. വിദ്യുത്തിലെ പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്, ഭൂതങ്ങള്‍ ആ പുരുഷന്റെയും. അദ്ധ്യാത്മമായി ത്വക്കിലെ തേജസ്സിലിരിക്കുന്ന പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്, എല്ലാ ഭൂതങ്ങളും പുരുഷനും. ഇത് തന്നെയാണ് ആത്മാവും ആത്മവിജ്ഞാനവും ബ്രഹ്മവും സര്‍വവുമായിത്തീര്‍ന്നതും.

അയം സ്തനയിത് നുഃ സര്‍വേഷാം ഭൂതാനാം മധു, 

അസ്യ സ്തനയിത് നോഃ സര്‍വാണി ഭൂതാനി മധു

മേഘം എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, ഭൂതങ്ങള്‍ മേഘത്തിനും. മേഘത്തിലെ പുരുഷന്‍ എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, ഭൂതങ്ങള്‍ പുരുഷനും. അദ്ധ്യാത്മമായി ശബ്ദത്തില്‍ കുടികൊള്ളുന്നവനും സ്വരത്തില്‍ വിശേഷമായിരിക്കുന്നവനുമായ പുരുഷന്‍ എല്ലാ ഭൂതങ്ങളുടേയും മധുവാണ്, എല്ലാ ഭൂതങ്ങളും ആ പുരുഷനും . ഇത് തന്നെയാണ് ആത്മാവും ആത്മവിജ്ഞാനവും ബ്രഹ്മവും. ഇത് തന്നെയാണ് സര്‍വവുമായിത്തീര്‍ന്നത്.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

Kerala

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.