Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്വം മുതലായ മായാഗുണങ്ങള്‍ എല്ലാ കര്‍മങ്ങളിലും ഉണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:48 am IST
inSamskriti

(അധ്യായം18, ശ്ലോകം-48)

കര്‍മാനുഷ്ഠാനങ്ങളുടെ അന്തിമലക്ഷ്യം ജ്ഞാനം ലഭിക്കുക എന്നതാണല്ലോ. എങ്കില്‍ പിന്നെ ഹിംസ, കള്ളം മുതലായ ദോഷങ്ങളുള്ള കര്‍മങ്ങള്‍ ചെയ്യാതെ, ജ്ഞാനത്തിനുവേണ്ടി പരിശ്രമിക്കുകയല്ലേ വേണ്ടത്. ഈ കര്‍മാനുഷ്ഠാനം കൊണ്ട് എന്തു ഫലം?

കഴിഞ്ഞ ജന്മങ്ങളിലെ കര്‍മങ്ങളുടെ സംസ്‌കാരമാണ് ഈ ജന്മത്തിലെ പ്രവര്‍ത്തികള്‍ക്ക് രൂപംകൊടുക്കുന്നത്. അതുകൊണ്ടാണ്- ”സഹജം കര്‍മ” എന്ന് പറയുന്നത് അവ ”സദോഷം-ത്രിഗുണങ്ങളില്‍നിന്ന് ഉദ്ഭവിക്കുന്നതുകൊണ്ട്, ഏതു കര്‍മത്തിന് ദോഷങ്ങള്‍ ഉണ്ടാവും എന്നും പറയുന്നു. വേദത്തില്‍ വിധിച്ച അശ്വമേധാദി കര്‍മങ്ങളില്‍, ഹിംസ എന്ന ദോഷം ഉണ്ട്. ദാനം എന്ന കര്‍മത്തില്‍ ദാനം ചെയ്യുന്ന വസ്തുവിന്റെ യോഗ്യതയില്ലായ്‌മയും, ദാനം വാങ്ങുന്ന വ്യക്തിയുടെ യോഗ്യതയില്ലായ്‌മയും ദോഷങ്ങളാണ്. ക്ഷത്രിയന്റെ പ്രജാപാലനത്തിലും കുറ്റം ചെയ്തവരെ വധശിക്ഷയ്‌ക്ക് വിധേയരാക്കുക ജയിലില്‍ പാര്‍പ്പിക്കുക മുതലായ ദുഷ്ടകര്‍മങ്ങള്‍ ചെയ്യേണ്ടിവരും. എന്നുവച്ച് ആ കര്‍മങ്ങള്‍ ചെയ്യാതിരിക്കരുത്. മനസ്സിലെ കാമം, ക്രോധം മുതലായ മാലിന്യങ്ങള്‍ നശിച്ച്, പരമജ്ഞാനം നേടാന്‍ വേണ്ടി കര്‍മം ചെയ്യുക തന്നെ വേണം.

സര്‍വാരംഭാഃ ദോഷേണ ആവൃതാഃ

(അധ്യായം 18 ശ്ലോകം 8)

എല്ലാവിധ ലൗകിക, വൈദിക കര്‍മങ്ങളും എന്തെങ്കിലും ദോഷങ്ങള്‍കൊണ്ട് നിറഞ്ഞുനില്‍ക്കുന്നവയാണ്. കര്‍മത്തിന്റെ തുടക്കം (ആരംഭം) മുതല്‍ തന്നെ, പാപമോ, ദുഃഖമോ തടസ്സങ്ങളോ ഉണ്ടായേക്കാം.

”എല്ലാ കര്‍മങ്ങളും ഭഗവാന്റെ ആരാധനയായി തന്നെ ചെയ്യുന്നുവെങ്കില്‍ ദോഷമില്ല”

പരമേശ്വരാരാധനാവ്യതിരിക്താഃ

എന്ന് ആചാര്യന്‍ പറയുന്നു. കര്‍മയോഗമോ ജ്ഞാനയോഗമോ അഷ്ടാംഗയോഗമോ മറ്റേത് സാധനാനുഷ്ഠാനങ്ങളും ഭഗവദ് ആാരാധനയായി ചെയ്യുന്നില്ല എങ്കില്‍ ദോഷാവൃതങ്ങള്‍ തന്നെയാണ്.

ഉദാഹരണം പറയുന്നു-

അഗ്നി-ധൂമേന ഇവകത്തിജ്വലിക്കുന്ന അഗ്നി നമ്മുടെ തണുപ്പ് അകറ്റും ഇരുട്ടുനീക്കും. പക്ഷേ ജലസ്പര്‍ശം ഉള്ള വിറകാണ്  കത്തുന്നതെങ്കില്‍ പുക(ധൂമം) ഉണ്ടാകും. പ്രകാശത്തിനും ചൂടിനും കുറവുണ്ടാകും. എന്നുവച്ച് അഗ്നി ജ്വലിപ്പിക്കാതിരുന്നാല്‍ തണുപ്പ് ഒട്ടും തന്നെ കുറയുകയില്ല; ഇരുട്ടും നീങ്ങുകയില്ല. അതുപോലെ കര്‍മം ചെയ്തു മനസ്സു ശുദ്ധീകരിച്ചില്ലെങ്കില്‍, ഹൃദയം ശുദ്ധമാവുകയില്ല, യഥാര്‍ഥ ജ്ഞാനവും ഉണ്ടാവുകയില്ല.

അതിനാല്‍ സഹനങ്ങളായ ലൗകിക, വൈദികകര്‍മങ്ങളും വര്‍ണധര്‍മങ്ങളും ആശ്രമധര്‍മങ്ങളും ഭഗവാന് ആരാധനയാവും വിധം അനുഷ്ഠിച്ച്, കര്‍മശുദ്ധിയും ഹൃദയശുദ്ധിയും നേടി, ജ്ഞാനയോഗമോ ഭക്തിയോഗമോ അനുഷ്ഠിച്ച്, പരമപദത്തിലെത്താം എന്ന് ഭഗവാന്‍ പറയുന്നു.

കാനപ്രം കേശവന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.