Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധര്‍മോ രക്ഷതി രക്ഷിതഃ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 02:34 am IST
inSamskriti

ഭീഷ്മര്‍ ആദ്യം മുതല്‍ക്കെ മറ്റുള്ളവര്‍ക്കു വേണ്ടി സ്വഹിതങ്ങള്‍ ത്യജിച്ചുപോന്നിട്ടുള്ള അപൂര്‍വ മഹാത്മാവാണ്. പിതാവ് ശന്തനുവിന് സത്യവതിയെ കല്യാണം കഴിക്കാന്‍ വേണ്ടി താന്‍ ജീവിതത്തില്‍ വിവാഹമേ കഴിക്കില്ലെന്നു പ്രതിജ്ഞ ചെയ്തു. തന്റെ കഴിവു മുഴുവനും കുരുവംശത്തിന്റെ അഭിവൃദ്ധിക്കായി വിനിയോഗിച്ചുപോ

ന്ന ഭീഷ്മരുടെ മുമ്പില്‍ കൗരവ-പാണ്ഡവ യുദ്ധം വന്നെത്തി. അന്നേവരെ ജീവിച്ചുപോന്ന രാജധാനിയില്‍, അതിലെ അന്തേവാസികളോടൊപ്പം തന്നെ നില്‍ക്കാനാണ് ആ മഹാത്മാവിനു തോന്നിയത്. 

അതേസമയം, ദുര്യോധനന്റെ ദുര്‍മോഹവും അസഹിഷ്ണുതയും പിതാമഹന്റെ ദൃഷ്ടിയിലും കൊടിയ തെറ്റും പാപവുമാണ്. ആരെന്തു പറഞ്ഞുനിന്നാലും, തെറ്റ് അങ്ങനെയല്ലാ താകില്ല. ദുര്യോധനന്റെ മാര്‍ഗവും ലക്ഷ്യവും വിജയം വരിക്കില്ലെന്ന് ആവര്‍ത്തിച്ച് ഉദ്‌ബോധിപ്പിക്കാന്‍ താന്‍ മറന്നില്ല; എന്നാലും ദുര്യോധനപക്ഷത്തില്‍ത്തന്നെ നിന്നു പോരാടുകയാണ് അദ്ദേഹം ചെയ്തത്. യുദ്ധാരംഭത്തിനു മുമ്പേ യുധിഷ്ഠിരന്‍ വന്നു തന്നെ നമസ്‌കരിച്ചു പടയ്‌ക്ക് അനുമതിയും ആശീര്‍വാദവും ചോദിച്ചപ്പോള്‍, ഭീഷ്മര്‍ക്കു വലിയ സന്തോഷമായി ‘നീ ഇങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍, ദേഷ്യം തോന്നി ഞാന്‍ നിന്നെ ശപി

ച്ചേനേ. എനിക്കെതിരെ യുദ്ധം ചെയ്തുകൊള്‍ക, വിജയം വരിക്കുക. നിന്റെ ഭാഗത്തു യുദ്ധം ചെയ്യാന്‍ മാത്രം എന്നോട് ആവശ്യപ്പെടരുത്, അതൊഴികെ എന്തും ചോദിച്ചുകൊള്‍ക.’അദ്ദേഹം പറഞ്ഞു. തന്റെ ജയത്തിനു വേണ്ടി പ്രാര്‍ഥിക്കണം, അനുഗ്രഹിക്കണം, എന്നായിരുന്നു യുധിഷ്ഠിരന്റെ അപേക്ഷ, അതു പിതാമഹന്‍ സമ്മതിക്കയും ചെയ്തു. 

വിഭീഷണന്‍ രാവണനെയും ലങ്കയെയും വിട്ടുപോയതു രാവണന്റെ രീതികള്‍ അധര്‍മമായിരുന്നതിനാലും, ആ വസ്തുത ചൂണ്ടിക്കാണിച്ചപ്പോള്‍, ഉടന്‍ ലങ്കവിട്ടു പോകാന്‍ രാവണന്‍ ആജ്ഞാപിച്ചതിനാലുമാണ്. ഭീഷ്മരുടെ സ്ഥാനം, നിര്‍ദ്വന്ദ്വവീക്ഷണം, ഒന്നു വേറെയാണ്. താന്‍ ഇരിക്കുന്ന ഇടംവിട്ടു പോകത്തക്കവണ്ണം തനിക്കു പാ

പഭീതിയോ ആത്മച്യുതിയോ ഒന്നും വരാനില്ല. പക്ഷേ, ദുര്യോധനന്റെ രീതിയും ഉദ്ദേശ്യവും തെറ്റാണ്, അവ ജയംവരിക്കില്ല, എന്നദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. 

ഏതു മഹാത്മാവിന്റെ സാന്നിധ്യമുണ്ടായാല്‍പ്പോലും, അധര്‍മം ധര്‍മമാകില്ല, അതിനു വിജയം സംഭവിക്കില്ല, എന്നു സംശയാതീതമായി തെളിയുമ്പോഴാണ് ധര്‍മത്തിന്റെ പ്രസിദ്ധി അന്യൂനവും പൂര്‍ണവുമാകുക.  സൈന്യത്തലവനായി നിന്നു ദുര്യോധനസൈന്യത്തിന്റെ പരാജയത്തില്‍ ഭാഗഭാക്കായി, കഠിനയാതനയല്ലേ അദ്ദേഹം അനുഭവിച്ചത്. സ്വന്തം യോഗ്യത കൊണ്ട് ദുര്യോധനപക്ഷത്തെ ജയിപ്പിക്കണമെന്നല്ല അദ്ദേഹത്തിനു തോന്നിയത്. ധര്‍മമുള്ളേടമേ ജയംവരിക്കൂ. അധര്‍മം പിന്തുടരുന്നവര്‍ ആരുതന്നെ തുണച്ചാലും പരാജയപ്പെടാതെ നിവൃത്തിയില്ലെന്നതാണ് അന്തിമവാസ്തവം. 

www.Sw-amiBhoomanandaTirtha.org

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.