തൃശൂര്‍: പാവറട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും വീട്ടിലേക്ക് മടങ്ങിയ യുവാവിനെ കായലില്‍ വീണ് കാണാതായി. കുണ്ടുവക്കടുവ സ്വദേശി പ്രകാശനെയാണ് കാണാതായത്.
പ്രദേശത്ത് നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്.