Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിണറായിയിലെ കൂട്ടക്കൊല: സൈബര്‍ തെളിവുകള്‍ ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 05:08 pm IST
in Kannur

തലശ്ശേരി: മാതാപിതാക്കളും മക്കളുമടക്കം 4 പേരുടെ അസ്വാഭാവിക മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റിമാന്റിലായ പിണറായി പടന്നക്കരയിലെ സൗമ്യയുമായി ബന്ധപ്പെട്ട കൂട്ടക്കൊലക്കേസിന്റെ ഭാഗമായുള്ള സൈബര്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഒരേ സമയം ഒന്നിലധികം കാമുകന്മാരുമായി അസാന്മാര്‍ഗ്ഗിക ബന്ധം പുലര്‍ത്തിയ യുവതിയുടെ ഫോണ്‍ ബന്ധങ്ങളുടെ സൈബര്‍ തെളിവുകളാണ് അന്വേഷണ സംഘത്തിന് ഇന്നലെ ലഭിച്ചത്. തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും ലഭിച്ച തെളിവുകള്‍ പോലിസ് സംഘം വിശകലനം ചെയ്ത് വരികയാണ്. പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കേസിനെ വഴിത്തിരിവിലെത്തിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനകളുണ്ടെങ്കിലും ഒന്നുമില്ലെന്നാണ് തലശ്ശേരി സിഐ എം.പി.ആസാദ് ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ പ്രതികരിച്ചത്. 

ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നിഷ്ടം പോലെ ജീവിച്ച ഇരുപത്തിയെട്ടുകാരി കാമുകന്മാരുമായി നടത്തിയ മണിക്കൂറുകള്‍ നീളുന്ന സംസാരങ്ങളുടെ പൂര്‍ണ്ണ വിവരങ്ങളാണ് സൈബര്‍ രേഖകളിലുള്ളത്. കാമുകര്‍ തലശ്ശേരി, മാഹി, പള്ളൂര്‍, വടക്കുമ്പാട്, ഇരിട്ടി, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലുള്ളവരാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. സ്വന്തം അവിഹിത ബന്ധത്തിന് സൗകര്യമൊരുക്കുന്നതിനായി അച്ചന്‍, അമ്മ, മക്കള്‍ എന്നിവരെ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തിയ സൗമ്യയെ ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് പോലിസ് അറസ്റ്റ് ചെയ്തത്. യുവതി ഇപ്പോള്‍ കണ്ണൂര്‍ വനിതാ ജയിലിലാണുള്ളത്. എല്ലാറ്റിനും കാരണക്കാരി താന്‍ തന്നെയാണെന്ന് സൗമ്യ കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും നാടിനെ നടുക്കിയ ക്രൂരത ചെയ്യാന്‍ ഇവരെ കാമുകരില്‍ ചിലരെങ്കിലും സഹായിച്ചിരിക്കാമെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥരിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Spiritual

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.