Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കര്‍മത്തിന്റെ സംഘര്‍ഷം ഒഴിവാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:02 am IST
inSamskriti

ക്രിയായോഗ ആഴത്തിലും ശക്തിയായും മനസ്സിലാക്കുവാന്‍ നമ്മുടെ ശരീരം അചഞ്ചലമാകുകയും വികാരപരമായ സ്വത്വം വികസിക്കുകയും വേണം എന്നാണ് സദ്ഗുരു ഇവിടെ പറയുന്നത്.

ചോദ്യകര്‍ത്താവ്: സദ്ഗുരോ, നമ്മുടെ ശരീരഘടനയിലെ വിവിധ തലങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനെ പറ്റിയും, ചില ആളുകളില്‍ അവരുടെ കര്‍മശരീരം അഥവാ ഊര്‍ജ്ജശരീരം ബാഹ്യശരീരവുമായി സംഘര്‍ഷത്തിലാകുന്നതിനെ കുറിച്ചും അങ്ങു പറഞ്ഞിട്ടുണ്ട്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും, ഇതിനെ എങ്ങനെ മറികടക്കാമെന്നും അറിയുവാന്‍ ആഗ്രഹമുണ്ട്.

സദ്ഗുരു: ഒരു ഉദാഹരണം കൊണ്ടു ഞാന്‍ അതു വ്യക്തമാക്കാം. നിങ്ങള്‍ ഒരു ചെറിയ കാറില്‍ അതിശക്തമായ ഒരു എഞ്ചിന്‍ ഘടിപ്പിച്ചു എന്ന് വിചാരിക്കൂ. നിങ്ങള്‍ ആ കാറ് മുഴുവനായി നവീകരിച്ചില്ലെങ്കില്‍ അതു തകര്‍ന്നു പോകും. അത് എഞ്ചിന്‍ കേടായതുകൊണ്ടല്ല സംഭവിക്കുന്നത്, എഞ്ചിന്‍ കൂടുതല്‍ നല്ലതായതുകൊണ്ടാണ്. അതുപോലെ, നിങ്ങളുടെ ഊര്‍ജശരീരത്തിന് ശക്തി കൂട്ടുകയും അതിനനുസരിച്ച് ബാഹ്യശരീരത്തിന്റെ ശക്തി വര്‍ധിക്കാതിരിക്കുകയും, കര്‍മശരീരം അതിനനുസരിച്ച് മാറാതിരിക്കുകയും ചെയ്താല്‍, എന്തെങ്കിലും ഒന്ന് തകര്‍ന്നു പോകും. ഇതിനാലാണ് ഇരുപത്തിയൊന്ന് മിനിട്ടു ദൈര്‍ഘ്യമുള്ള ശാംഭവി മഹാമുദ്ര നിങ്ങളെ പഠിപ്പിക്കുന്നതിന് മുമ്പ് കുറെ ദിവസത്തെ ക്ലാസ്സുകള്‍ ഞാന്‍ നടത്തുന്നത്. നിങ്ങളുടെ ബാഹ്യശരീരത്തെയും, കര്‍മ സ്വഭാവത്തെയും കൈകാര്യം ചെയ്യുവാന്‍ നിങ്ങള്‍ക്കു  സാധിക്കുവാന്‍ വേണ്ടിയാണ് ഇതുചെയ്യുന്നത്. ഈ ജീവിതത്തില്‍ നിങ്ങളുടെ സ്വത്വം വികസിപ്പിക്കുകയാണെങ്കില്‍, പ്രത്യേകിച്ച് നിങ്ങളുടെ വികാരപരമായ വ്യക്തിത്വം വികസിപ്പിക്കുകയാണെങ്കില്‍, കര്‍മ ശരീരം അതിനോടു യോജിക്കാതെ വരും. ആ സന്ദര്‍ഭത്തില്‍ ജീവിക്കുവാന്‍ ചില മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ ഊര്‍ജ ശരീരത്തിന്റെ എത്ര വലിയ വികാസവും അത് ഉള്‍ക്കൊള്ളും. നിങ്ങളുടെ വികാരപരമായ വ്യക്തിത്വം അതിനനുസരിച്ച് വികസിക്കണം. അതു സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ കര്‍മം നിങ്ങളെ വീര്‍പ്പുമുട്ടിക്കും.

നിങ്ങളുടെ കര്‍മം മുറുകി പിടിച്ചിരിക്കുന്ന സമയത്ത് നിങ്ങളുടെ ഊര്‍ജ ശക്തിയും വികസിക്കുകയാണെങ്കില്‍, നിങ്ങളെ പിച്ചി ചീന്തുന്ന ഒരു അനുഭവമാണ് ഉണ്ടാകുക. അത്തരമൊരു അനുഭവം നല്ലതാണ്; പക്ഷെ അതു സഹിക്കുവാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടായിരിക്കണം. അതു സഹിക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍, ഭ്രാന്തു പിടിക്കുകയാണെന്ന് നിങ്ങള്‍ക്ക് തോന്നും. ഊര്‍ജശരീരം എത്ര തന്നെ വികസിക്കുകയാണെങ്കിലും കര്‍മ ശരീരത്തിന് അതു താങ്ങുവാന്‍ കഴിയുന്ന രീതിയില്‍ കര്‍മ ശരീരം വികസിപ്പിക്കുന്നതാണ് ഏറ്റവും നല്ല രീതി. ബാഹ്യശരീരത്തിന്റെ കാര്യമെടുത്താല്‍ അതിന് ഇതു സഹിക്കുവാന്‍ സാധിക്കാതെ വരുന്നത് വളരെ വിരളമാണ്. വളരെ ശക്തമായ ക്രിയായോഗ ചെയ്യുമ്പോള്‍ മാത്രമേ അത് ആവശ്യമായി വരികയുള്ളു. ക്രിയായോഗ ഒരു നിശ്ചിത ആഴത്തിലും ശക്തിയിലും പരിശോധിക്കുന്നതിന് മുന്‍പ് ബാഹ്യശരീരത്തെ ശക്തിപ്പെടുത്തുകയും, അതിനെ സ്വീകരിക്കുവാന്‍ തയാറാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ മുന്‍കരുതല്‍ എടുക്കാതിരുന്നാല്‍ അവര്‍ വലിയ നാശനഷ്ടങ്ങളായിരിക്കും വിളിച്ചു വരുത്തുന്നത്.

കുണ്ഡലിനിയോഗ എന്ന് വിളിക്കപ്പെടുന്ന ക്രിയ ചെയ്യുന്നതിലൂടെ തങ്ങളുടെ ബാഹ്യശരീരത്തിന് സാരമായ കേടുപാടുകള്‍ വരുത്തിവെക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ സാധാരണയായി ആളുകള്‍ യോഗയെ പറ്റി സംസാരിക്കുകയേ ഉള്ളൂ, അവര്‍ ശക്തമായി അത് അനുഷ്ഠിക്കാറില്ല. പല ആളുകളും, പ്രത്യേകിച്ച് അമേരിക്കയില്‍, മാസത്തിലൊരിക്കല്‍ അവര്‍ ഒത്തു കൂടുമ്പോള്‍ മാത്രം യോഗ പരിശീലിക്കുന്നതായി എനിക്ക് അറിയാം. അത് ഒരു യോഗ ക്ലബ്ബ് പോലെയാണ്. നിങ്ങള്‍ ഒരു ‘വിനോദം നല്‍കുന്ന യോഗി’ ആണെങ്കില്‍ ആ വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല. പക്ഷെ നിങ്ങള്‍ ഗൗരവമായി പരിശീലനം നടത്തുകയും, നിങ്ങളുടെ ഊര്‍ജശരീരം നല്ലതുപോലെ വികസിക്കുകയും ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ബാഹ്യശരീരവും, കര്‍മശരീരവും അതിനനുസരിച്ച് തയാറായിരിക്കണം. അല്ലെങ്കില്‍ അതിനെ കൈകാര്യം ചെയ്യുക അസാധ്യമാകും.

ജഗ്ഗി വാസുദേവ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.