Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ കമ്പനികളും സഹായത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 10:24 am IST
in Kerala

ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്ര നിര്‍ദേശപ്രകാരം ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ കമ്പനികളും സഹായഹസ്തവുമായി രംഗത്ത്. ബഹുരാഷ്‌ട്ര കമ്പനികളടക്കം കേരളത്തിന് സഹായവുമായി രംഗത്തുണ്ട്. കേരളത്തിന് ഭക്ഷ്യ ദൗര്‍ലഭ്യം ഉണ്ടാകില്ലെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രി ഹര്‍സിമ്രത് ബാദല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് ഉറപ്പുനല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബേബി ഫുഡ്‌സ് അടക്കമുള്ള സഹായങ്ങള്‍ എത്തിക്കാന്‍ കേന്ദ്രം ഭക്ഷ്യോല്‍പ്പന്ന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. 

 കമ്പനികള്‍ നല്‍കിയ സഹായങ്ങള്‍

ബ്രിട്ടാനിയ: 6.5 ടണ്‍ വരുന്ന 2.10 ലക്ഷം പായ്‌ക്കറ്റ് ബിസ്‌ക്കറ്റുകള്‍ കൊച്ചിയിലെത്തിച്ചു. 1.25 ലക്ഷം പായ്‌ക്കറ്റ് ബിസ്‌ക്കറ്റുകള്‍ മലപ്പുറത്തും വയനാട്ടിലും വിതരണം ചെയ്തു. രണ്ടു ദിവസത്തിനുള്ളില്‍ 1.25 ലക്ഷം ബിസ്‌ക്കറ്റ് പായ്‌ക്കറ്റുകള്‍ നല്‍കും. മധുരയില്‍ നിന്ന് മൂവായിരം ബണ്ണുകളും പതിനായിരം പായ്‌ക്കറ്റ് ബിസ്‌ക്കറ്റുകളും എത്തിക്കും. 

കോക്ക്: 1.4 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്തു. ഇന്ന് 20,000 ലിറ്റര്‍ വെള്ളവും രണ്ടു ദിവസത്തിനുള്ളില്‍ 80,000 ലിറ്റര്‍ വെള്ളവും നല്‍കും.

ബിക്കാനീര്‍വാല: ഒരു മെട്രിക് ടണ്‍ മിക്‌സ്ചര്‍ അടക്കം ഒരു ലക്ഷം പായ്‌ക്കറ്റുകള്‍ നല്‍കും.

എംടിആര്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്: 35,000 പായ്‌ക്കറ്റ് റെഡി റ്റു ഈറ്റ് പായ്‌ക്കറ്റുകള്‍ വയനാട്ടില്‍ നല്‍കി.

നെസ്‌ലേ: 90,000 പായ്‌ക്കറ്റ് മാഗി, രണ്ടു ലക്ഷം പായ്‌ക്കറ്റ് മഞ്ച്, 1100 പായ്‌ക്കറ്റ് കോഫി, 2500 പായ്‌ക്കറ്റ് പാല്‍ എന്നിവ നല്‍കി. 40,000 പായ്‌ക്കറ്റ് മാഗി, ഒരു ലക്ഷം മഞ്ച്, 1100 കോഫി പായ്‌ക്കുകള്‍, 2500 സംസ്‌ക്കരിച്ച പാല്‍ പായ്‌ക്കറ്റുകള്‍, 30,000 പായ്‌ക്ക് റെഡി റ്റു ഡ്രിങ്ക് മിലോ, ആയിരം പായ്‌ക്ക് സെരിഗോ എന്നിവ ഉടനെത്തിക്കും.

ഡാബര്‍: 30000-40,000 ലിറ്റര്‍ ടെട്ര പായ്‌ക്ക്ഡ് ജൂസ്, ആയിരം ട്യൂബ് ഓഡോമോസ്.

പെപ്‌സികോ: 6.78 ലക്ഷം ലിറ്റര്‍ കുടിവെള്ള കുപ്പികള്‍, 10,000 കിലോ ക്വേക്കര്‍ ഓട്‌സ്.

ജിഎസ്‌കെ: പത്തുലക്ഷം രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍, പത്തുലക്ഷം ഹോര്‍ലിക്‌സ് പായ്‌ക്കറ്റുകള്‍, പത്തുലക്ഷം ക്രോസിന്‍ ഗുളികകള്‍.

ബാഗ്രീസ് ഇന്ത്യ ലിമിറ്റഡ്: രണ്ട് മെട്രിക് ടണ്‍ വരുന്ന പതിനായിരം പായ്‌ക്കറ്റ് ഓട്‌സ്. 

ഐറ്റിസി: 3.30 ലക്ഷം പായ്‌ക്കറ്റ് ബിസ്‌ക്കറ്റ്, 2000 ബോട്ടില്‍ സാവ്‌ലോണ്‍, 3000 പായ്‌ക്കറ്റ് ഡയ്‌റി വൈറ്റ്‌നര്‍, 9000 പായ്‌ക്കറ്റ് ലിക്വിഡ് ഹാന്റ്‌വാഷ്, 7000 സോപ്പുകള്‍ എന്നിവ എത്തിക്കും.

പെര്‍നാഡ് റിക്കാര്‍ഡോ ആന്റ് കാര്‍ഗില്‍: അമുലുമായി ചേര്‍ന്ന് പാല്‍പ്പൊടികളും ബേബി ഫുഡുകളും നല്‍കും. 

മാരികോ: 30 മെട്രിക് ടണ്‍ ഓട്‌സ് നല്‍കും.

മോണ്ടലസ് ഇന്ത്യ ഫുഡ്‌സ് ലിമിറ്റഡ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തുലക്ഷം രൂപ. 

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍: 9,500 കെയ്‌സ് ഉപ്പ്, 29,000 കെയ്‌സ് ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, ആയിരം കെയ്‌സ് കെച്ചപ്പ്, 250 കെയ്‌സ് സ്‌പൈസസ് മിക്‌സ് മസാല, മറ്റുല്‍പ്പന്നങ്ങള്‍ എന്നിവ വിതരണം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.