Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരളബാങ്ക് ‘ നടക്കില്ല;കാരണം തയാറെടുപ്പില്ലാത്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 09:04 am IST
in Kerala

കൊച്ചി: കേരള ബാങ്ക് യാഥാര്‍ഥ്യമാകാനിടയില്ലെന്നുറപ്പായി.  റിസര്‍വ് ബാങ്ക് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല. നബാര്‍ഡിന്റെ അഭിപ്രായം ചോദിച്ച റിസര്‍വ് ബാങ്കിന് സംസ്ഥാന സര്‍ക്കാര്‍ കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയിട്ടില്ല.

സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ കൊണ്ട് രാഷ്‌ട്രീയം കളിക്കുന്ന സിപിഎമ്മിന്റെ ഗൂഢപദ്ധതികളാണ്പുറത്തുവരുന്നത്. ചിങ്ങം ഒന്നിന് കേരള ബാങ്ക് എന്ന് പ്രചരിപ്പിച്ചിരുന്ന സര്‍ക്കാരും പാര്‍ട്ടിയും അങ്ങനെയൊരു പേരുപോലും റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. വിവരാവകാശനിയമ പ്രകാരം, റിസര്‍വ് ബാങ്കിന്റെ സഹകരണബാങ്ക് റഗുലേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാര്‍വതി.വി. സുന്ദരം നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍.

റിസര്‍വ് ബാങ്കിന് 2017 സപ്തംബര്‍ 19നാണ് അപേക്ഷ നല്‍കിയത്. ബാങ്ക് ലയനത്തിനാണ് അനുമതി ചോദിച്ചത്. സഹകരണബാങ്കുകളുടെ കാര്യത്തില്‍ തീരുമാനം അറിയിക്കേണ്ട നബാര്‍ഡിനോട് റിസര്‍വ് ബാങ്ക് അഭിപ്രായം ചോദിച്ചു. 

നബാര്‍ഡ് സംസ്ഥാന സര്‍ക്കാരിന് ചില വ്യവസ്ഥകള്‍ വച്ചു. അതില്‍ സംസ്ഥാനം ഒരു വര്‍ഷമായിട്ടും കൃത്യമായ നിലപാടു പറഞ്ഞിട്ടില്ല. അതേസമയം 2018 ആഗസ്റ്റ് 17 ചിങ്ങം ഒന്നുമുതല്‍ കേരളത്തിന് സ്വന്തം ബാങ്കെന്ന് മന്ത്രിമാര്‍ ആവര്‍ത്തിക്കുകയും ചെയ്തു.കേരളബാങ്കിന്റെ പേരില്‍ സഹകരണ ബാങ്കുകള്‍ പലതും പൂട്ടാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ഒരു ജില്ലയില്‍ 20 ബാങ്കു ശാഖകളേ പാടുള്ളൂവെന്നാണ് ചട്ടം. 

സംസ്ഥാനത്തെമ്പാടുമായി അഞ്ഞൂറോളം ശാഖകള്‍ പൂട്ടേണ്ടിവരും. നബാര്‍ഡിന്റെ വ്യവസ്ഥകള്‍ പ്രകാരം കേരള ബാങ്ക് നടപ്പില്ലെന്ന് അറിയാമെങ്കിലും ജില്ലാബാങ്കുകളുടെ കോടിക്കണക്കിന് രൂപ ചെലവിട്ട് പരിശീലനവും നവീകരണവും ഉള്‍പ്പെടെയുള്ള പരിപാടികളുമായി സഹകരണവകുപ്പ് മുന്നോട്ടു പോവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.