Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പനിച്ചൂട് കുറയ്‌ക്കാന്‍ അത്തിപ്പഴം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:51 am IST
inLifestyle

തൊട്ടാല്‍ പൊള്ളുന്ന പനിക്കാലത്ത് കഴിക്കാന്‍ ഏറ്റവും നല്ല പഴമാണ് അത്തിപ്പഴം. പനി പാടെ മാറുമെന്നല്ല. ചൂടിന് ശമനമുണ്ടാവും. ഉണങ്ങിയ അത്തിപ്പഴത്തിന് സ്വര്‍ണനിറമാണ്. ഇതിനെ നാണയ വട്ടത്തില്‍ രൂപംമാറ്റി നാരുകള്‍ പിണച്ച് മാലപോലെ കോര്‍ത്തെടുത്താണ്  വില്‍പ്പനയ്‌ക്കെത്തുക. വില പക്ഷേ തൊട്ടാല്‍ പൊള്ളും. അക്കാര്യത്തില്‍ ബാദാമിനും കശുവണ്ടിപ്പരിപ്പിനും ഒപ്പം നില്‍ക്കും ഉണങ്ങിയ അത്തിപ്പഴവും.

വണ്ണം കുറയ്‌ക്കാന്‍ വ്യായാമത്തിനൊപ്പം അത്തിപ്പഴവും ശീലമാക്കാം. ഇത് സ്തനാര്‍ബുദത്തെ ചെറുക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറയ്‌ക്കും. ഹൃദയാരോഗ്യത്തിനും  ദഹനത്തിനും നല്ലതാണ്. 

അത്തിപ്പഴം ചേര്‍ത്തുണ്ടാക്കുന്ന എത്രയോ മധുരപലഹാരങ്ങളുമുണ്ട്. ഉത്തരേന്ത്യക്കാരുടെ പ്രിയ വിഭവമാണ് അന്‍ജീര്‍ ഹല്‍വ. അത്തിപ്പഴത്തിന് ഹിന്ദിയിലെ വിളിപ്പേരാണ് അന്‍ജീര്‍. ബാദാമിനാപ്പം ചേര്‍ത്തുണ്ടാക്കുന്ന, മുഗള്‍ പാചക പരമ്പരയില്‍പ്പെട്ട  ഈ ഹല്‍വയൊന്നു  പരീക്ഷിച്ചു നോക്കൂ.

അന്‍ജീര്‍ ഹല്‍വ

ഉണങ്ങിയ അത്തിപ്പഴം: 200 ഗ്രാം അല്ലെങ്കില്‍ 24  എണ്ണം.

കുതിര്‍ത്ത് തൊലികളഞ്ഞെടുത്ത ബാദാം 20 എണ്ണം.

നെയ്യ്: അഞ്ച് ടേബിള്‍ സ്പൂണ്‍

പാല്‍പ്പൊടി::  1/3 കപ്പ്   

പഞ്ചസാര: നാല് ടേബിള്‍ സ്പൂണ്‍

ഏലയ്‌ക്കാപ്പൊടി:  കാല്‍ ടീസ്പൂണ്‍

ബദാം നീളത്തില്‍ കീറിയത,് 

അലങ്കരിക്കാന്‍ രണ്ട് ടേബിള്‍ സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം

കുതിര്‍ത്ത് തൊലികളഞ്ഞെടുത്ത ബാദാം ഒരു തുണിയല്‍ പൊതിഞ്ഞ് ഈര്‍പ്പം കളഞ്ഞശേഷം മിക്‌സിയില്‍ പൊടിക്കുക. അത്തിപ്പഴം രണ്ട് കപ്പ് വെള്ളത്തില്‍ അഞ്ചു മിനിട്ട് വേവിച്ചെടുക്കുക. വെള്ളം ഊറ്റിയെടുത്ത ശേഷം നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. ചുവട് കട്ടിയായ പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക് ബാദാം പൊടിച്ചത് ഇട്ട ശേഷം കുറഞ്ഞ ചൂടില്‍ രണ്ടു മിനുട്ട് വഴറ്റുക. അതിലേക്ക് അടിച്ചു വച്ച അത്തിപ്പഴവും പാല്‍പ്പൊടിയും പഞ്ചസാരയും ഇട്ട് അരക്കപ്പ് വെള്ളമൊഴിച്ച് അഞ്ചു മിനുട്ട് നന്നായി ഇളക്കി ഹല്‍വ പരുവത്തില്‍ വരട്ടിയെടുക്കുക. ഇറക്കിവെച്ച് ഏലയ്‌ക്കാപ്പൊടി ചേര്‍ത്ത്  ഇളക്കി ഒരു ബൗളിലേക്ക് മാറ്റി ബദാംകൊണ്ട് അലങ്കരിക്കുക. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.