Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ് വെള്ളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 04:25 pm IST
inLifestyle

ഭക്ഷണം പോലെത്തന്നെ ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ് വെള്ളവും. ഭക്ഷണം എത്ര കഴിച്ചാലും വെള്ളം കുടി കുറയുന്നത് പ്രശ്നം തന്നെയാണ്. ഭക്ഷണത്തിന്റെ ഗുണം പോലും വെള്ളം കുടി കുറഞ്ഞാല്‍ ശരീരത്തിന് ലഭിയ്‌ക്കാതെ പോകും. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്‌ക്കണമെന്നാണ് പറയുന്നത്. 

വെള്ളം ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്‌ക്കുമെല്ലാം ഏറെ അത്യാവശ്യവുമാണ്. ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് വെള്ളം. ശരീരത്തിന്റെ 80 ശതമാനവും വെള്ളമാണെന്നു വേണമെങ്കില്‍ പറയാം. ഭക്ഷണം കഴിച്ചതു കൊണ്ടായില്ല, കഴിച്ച ഭക്ഷണം വേണ്ട രീതിയില്‍ ശരീരം ഉപയോഗപ്പെടുത്തണമെങ്കില്‍ വെള്ളം കുടി അത്യാവശ്യമാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാനും വെള്ളം സഹായിക്കും. 

രാവിലെ വെറുംവയറ്റില്‍ 1 ഗ്ലാസ് വെള്ളം കുടിയോടെ ദിവസം തുടങ്ങുന്നതാണ് ആരോഗ്യകരമായ ശീലങ്ങളില്‍ ഏറെ മികച്ചത്. ഇത് ചൂടുവെള്ളമാകാം, അല്ലെങ്കില്‍ ചിലര്‍ നാരങ്ങാവെള്ളവും കറ്റാര്‍ വാഴയുടെ ജ്യൂസ് വെള്ളത്തിലൊഴിച്ചുമെല്ലാം കുടിയ്‌ക്കുന്നുണ്ട്. കുടലിന്റെ പ്രവര്‍ത്തനം ശോധന സുഖകരമാകുമെന്നതാണ് ഒരു വലിയ ഗുണം. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് സഹായിക്കും. ശോധന ശരിയായാല്‍ വയറിനു സുഖവും ലഭിയ്‌ക്കും. കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെള്ളം കുടിയ്‌ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. 

കുടലിന്റെ ആരോഗ്യത്തിനും പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ല പരിഹാരമാണ്. മലബന്ധം കാരണമുണ്ടാകുന്ന പല രോഗങ്ങളില്‍ നിന്നും സംരക്ഷണം വെള്ളം നല്‍കും. ശരീരത്തിലെ രക്തപ്രവാഹം ശരീരത്തിലെ രക്തപ്രവാഹം ശരിയായി നടക്കാനും ഓക്സിജന്‍ കോശങ്ങളില്‍ എത്തിയ്‌ക്കാനുമെല്ലാം വെള്ളം ഏറെ നല്ലതാണ്. വണ്ണം കുറയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നവര്‍ ചെയ്യേണ്ട അടിസ്ഥാന കാര്യമാണ് ധാരാളം വെള്ളം കുടിയ്‌ക്കുകയെന്നത്. വെള്ളം ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കും. 

അമിതമായ കൊഴുപ്പും ഈ രീതിയില്‍ പുറന്തള്ളപ്പെടും. ഇതെല്ലാം വണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. ഇതിനു പുറമേ വിശപ്പു കുറയ്‌ക്കാനുള്ള ഒരു ഉപായം കൂടിയാണ് വെള്ളം. വെള്ളം കുടിച്ചാല്‍, പ്രത്യേകിച്ചും ഭക്ഷണത്തിനു മുന്‍പ്, അമിത ഭക്ഷണം ഒഴിവാക്കാം. ഗ്യാസ്, അസിഡിറ്റി വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് വെള്ളം കുടി. വെള്ളം കുറയുന്നത് കുടലിന്റെയും വയറിന്റെയും ആരോഗ്യത്തെയും പ്രവര്‍ത്തനങ്ങളേയും ബാധിയ്‌ക്കും. ഇത് ഗ്യാസ് പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. 

കിഡ്നിയുടെ ആരോഗ്യത്തിന് വെള്ളം കുടിയ്‌ക്കുന്നത് ഉത്തമമാണ്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. വെള്ളം കിഡ്നി സ്റ്റോണിനു കാരണമാകുന്ന മിനിറലുകളുടെ കട്ടി കുറയ്‌ക്കുന്നു, മാലിന്യങ്ങള്‍ മൂത്രത്തിലൂടെ നീക്കം ചെയ്യുകയും ചെയ്യുന്നു.

ഓര്‍മശക്തി കുറയ്‌ക്കാനും തളര്‍ച്ചയ്‌ക്കുമെല്ലാം വെള്ളം കുറയുന്നതു കാരണമാകും. വെള്ളം രാവിലെ എഴുന്നേറ്റയുടനെ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിയ്‌ക്കുന്നതു ശീലമാക്കുക. ചായ, കാപ്പി ഇതിനു ശേഷം മതി. ഇത് വണ്ണം കുറയ്‌ക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

ഡയറ്റെടുക്കുന്നവരും തടി കുറയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നവരുമെല്ലാം ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്‌ക്കുന്നതു നല്ലതാണ്. ഇത് ഭക്ഷണത്തിന്റെ അളവു കുറയ്‌ക്കാന്‍ സഹായിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.