Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൃത്രിമ ജലപാതക്കെതിരെ വിവിധ സംഘടനകള്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 09:27 pm IST
inKannur

പാനൂര്‍: കൃത്രിമ ജലപാതക്കെതിരെ സമരം ശക്തമാക്കി വിവിധ സംഘടനകള്‍. ജലപാതക്ക് അനുകൂല നിലപാടുമായി സിപിഎം രംഗത്ത്. 

മാഹി-വളപട്ടണം ജലപാതക്കായി 179ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പാനൂര്‍ മേഖലയില്‍ ജനങ്ങള്‍ ആശങ്കയിലായിരുന്നു. കൃത്രിമ ജലപാത വിരുദ്ധ സമിതി ആദ്യഘട്ടത്തില്‍ സമരവുമായി രംഗത്തെത്തിയെങ്കിലും സര്‍ക്കാറിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ വൈമനസ്യം കാണിച്ചതോടെ സംഘപരിവാര്‍ സംഘടനകള്‍ സമരം ഏറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്ക് സമരം ഏറ്റെടുത്ത പിറ്റേദിവസം തന്നെ മാര്‍ച്ച് നടത്തിയാണ് സംഘപരിവാര്‍ സംഘടനകള്‍ ജനകീയ സമരത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ പാനൂര്‍ ബസ് സ്റ്റാന്റില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനും നടത്തും. 21ന് മന്ത്രി കെകെ.ശൈലജയുടെ ക്യാംപ് ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ചും നിശ്ചയിച്ചിട്ടുണ്ട്. 

എലിത്തോട് മുതല്‍ ചാടാലപ്പുഴ വരെ 10കീലോമീറ്റര്‍ പ്രദേശമാണ് പാനൂര്‍ മേഖലയില്‍ ജലപാതക്കായി ഏറ്റെടുക്കുന്നത്. ഈ പ്രദേശങ്ങളില്‍ നൂറിലേറെ വീടൂകള്‍, സ്‌ക്കൂള്‍, വയല്‍ തുടങ്ങിയവ നശിപ്പിച്ചാണ് പദ്ധതി നടപ്പാക്കാന്‍ പോകുന്നത് .ഇതിനെതിരെ സംയുക്ത സമരസമിതി സമരരംഗത്ത് തുടക്കം മുതല്‍ സജീവമാണെങ്കിലും ലക്ഷ്യസ്ഥാനത്തേക്കുളള പോക്കില്‍ സമരസമിതിക്കുളളില്‍ തന്നെ സംശയമുയര്‍ന്നിട്ടുണ്ട്. സമരസമിതിയിലുഉളള സിപിഎം അനുകൂല നിലപാടുളളവര്‍ സമരം ശക്തമാക്കാന്‍ അനുവദിക്കാതെ തണുപ്പിക്കാന്‍ നോക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. 

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ജലപാത വിദേശികളായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതും പ്രദേശത്തിനു ഏറെ ഗുണകരമാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഒരു പ്രസ്താവന പോലും നടത്താതെ സമരസമിതി ഒളിച്ചോടുകയായിരുന്നു. സിപിഎം നേതാക്കള്‍ ഇരക്കും വേട്ടക്കാര്‍ക്കും ഒപ്പം ചേരുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ജലപാത വരുമെന്നും പുനരധിവാസ പാക്കേജ് ഗണ്യമായി വര്‍ദ്ധിപ്പിക്കാനായി നമുക്ക് ശ്രമിക്കാമെന്ന നിലപാടും സമരസമിതിയിലെ ചിലരില്‍ നിന്നും വന്നതായും ആരോപണമുണ്ട്. വിമര്‍ശനങ്ങള്‍ക്കിടയിലും സമരരംഗത്തുണ്ടെന്ന നിലപാടില്‍ ഉറച്ച് ഇന്ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ സമരസമിതിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റില്‍ ഉപവാസ സമരവും നടക്കുന്നുണ്ട്. ജനവിരുദ്ധമായ ജലപാതക്കെതിരെ നിലപാട് വ്യക്തമാക്കാതെ സിപിഎം നിലകൊള്ളുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. അശാസ്ത്രീയമായ ജലപാതക്കെതിരെ പാനൂര്‍ മേഖലയില്‍ വരുംദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളാണ് വരാന്‍ പോകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.