Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മുഖ്യമന്ത്രിക്ക് ധാരണപ്പിശകെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2018, 02:37 am IST
inKerala

തിരുവനന്തപുരം: ഫെഡറിലിസത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ധാരണാപ്പിശകെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ആലുവ  ഒരു പരമാധികാര സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി കേരളത്തെക്കുറിച്ചും അങ്ങനെ ചിന്തിക്കണം. 

മന്ത്രി യോഗം വിളിച്ചിട്ടല്ല  ദേശീയപാത അലൈമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കീഴാറ്റൂരിലെ വയല്‍ക്കിളി സമര സമിതി നേതാക്കള്‍ കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയെ അങ്ങോട്ടുചെന്ന് കണ്ടത്. രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ കൃഷിസ്ഥലവും വീടുകളും നഷ്ടപ്പെടുമെന്ന ആവലാതി അവര്‍ മന്ത്രിയുമായി പങ്കുവച്ചു. മന്ത്രിയെ കാണുന്നിതിന് കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാര്‍ സഹായം നല്‍കി. ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റുന്നത് സംബന്ധിച്ച് യാതൊരു തീരുമാനവും കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുമില്ല. വിദഗ്‌ദ്ധ സമിതി പരിശോധിക്കും എന്ന ഉറപ്പാണ്  വയല്‍ക്കിളി സംഘത്തിന് നല്‍കിയത്. തന്റെ മുന്നില്‍ നിവേദനവുമായി എത്തുന്നവരെ സമാധാനിപ്പിക്കേണ്ടത് മന്ത്രിയുടെ കടമയാണ്. ഇതില്‍ എന്ത് ഫെഡറല്‍ വ്യവസ്ഥയാണ് ലംഘിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 

ആര്‍എസ്എസിന്റെ പരിപാടിയാണിതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വയല്‍ക്കിളി സംഘത്തില്‍ സിപിഎമ്മുകാരായത് ആര്‍എസ്എസിന്റെ കുറ്റമല്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള പ്രതീക്ഷ നശിച്ചതിനാലാണ് അവര്‍ കേന്ദ്രമന്ത്രിയെ കണ്ടത്. സിപിഎം മേലാളന്‍മാര്‍ക്ക് വേണ്ടിയാണ് കീഴാറ്റൂരിരിലെ നിര്‍ദ്ദിഷ്ട ദേശീയ പാത അലൈമെന്റ്. വയല്‍ നികത്താന്‍ കോടിക്കണക്കിന് രൂപയുടെ മണ്ണ് കച്ചവടത്തിനു വരെ  നേതാക്കള്‍ കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഈ കരാറെല്ലാം ഇല്ലാതാകുമെന്ന വേവലാതിയിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ഒരു ധാരണയിലാണ്  പേുാകേണ്ടെതെന്നും രാജഗോപാല്‍ പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

Kerala

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

Kerala

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.