Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

അസഹിഷ്ണുതയുടെ ദൈവങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
inVicharam

അസഹിഷ്ണുവായ ദൈവത്തെപ്പറ്റി സെമറ്റിക് മതങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. തന്നെ ആരാധിക്കാത്ത മനുഷ്യനോടുള്ള വെറുപ്പ്. തന്നില്‍ വിശ്വസിക്കാത്ത, തന്നെ അനുസരിക്കാത്ത, മറ്റെന്തിനെയെങ്കിലും ആരാധിക്കുന്ന മനുഷ്യനെ നരകത്തില്‍ ഇടുംപോലും! അങ്ങനെയുള്ളവരെ ദൈവം ക്രൂരമായി ശിക്ഷിക്കും. അത്തരം മനുഷ്യരോട് തീര്‍ത്താല്‍ തീരാത്ത പകയും വെറുപ്പും അസഹിഷ്ണുവായ ദൈവം പ്രകടിപ്പിക്കും. കീഴടങ്ങുകയും തന്നെ വണങ്ങുകയും ചെയ്യുന്നിടംവരെ ഇത് തുടരുകയും ചെയ്യും!

ഇത്തരം ചില ദൈവങ്ങളെയും പ്രവാചകന്മാരെയും പോലെയാണ് കേരളത്തിലെ ചില കവികളും സാഹിത്യകാരന്മാരും. അവര്‍ ഇടയ്‌ക്കൊക്കെ വെളിപാടുകള്‍പോലെ ചില കാര്യങ്ങള്‍ പറയും. അത് സാധാരണ മനുഷ്യനെ അവഹേളിക്കുന്നതോ തെറിവിളിക്കുന്നതോ ആയിരിക്കും. അപമാനിതരാവുന്നവര്‍, താങ്കള്‍ എന്തിനാണ് ഞങ്ങളെ കളിയാക്കിയത് എന്നുചോദിച്ചാല്‍ അവര്‍ ചൊടിക്കും. 

ഒരു സാധാരണ മനുഷ്യന്റെ ചോദ്യംപോലും സഹിക്കാന്‍പറ്റാത്ത അസഹിഷ്ണുക്കളാണ് ഈ ‘മഹാകവികള്‍’. അസഹിഷ്ണുതയാണ് അവരുടെ മുഖമുദ്ര. അഹങ്കാരമാണ് അവരുടെ കൈമുതല്‍. അപകര്‍ഷതയാണ് അവരുടെ പാരമ്പര്യം. നിന്ദയാണ് അവര്‍ക്കറിയാവുന്ന പാഠം. പുലയാട്ടിനാണ് അവരുടെ ബിരുദം. പൈതൃകനിഷേധത്തിനാണ് (പിതൃശൂന്യതയ്‌ക്ക്)അവര്‍ക്ക് പുരസ്‌കാരം.

ഇത്തരക്കാര്‍ ഈ നാടിന് ശാപമായിരിക്കുന്നു. അവര്‍ ജനങ്ങളില്‍ അരാജകത്വം വളര്‍ത്തുന്നു. അരാജകവാദികളാവുന്ന പുത്തന്‍തലമുറ ആത്മാഭിമാനമില്ലാതെ, സംസ്‌കാരശൂന്യരായി മൃഗങ്ങളെപ്പോലെ തിന്നുംകുടിച്ചും കൂത്താടുന്നു. അതാണ് പുരോഗമനമെന്ന് അസഹിഷ്ണുതയുടെ കവികള്‍ പ്രചരിപ്പിക്കുന്നു.

വെറുപ്പിന്റെ രാഷ്‌ട്രീയമാണ് അവരുടെ പ്രത്യയശാസ്ത്രം. വിദ്വേഷത്തിന്റെ ആദര്‍ശമാണ് അവരുടെ ജീവിതം. എല്ലായിടത്തും, എപ്പോഴും ജനങ്ങള്‍ പരസ്പരം പോരടിക്കുന്നത് കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. നിരന്തര കലഹമാണ് അവരുടെ സ്വപ്‌നം. അതിലൂടെ അവര്‍ ഒരുതരം ആത്മരതി അനുഭവിക്കുന്നു.

കഴിഞ്ഞ കുറെ ദശകങ്ങളായി കമ്യൂണിസ്റ്റുകളും മതതീവ്രവാദ സംഘടനകളും കെട്ടഴിച്ചുവിട്ട വെറുപ്പിന്റെ രാഷ്‌ട്രീയത്തിനാണ് കേരളം ഇരയായിക്കൊണ്ടിരിക്കുന്നത്. അത് ദൈവത്തിന്റെ സ്വന്തം നാടിനെ ചുട്ടുനീറ്റാതിരിക്കണമെങ്കില്‍ സാമാന്യജനം ഉണരേണ്ടിയിരിക്കുന്നു. എന്തിലും ഏതിലും ജാതിസ്പര്‍ദ്ധ കൊണ്ടുവരാനുള്ള ഈ വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാരെ തിരിച്ചറിയണം. ഏതു സംഭവവികാസവും മതത്തിന്റെ അളവുകോലില്‍ തൂക്കിനോക്കാനുള്ള ഇവരുടെ തട്ടിപ്പിനെപ്പറ്റി ജനങ്ങള്‍ ജാഗ്രത പാലിക്കണം. 

അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും പ്രവാചകന്മാരും ദൈവങ്ങളുമായ കുരീപ്പുഴ ശ്രീകുമാറിനെയും കെ. സച്ചിദാനന്ദനെയും പോലെയുള്ളവരെ സമൂഹം തിരിച്ചറിയണം. അല്ലെങ്കില്‍ കേരളം സമീപഭാവിയില്‍ ഒരു സിറിയയോ ഗാസ തെരുവോ പോലെയായിത്തീരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

World

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.