Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭരണാനുകൂല സംഘടനകളില്‍ അഭിപ്രായ ഭിന്നത കൃഷിവകുപ്പില്‍ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 05:10 pm IST
inKannur

കണ്ണൂര്‍: ഭരണാനുകൂല സര്‍വ്വീസ് സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് കൃഷിവകുപ്പ് നടപ്പാക്കിയ ഉത്തരവ് റദ്ദാക്കി. ജൂലൈ 29 ന് കൃഷിവകുപ്പ് ഡയരക്റ്റര്‍ നടപ്പാക്കിയ ഉത്തരവാണ് തൊട്ടടുത്ത ദിവസം തന്നെ താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കുന്നതായി സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചത്. എസ്എ (1) 27616 (18) നമ്പര്‍ ഉത്തരവ് പ്രകാരമുള്ള കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പിലെ ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക് തസ്തികകളിലെ 2018 വര്‍ഷത്തെ സ്ഥലംമാറ്റ ഉത്തരവ് ചില സാങ്കേതിക കാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്താണ് സാങ്കേതിക കാരണങ്ങളെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. 

കൃഷിവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ അനുകൂല സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും എന്‍ജിഒ യൂനിയനും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് സ്ഥലം മാറ്റ ഉത്തരവ് അടിയന്തിരമായി മരവിപ്പിച്ചതിന് പിന്നിലെന്നാണ് സൂചന. ജോയിന്റ് കൗണ്‍സില്‍ തങ്ങളെ അനുകൂലിക്കുന്നവരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റുന്നതില്‍ എന്‍ജിഒ യൂനിയന് കടുത്ത അതൃപ്തിയുണ്ട്. മാനദണ്ഡം പാലിക്കാതെ കൃഷിവകുപ്പില്‍ സ്ഥലം മാറ്റം നടപ്പാക്കുന്നതിനെതിരെ ചില ജീവനക്കാര്‍ തന്നെ നേരിട്ട് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇന്റര്‍ ഡിസ്ട്രികറ്റ് ട്രാന്‍സ്ഫര്‍ നടപ്പിലാക്കുമ്പോള്‍ ഓപ്പണ്‍ വേക്കന്‍സിയിലേക്ക് മാത്രമേ നിയമനം പാടുള്ളു. അതുമല്ലെങ്കില്‍ പത്ത് ശതമാനം ഒഴിവുകള്‍ ഇത്തരം നിയമനത്തിനായി മാറ്റി വെയ്‌ക്കണം. എന്നാല്‍ തങ്ങളുടെ ആശ്രിതരെ അവരുടെ ഇഷ്ടത്തിനനുസരിച്ച് നിയമിക്കുന്നതിന് വേണ്ടി ഭരണാനുകൂല സംഘടനകള്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സ്ഥലം മാറ്റം നടപ്പാക്കുകയാണ്. 

സാധാരണയായി ഏപ്രില്‍, മെയ് മാസങ്ങളിലാണ് വിവിധ വകുപ്പുകളില്‍ സ്ഥലം മാറ്റ ഉത്തരവ് നടപ്പിലാക്കുന്നത്. ജീവനക്കാര്‍ക്ക് അവരുടെ മക്കളുടെ പഠനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സൊകര്യമൊരുക്കുവാനാണ് ഇത്തരത്തില്‍ സമയനിഷ്ഠപാലിക്കുന്നത്. ഇപ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും പാലിക്കാതെയാണ് സ്ഥലംമാറ്റം നടപ്പാക്കുന്നത്. എന്നാല്‍ 29 ന് നടപ്പിലാക്കിയ സ്ഥലംമാറ്റ ഉത്തരവ് തൊട്ടുത്ത ദിവസം തന്നെ ധൃതിപിടിച്ച് നിര്‍ത്തിവെച്ചതിലും ദുരൂഹതയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.