കണ്ണൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവന്ന രാജസ്ഥാന്‍ സ്വദേശിയെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. 200 പായ്‌ക്കറ്റ് ഹന്‍സുമായി രാജസ്ഥാന്‍ കരോലി ജില്ലയിലെ കറുഹോം ദാദ്‌സാബ് സിംഗ്ജി ഗ്രാമത്തിലെ പവന്‍രാജ്പുത്തിനെ(25)യാണ് എസ്‌ഐ ശ്രീജിത് കോടേരി അറസ്റ്റ് ചെയ്തത്. നഗരത്തില്‍ ഹന്‍സ് പോലുള്ള നിരോധിത ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി രഹസ്യമായി വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ യുവാവ്.
















