Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനായിരങ്ങള്‍ക്ക് താങ്ങായി ‘ഓപ്പറേഷന്‍ മദദ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2018, 01:10 am IST
in Kerala

കൊച്ചി: നാവികസേനയുടെ പ്രളയരക്ഷാ ദൗത്യമായ ‘ഓപ്പ് മദദ്’ സക്രിയം. സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിക്കും വരെ ഇതു തുടരും. കണ്ണൂര്‍, ആലപ്പുഴ, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ഞായറാഴ്ച വൈകിട്ടുവരെ നാവികസേനാ വിഭാഗം മാത്രം 14797 പേരെ ബോട്ടുകളില്‍ രക്ഷപ്പെടുത്തി. 609 പേരെ ഹെലിക്കോപ്റ്റര്‍ വഴി സുരക്ഷിതരാക്കി. 8000 കിലോ ഭക്ഷ്യവസ്തുക്കളും മരുന്നും ദുരിതബാധിതര്‍ക്ക് എത്തിച്ചു.ഈസ്റ്റേണ്‍ -വെസ്റ്റേണ്‍ നാവിക സേനാംഗങ്ങളാണ് 92 സംഘങ്ങളിലുള്ളത്.

കൂടുതല്‍ പേരെ രക്ഷിക്കാന്‍ സാധിക്കുന്ന ജെമിനി ബോട്ടുകളിലായി എറണാകുളത്തുമാത്രം 48 രക്ഷാസംഘങ്ങളുണ്ട്. പിഴല തുരുത്ത്, ഇടപ്പള്ളി (ഒന്നു വീതം) പെരുമ്പാവൂര്‍ (7), വടക്കന്‍ പറവൂര്‍ (16), ആലുവ (10), മൂവാറ്റുപുഴ (4), കടുങ്ങല്ലൂര്‍ (7),  അത്താണി (2) എന്നിങ്ങനെയാണ് വിന്യാസം. മൂലംപള്ളി പള്ളി പരിസരത്തുനിന്ന് 250 പേരെ പിഴല തുരുത്തിന് സമീപത്തുള്ള രക്ഷാസംഘം കരയിലെത്തിച്ചു. വെള്ളം കുറഞ്ഞതോടെ സമീപത്തെ എട്ട് തുരുത്തുകളിലും ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 

തൃശൂരില്‍ ചാലക്കുടിയില്‍ വെള്ളം കുറഞ്ഞപ്പോള്‍ അവിടത്തെ സംഘങ്ങളുടെ എണ്ണം ഏഴാക്കി. മൂന്നു വിഭാഗത്തെ മാളയിലേക്ക് അയച്ചു.  ചെങ്ങന്നൂര്‍ (10), പത്തനംതിട്ടയിലെ തിരുവല്ല (17), ആയൂര്‍, പുല്ലാട് എന്നിവിടങ്ങളില്‍ ഓരോന്ന് വീതം സംഘങ്ങളുണ്ട്. വയനാട്ടിലെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സംഘങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഒരു സംഘത്തെ കണ്ണൂരിലേക്കും 19 വിഭാഗത്തെ ആലപ്പുഴയ്‌ക്കും അയച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം 3575 പേരെ ബോട്ടുകളില്‍ രക്ഷിച്ചു.

ഐഎന്‍എസ് ഗരുഡയുടെ സേവനം ആളുകളെ രക്ഷിക്കുന്നതിലും രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നതിലും മരുന്നും ഭക്ഷണവും ആകാശമാര്‍ഗം എത്തിക്കുന്നതിലുമായിരുന്നു അധികവും.

എഎല്‍എച്ച്, സീ കിങ്, ചേതക്, വ്യോമസേനയുടെ എംഐ 17 എന്നിവ വഴി ഞായറാഴ്ച മാത്രം 59 പേരെ രക്ഷിച്ചു. ഒരുലക്ഷം ഭക്ഷണപ്പൊതി, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങിയവ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു. പത്ത് പൂര്‍ണ ഗര്‍ഭിണികളെ രക്ഷിച്ചു.

ആയിരത്തിലേറെ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ഇടപ്പള്ളി അമൃത ആശുപത്രിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധം തകര്‍ന്നപ്പോള്‍ നാവിക സഹായം അഭ്യര്‍ഥിച്ചു. ആഗസ്റ്റ് 17 ന് രാത്രിയിലായിരുന്നു ആവശ്യം. ജലവിതരണവും തടസപ്പെട്ടിരുന്നു. പത്തു മണിക്കൂറില്‍ ബദല്‍ സംവിധാനം ഒരുക്കി. 

ദക്ഷിണ നാവിക ആസ്ഥാനത്ത് 250 പേര്‍ക്ക് രക്ഷാക്യാമ്പ് നടത്തുന്നുണ്ട്. ആലുവയില്‍ എന്‍എഡിക്ക് സമീപത്തെ ക്യാമ്പില്‍ 500 പേരുണ്ട്. നാവിക ആസ്ഥാനത്തെ കിന്റര്‍ഗാര്‍ട്ടണ്‍ സ്‌കൂള്‍ ക്യാമ്പാക്കി മാറ്റി, അവിടെ 170 പേരുണ്ട്. രണ്ട് കേന്ദ്രീയ വിദ്യാലയങ്ങളും ക്യാമ്പുകളാണ്. 

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നാവികസേന പൊതു അടുക്കള ഉണ്ടാക്കി. 

  5000 പേര്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നുണ്ട്. 17 പാചകക്കാര്‍, നാല് ഓഫീസര്‍മാര്‍ 13 ജീവനക്കാര്‍ നിരന്തരം പണിയെടുത്ത് രണ്ടുനേരം ഭക്ഷണം നല്‍കുന്നു. യുസി കോളേജ് ക്യാമ്പില്‍ 2000 പേര്‍ക്ക് ആഹാരം കൊടുക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

India

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

India

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

India

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

India

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.