Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഭിമന്യുവിന്റെ കൊലപാതകം: ക്യാമ്പസ്സുകളില്‍ എസ്എഫ്‌ഐ മൗനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 04:45 pm IST
inKannur

കണ്ണൂര്‍: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ക്യാമ്പസ്സുകളില്‍ കാര്യമായ പ്രതികരണത്തിന് മുതിരാതെ എസ്എഫ്‌ഐ നേതൃത്വം. കൊലപാതകം നടന്ന തൊട്ടടുത്ത ദിവസം നടത്തിയ ഒരു ദിവസത്തെ പഠിപ്പ് മുടക്കൊഴിച്ചാല്‍ എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നോ മാതൃസംഘടനയായ സിപിഎമ്മിന്റെ ഭാഗത്ത് നിന്നോ കാര്യമായ പ്രതികരണമോ പ്രതിഷേധ പരിപാടികളോ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു പ്രതിഷേധപ്രകടനം പോലും മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്നിട്ടില്ല എന്നതാണ് വസ്തുത. ചെറിയ തോതില്‍ പ്രതികരണങ്ങള്‍ നടന്ന കോളേജുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരെടുത്ത് പറയാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. 

അപൂര്‍വ്വം ക്യാമ്പസ്സുകളില്‍ മാത്രമാണ് അഭിമന്യുവിന്റെ ഫോട്ടോ വെച്ച ഫ്‌ളക്‌സുകള്‍ പ്രദര്‍ശിപ്പിച്ചത്. അഭിമന്യുവിന് ആദരാഞ്ജലികളര്‍പ്പിച്ച് പ്രദര്‍ശിപ്പിച്ച ഫ്‌ളക്‌സുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ക്യാമ്പസ്സ് ഫ്രണ്ടിനെക്കുറിച്ചോ പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചോ ഒരു സൂചന പോലും നല്‍കാതെയാണ് തയ്യാറാക്കിയിരിക്കുന്നത്. സാധാരണയായി കേരളത്തിലെ ഏതെങ്കിലും ക്യാമ്പസ്സുകളില്‍ ഒരു എസ്എഫ്‌ഐക്കാരനെ ഭീഷണിപ്പെടുത്തിയാല്‍പ്പോലും നേതൃത്വം സമരപരമ്പരകള്‍ക്ക് തന്നെ ആഹ്വാനം ചെയ്യാറുണ്ട്. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം എസ്എഫ്‌ഐ നേതൃത്വം തുടരുന്ന അപകടകരമായ മൗനം അണികളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ജില്ലയിലെ സിപിഎം നേതൃത്വവും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. 

ചില നേതാക്കളുടെ ഭാഗത്തു നിന്ന് വന്ന അപൂര്‍വ്വം പ്രസ്താവനകളൊഴിച്ചാല്‍ ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന നിലപാടിലാണ് സിപിഎം നേതൃത്വവും. വര്‍ഗീയതയെക്കുറിച്ച് നാഴികയ്‌ക്ക് നാല്‍പ്പത് വട്ടം ഘോരഘോരം പ്രസംഗിച്ച് നടന്ന സിപിഎം നേതാക്കള്‍ അഭിമന്യുവിന്റെ കൊലപാതകം കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലാ കേന്ദ്രത്തില്‍പ്പോലും സിപിഎം നേതൃത്വം അനുസ്മരണ പരിപാടി സംഘടിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്. അഭിമന്യുവിന്റെ കൊലപാതകം രാഷ്‌ട്രീയമായി മുതലെടുക്കുന്നതോടൊപ്പം കൊലപാതകത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ടിനെതിരായി ഉയര്‍ന്നുവന്ന ജനരോഷം പരമാവധി തണുപ്പിച്ച് നിര്‍ത്തുകയെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.