Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദുരിതാശ്വാസ ക്യാമ്പുകളിലെ ദുരിതം ആസൂത്രണ പിഴവു മൂലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2018, 01:28 am IST
inKerala

കോഴിക്കോട്: സന്നദ്ധസംഘടനകളും നാട്ടുകാരും നിര്‍ലോഭം സഹായിച്ചിട്ടും സംസ്ഥാനത്തെ പല ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതം തീര്‍ത്തത് സര്‍ക്കാറിന്റെ ആസൂത്രണമില്ലായ്‌മ. 5645 ക്യാമ്പുകളാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപന-റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ക്കാണ് ക്യാമ്പുകളുടെ മേല്‍നോട്ട ചുമതല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ഇതേ ജീവനക്കാര്‍ തന്നെ ക്യാമ്പുകളുടെ നടത്തിപ്പില്‍ വ്യാപൃതരായതിനാല്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ തകരാറിലായി. 

വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഏകോപിപ്പിച്ചുകൊണ്ട് ക്യാമ്പുകളുടെ നിര്‍വഹണ ചുമതല ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ ദുരിതാശ്വാസ പ്രവ ര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാമായിരുന്നു. അതത് സ്‌കൂളുകളിലെ അധ്യാപകരെ ക്യാമ്പുകളുടെ ചുമതല ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ കാര്യക്ഷമമാക്കായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. റവന്യൂ ഉദ്യോഗസ്ഥരേക്കാള്‍ അധ്യാപകര്‍ക്കും ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കും ക്യാമ്പുകള്‍ നടത്തിയ മുന്‍പരിചയവും സഹായകരമാവുമായിരുന്നു. 

റവന്യൂ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ദൈനംദിന ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തേണ്ടതുമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉന്നതങ്ങളിലേക്ക് മറുപടി അയക്കുക എന്നതുതന്നെ ഭാരിച്ച ജോലിയാണ്. ഓണാവധിക്കാലത്ത് അവധിയിലായ അധ്യാപകരെ ക്യാമ്പുകളിലേക്ക് വിനിയോഗിക്കാമായിരുന്നു. 

ചില ക്യാമ്പുകളില്‍ ഭക്ഷണസാമഗ്രികളുടെ കുറവും അനുഭവപ്പെട്ടു. എന്നാല്‍ ഭൂരിഭാഗം ക്യാമ്പുകളിലും ഭക്ഷണവിതരണം നല്ല രീതിയില്‍ നടന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും സന്നദ്ധസംഘടനകള്‍ നല്‍കിയ ഭക്ഷണം ബാക്കി വന്നതിനാല്‍ നശിപ്പിക്കേണ്ടിവന്നു. ക്യാമ്പുകളിലേക്ക് ഭക്ഷണം പാകം ചെയ്യാതെ ഭക്ഷണ സാമഗ്രികള്‍ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെങ്കില്‍ ഭക്ഷണം പാഴാവുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നു. ക്യാമ്പുകള്‍ നടത്താന്‍ പല സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകളെയാണ് തെരഞ്ഞെടുത്തത്. വിദ്യാര്‍ഥികള്‍ക്ക് അനുപാതമായി മാത്രമേ അവിടെ ശുചിമുറികള്‍ ഉണ്ടാവൂ. 1056 പേരുള്ള കോഴിക്കോട്ടെ ക്യാമ്പ് പ്രവര്‍ത്തിച്ച സര്‍ക്കാര്‍ വിദ്യാലയത്തിലുണ്ടായിരുന്നത് ഏഴ് ശുചിമുറികള്‍ മാത്രമായിരുന്നു. ശുചിമുറികള്‍ കൂടുതലുള്ള സ്വകാര്യ-സിബിഎസ്ഇ വിദ്യാലയങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ പരിഹരിക്കാവുന്ന കാര്യം ആസൂത്രണ പിഴവുമൂലം പ്രശ്‌നമായി.

ക്യാമ്പുകളുടെ നടത്തിപ്പിലെ രാഷ്‌ട്രീയ അതിപ്രസരം പല സ്ഥലങ്ങളിലും സംഘര്‍ഷം വരുത്തിവെക്കുകയും ചെയ്തു. കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്ഡിപിഐക്കാരും സിപിഎമ്മുകാരും പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയുമുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ഏകോപനമില്ലായ്‌മ ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.