Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രാഹ്മണന് ശൂദ്രനാകാം ശൂദ്രന് ബ്രാഹ്മണനാകാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2018, 01:03 am IST
inSamskriti

(18-ാം ശ്ലോകം-14)

മനുസ്മൃതിയില്‍ തന്നെ പറയുന്നു-

ശൂദ്രോ ബ്രാഹ്മണതാമേതി

ബ്രാഹ്മണശ്ചൈവ ശൂദ്രതാം

ക്ഷത്രിയജ്ജാത മേവംതു

വിദ്യാദ് വൈശ്യാത്തഥൈവച (മനുസ്മൃതി 10-65)

(=ബ്രാഹ്മണ കര്‍മം ചെയ്യുന്ന ശൂദ്രന്‍ ബ്രാഹ്മണനായി തീരുന്നു. ശൂദ്രകര്‍മം ചെയ്യുന്ന ബ്രാഹ്മണന്‍ ശൂദ്രനായിത്തീരുന്നു. കര്‍മങ്ങളുടെ ഭേദം അനുസരിച്ച് ക്ഷേത്രിയന്‍ ബ്രാഹ്മണണത്വവും വൈശ്യന്‍ ശൂദ്രത്വവും നേടുന്നു.)

ശ്രീമദ്ഭാഗവതത്തില്‍ ശ്രീനാരദമഹര്‍ഷി ഇതാ ഉറപ്പിച്ചു പറയുന്നു-

യസ്യയല്ലക്ഷണം പ്രോക്തം

പുംസോ വര്‍ണ്ണാഭിവ്യഞ്ജകം

യദന്യത്രാപി ദൃശ്യേത

തത്തേനൈവ വിനിര്‍ദ്ദിശേത്

(ഭാഗവതം 7 ല്‍ 11 ല്‍ 26-ാം ശ്ലോകം)

(=ഒരു വര്‍ണത്തില്‍ ജനിച്ചവന്, മറ്റൊരു വര്‍ണത്തിന്റെ ഗുണങ്ങളും കര്‍മങ്ങളും ഉണ്ടാകുന്നപക്ഷം, അവനെ ആ വര്‍ണത്തില്‍പ്പെട്ടനായി തന്നെ കരുതേണ്ടതാണ്.)

അങ്ങനെ ക്ഷത്രിയന്‍ ബ്രാഹ്മണനായിത്തീര്‍ന്ന സംഭവം ശ്രീമദ് ഭാഗവതം അഞ്ചാം സ്‌കന്ധത്തില്‍ നാലാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

ഭഗവാന്റെ അവതാരമായ ഋഷഭദേവന്  (1001 പുത്രന്മാരാണ് ഉണ്ടായിരുന്നത്. ആദ്യത്തെ മകന്റെ പേര്-ഭരതന്‍ എന്നാണ്. ആ ഭരതന്റെ ഭരണവൈശിഷ്ട്യം കൊണ്ടാണ്, നമ്മുടെ ഈ ഭൂമിക്ക് ഭാരതം എന്ന നാമം ഉണ്ടായത്. അതിനു മുന്‍പ് അജനാഭം-എന്നായിരുന്നു പേര്. ഭരതരാജാവിന്റെ അനുജന്മാരായ ഒമ്പതുപേര്‍. ക്ഷത്രിയരായിരുന്നു. ഭാരതഭൂമിയെ ഒമ്പതു ബന്ധങ്ങള്‍ ആയി ഭാഗിച്ച്, ആ ഒമ്പത് പേരെയും ആ ഒമ്പത് ഖണ്ഡങ്ങളിലും ഭരതന്‍ രാജാക്കന്മാരായി അഭിഷേകം ചെയ്തു. അവരുടെ അനുജന്മാരായ ഒമ്പതുപേര്‍ ഭാഗവതധര്‍മം ഭക്തിയോഗം ശീലിച്ച് പ്രകൃതിയുടെ സാത്വികാദി മൂന്നുഗുണങ്ങളെയും അതിക്രമിച്ച്, മഹാഭാഗവതന്മാരായിത്തീര്‍ന്നു. അവരുടെ അനുജന്മാരായ ഒമ്പതുപേര്‍ ഭാഗവതധര്‍മം- ഭക്തിയോഗം ശീലിച്ച് പ്രകൃതിയുടെ സാത്വികാദി മൂന്നുഗുണങ്ങളെയും അതിക്രമിച്ച്, മഹാഭാഗതന്മാരായിത്തീര്‍ന്നു. അവരുടെ അനുജന്മാരായ 81 (എണ്‍പത്തിയൊന്നു)പേര്‍ അച്ഛനായ ഋഷഭദേവന്റെ നിര്‍ദേശം സ്വീകരിച്ച്, വേദങ്ങളും ശാസ്ത്രങ്ങളും അധ്യയനം ചെയ്ത്, വേദങ്ങളില്‍ നിര്‍ദേശിക്കുന്ന യജ്ഞവും തപസ്സും ചെയ്ത്, ശീലിക്കുകയും ചെയ്ത് ബ്രാഹ്മണരായിത്തീര്‍ന്നു. (ഭാഗം-5, 4-ാം അധ്യായം, 10,11, 12, 13 ഗദ്യങ്ങള്‍)

വിഭിന്ന സ്വഭാവമുള്ള മനുഷ്യരെ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ കൊണ്ടുവന്ന് തന്റെ ധാമത്തില്‍ എത്തിക്കണം എന്നാണ് ഭഗവാന്റെ ഉദ്ദേശ്യം. ഒന്നാം ക്ലാസില്‍ പഠിക്കാന്‍ യോഗ്യതയുള്ള കുട്ടികളെ ഒന്നാം ക്ലാസില്‍ മാത്രമാണല്ലോ ഇരുത്തുന്നത്. ക്രമേണ 10-ാം ക്ലാസില്‍ പഠിച്ച് എസ്എസ്എല്‍സി പരീക്ഷയ്‌ക്കു യോഗ്യരായി പാസ്സ് മാര്‍ക്ക് കിട്ടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും കിട്ടും, ഉറപ്പാണ്. അതുപോലെ തന്നെയാണ് ഈ ചാതുര്‍വര്‍ണ്യ വ്യവസ്ഥയും എന്ന വസ്തുത നാം മനസ്സിലാക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.