Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഷികോല്‍പപന്ന കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മിക്കും: വി.തുളസീദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 09:24 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതിക്കായി അത്യാധുനികാ സംവിധാനത്തോടു കൂടിയ കാര്‍ഗോ കോംപ്ലക്‌സ് നിര്‍മിക്കുമെന്നു വിമാനത്താവള എംഡി വി.തുളസീദാസ്. കാര്‍ഗോ കോംപ്ലക്‌സിന്റെ ടെണ്ടന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെസ്റ്റിനേഷന്‍ കണ്ണൂര്‍ ഓപ്പര്‍ച്യുനിറ്റീസ് അണ്‍ലിമിറ്റഡ് എന്ന പേരില്‍ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച അഗ്രിക്കള്‍ച്ചറല്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുളസീദാസ്. യാത്രക്കാരെ പോലെ തന്നെ കയറ്റുമതിയിലും മുന്നിട്ടു നിന്നാലേ വിമാനത്താവളങ്ങള്‍ ലാഭകരമായി കൊണ്ടു പോകാനാവൂ. വടക്കെ മലബാര്‍, കുടക് ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ കാര്‍ഷിക മേഖലകള്‍ എന്നിവ കണ്ണൂര്‍ വിമാനത്താവള പരിധിയില്‍പ്പെടുന്നതാണ്. അതുകൊണ്ടു തന്നെ കാര്‍ഷികോല്‍പന്ന കയറ്റുമതിയുടെ സാധ്യതകളും ഏറെയുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് വിമാനത്താവള കമ്പനിയായ കിയാല്‍ ലക്ഷ്യമിടുന്നത്. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നതാണ് പഴങ്ങളും പച്ചക്കറിയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാലാണ് അത്യാധുനിക സംവിധാനത്തോടെയുള്ള കാര്‍ഗോ കോംപ്ലക്‌സ് നിര്‍മിക്കുന്നത്. എന്നാല്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ സുരക്ഷ വലിയ കാര്യമാണ്. വസ്തുക്കളുടെ ഗുണനിലവാരം മോശമാകാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കാര്‍ഷികോല്‍പ്പന്നം സുരക്ഷിതമായ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിക്കുന്നതിനും കാര്‍ഗോ കോംപ്ലക്‌സില്‍ സൂക്ഷിക്കുന്നതും അതീവ ശ്രദ്ധയോടു കൂടിയായിരിക്കണം. ഇതിനായി പ്രത്യേക വാഹനവും കാര്‍ഗോ കോംപ്ലക്ലില്‍ ആധുനീക സംവിധാനത്തോടു കൂടിയ കോള്‍ഡ് സ്റ്റോറേജും ഒരുക്കും. വിമാനത്താവളം സെപ്റ്റംബറില്‍ യാഥാര്‍ഥ്യമാകുമ്പോഴേക്കം കാര്‍ഗോ കോംപ്ലക്‌സ് പൂര്‍ണമായ രീതിയില്‍ സജ്ജമാകില്ലെങ്കിലും ഇതിനായി താത്കാലിക സംവിധാനം ഒരുക്കും. ഗള്‍ഫ് മേഖലകളിലെ കയറ്റുമതിക്കൊപ്പം മറ്റു രാജ്യങ്ങളിലെ സാധ്യതയും ലക്ഷ്യമിടുന്നുണ്ട്. ഇതോടൊപ്പം ആവശ്യക്കാര്‍ക്ക് സ്വീകാര്യമായ രീതിയിലുള്ള ഗുണമേന്‍മയുള്ള ഉത്പന്നങ്ങളുണ്ടാക്കാന്‍ കര്‍ഷകരും ശ്രദ്ധിക്കണം. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം ഇന്നത്തെ ഏറ്റവും വലിയ യാത്രാ വിമാനം ഉള്‍പ്പെടെയുള്ളവ ഇറക്കാനുള്ള രീതിയിലാണ് നിര്‍മിക്കുന്നതെന്നും തുളസീദാസ് പറഞ്ഞു.

ചേംബര്‍ പ്രസിഡന്റ് ത്രിവിക്രമന്‍ അധ്യക്ഷത വഹിച്ചു. സണ്ണിജോസഫ് എംഎല്‍എ വിശിഷ്ടാഥിതിയായിരുന്നു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ്, കൃഷി വിജ്ഞാന്‍ കേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.ജയരാജ് എന്നിവര്‍ ക്ലാസെടുത്തു. മുഹമ്മദ് അബു, സാദിഖ് ജാഫര്‍, കെ.നാരായണന്‍ കുട്ടി. കെ വിനോദ് നാരായണന്‍, സന്ദീപ്, സച്ചിന്‍ സൂര്യകാന്ത്, സി.സത്താര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. പച്ചക്കറി വിപണനമേഖലയില്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയനായ ടി.വി. വിജയനെ ആദരിച്ചു. ജില്ലയിലെ പഞ്ചായത്തു തലങ്ങളില്‍ മികവ് തെളിയിച്ച കര്‍ഷകര്‍ക്കുള്ള ചേംബര്‍ അഗ്രി അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.