Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ പ്രസ്‌ക്ലബ് മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിന് തുടക്കം താരസംഘടനാ പ്രവര്‍ത്തനം മാഫിയാ സങ്കല്‍പങ്ങളില്‍: ഡോ.ബിജു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 05:10 pm IST
in Kannur

കണ്ണൂര്‍: യാതൊരു ജനാധിപത്യ ബോധവുമില്ലാതെ മാഫിയാ സങ്കല്‍പങ്ങളിലാണ് താരസംഘടനയുടെ പ്രവര്‍ത്തനമെന്ന് സംവിധായകന്‍ ഡോ. ബിജു. കണ്ണൂര്‍ പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച മണ്‍സൂണ്‍ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീവിരുദ്ധതയാണ് ഇക്കൂട്ടരുടെ മുഖമുദ്ര. നേതൃനിരയില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യമില്ല. പിന്നെ എങ്ങനെയാണ് ഇവരില്‍നിന്ന് സ്തീസൗഹൃദ അന്തരീക്ഷവും നിലപാടും പ്രതീക്ഷിക്കുക. താരസംഘടന തീരുമാനിക്കുന്ന നിലപാടുകളിലേക്ക് മാധ്യമങ്ങളുടെ കാഴ്ചപ്പാടുകള്‍ പതിയെ മാറിയിട്ടുണ്ട്. താരസംസ്‌കാരത്തെ വളര്‍ത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ലെന്നും മികച്ച നടന്മാര്‍ക്കും നടിമാര്‍ക്കും മാത്രം അമിതപ്രാധാന്യം നല്‍കുന്നതായും അദ്ദേഹം ആരോപിച്ചു.

സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ പലതും സ്ത്രീവിരുദ്ധമാണ്. ദലിത് വിരുദ്ധതയും വംശീയതയും അതില്‍ അടങ്ങിയിരിക്കുന്നു. സ്‌ക്രീനില്‍ മാത്രമല്ല, സിനിമാ തൊഴില്‍ മേഖലയിലുടനീളം സ്ത്രീവിരുദ്ധത കാണാം. സമൂഹം ഇത്തരം ചിത്രങ്ങളെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ആശങ്ക തോന്നുന്നു. സിനിമ വിനോദോപാധി എന്നാണ് ചിലരുടെ വാദം. എന്നാല്‍, ആഹ്ലാദവും ആനന്ദവും തരംതാണ രീതിയില്‍ വേണോ എന്ന് ചിന്തിക്കണം. സര്‍ഗാത്മക പ്രകടനങ്ങളിലൂടെ ചാര്‍ളി ചാപ്ലിന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. പ്രതിഭയില്ലാത്തവരാണ് വേഷംകെട്ടലുകള്‍ നടത്തുന്നത്. താരസംഘടനയില്‍നിന്ന് നാല് നടിമാര്‍ രാജിവച്ച് പുറത്തുവന്നിട്ടും സിനിമയില്‍നിന്ന് എത്രപേര്‍ അവരെ പിന്തുണച്ചുവെന്ന് ആലോചിക്കണം. സംഘടനയിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിലപാട് അപലപനീയമാണ്. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഇനിയെങ്കിലും ജനാധിപത്യബോധമുള്ള, കാഴ്ചപ്പാടുള്ള സാംസ്‌കാരിക നായകരെ മല്‍സരിപ്പിക്കുമെന്നാണ് പ്രത്യാശയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തട്ടിപ്പിന്റെ കലയാണ് സിനിമയെന്ന് യുവ സംവിധായകന്‍ ടി.ദീപേഷ് അഭിപ്രായപ്പെട്ടു. അതാണിപ്പോള്‍ കണ്ടുവരുന്നത്. താരസംഘടനയില്‍നിന്ന് ഉറച്ച നിലപാടുകളുമായി പുറന്നുവന്നവരാണ് നാലു നടിമാര്‍. എന്നാല്‍, പ്രധാന രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ പോലും താരസംഘടനയുടെ ഫാന്‍സ് അസോസിയേഷനായി മാറുന്നതില്‍ വിഷമം തോന്നുന്നു. യുവജന സംഘടനകളും വനിതാ സംഘടനകളും രാജിവച്ച നടിമാര്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റി പ്രസിഡന്റ് മട്ടന്നൂര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഎഫ്എസ്‌ഐ റീജ്യണല്‍ കമ്മിറ്റിയംഗം സി.മോഹനന്‍, ചലച്ചിത്ര നിരൂപകന്‍ കെ.ജെ.സിജു എന്നിവര്‍ പ്രസംഗിച്ചു. ഫിലിം സൊസൈറ്റി സെക്രട്ടറി യു.പി.സന്തോഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.വിജേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഷാജി എന്‍ കരുണ്‍ ചിത്രമായ പിറവി പ്രദര്‍ശിപ്പിച്ചു. ഇന്ന് ജാപ്പനീസ് സംവിധായകന്‍ അഖിരാ കുറാസോവയുടെ റാഷമോണ്‍, അമേരിക്കന്‍ ചലച്ചിത്രകാരന്‍ സാം മെന്‍ഡിസിന്റെ റോഡ് ടു പാര്‍ഡിഷേന്‍ എന്നിവ പ്രദര്‍ശിപ്പിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.