Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

യുഎന്‍ സഹായം കേന്ദ്രം നിഷേധിച്ചെന്ന് ഏഷ്യാനെറ്റിന്റെ വ്യാജ പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2018, 07:01 pm IST
inKerala

ന്യൂദല്‍ഹി: കേരളത്തിന് ഐക്യരാഷ്‌ട്രസഭ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞെന്ന തരത്തില്‍ പ്രചാരണവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. കേരളത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎന്‍ സജ്ജമാണെന്നും കേന്ദ്രം അനുമതി നല്‍കിയില്ലെന്നുമാണ് ഏഷ്യാനെറ്റിന്റെ കണ്ടെത്തല്‍. 

ഇന്ത്യയിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം തേടേണ്ടെന്ന തീരുമാനം 2004ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതാണ്. 2004ല്‍ സുമാനി ദുരന്തമുണ്ടായപ്പോള്‍ മുതലാണ് ഈ നയം പ്രാവര്‍ത്തികമാക്കിയത്. രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ ഈ തീരുമാനം സ്വീകരിച്ചത്. 

റെഡ് ക്രസന്റിന്റെ പോലും സഹായങ്ങള്‍ ഇന്ത്യ തേടാറില്ല. 2004ല്‍ കേന്ദ്രവിദേശകാര്യമന്ത്രി നട്വര്‍സിങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുരന്തങ്ങളെ നേരിടാന്‍ ആവശ്യമായ എല്ലാ ശേഷിയും ഇന്ത്യയ്‌ക്കുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ 2004ല്‍ പ്രഖ്യാപിച്ചത്. അതിന് ശേഷം ഉത്തരാഖണ്ഡിലുണ്ടായ മഹാപ്രളയത്തിനടക്കം വിദേശ ഏജന്‍സികളുടെ ഒരുരൂപ പോലും ഇന്ത്യ സ്വീകരിച്ചിട്ടില്ല എന്നിരിക്കെയാണ് ഏഷ്യാനെറ്റ് കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത ചമച്ചത്.

സംസ്ഥാനം പ്രളയക്കെടുതിയില്‍ പെടുമ്പോള്‍ വിദേശ സന്ദര്‍ശനത്തിന് പോയ ശശി തരൂര്‍ എംപിയുടെ തിരക്കഥ പ്രകാരമാണ് ഈ വ്യാജവാര്‍ത്ത. യുഎന്നിലെ പഴയ ഉദ്യോഗസ്ഥനായ തരൂര്‍ യുഎന്‍ആസ്ഥാനത്തെത്തി നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് കേരളത്തിന് സഹായം നല്‍കാന്‍ സജ്ജമാണെന്ന് യുഎന്‍ പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരുമായി ആലോചിക്കാതെയായിരുന്നു തരൂരിന്റെ ദുരൂഹ ഇടപെടല്‍. ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള പ്രഖ്യാപിത നയം അറിയാവുന്ന ശശി തരൂര്‍ രാജ്യത്തെ അന്താരാഷ്‌ട്ര തലത്തില്‍ അപഹസിക്കുന്നതിനാണ് ശ്രമിച്ചതെന്ന് വ്യക്തം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

India

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.