Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എല്‍ഐസിയുടെ ചിറ്റമ്മനയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:45 am IST
inVicharam

അയ്യായിരത്തി അഞ്ഞൂറ് കോടി രൂപ വരുന്ന ആസ്തിയുടെ മേനിയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, രാജ്യത്ത് വെട്ടിത്തിളങ്ങുന്നു! ‘ഭാവി സുരക്ഷിതമാക്കുക’ എന്ന മഹത്തായ ലക്ഷ്യത്തോടെ എല്‍ഐസി ഇറക്കിയ പെന്‍ഷന്‍ പ്ലാനുകള്‍ ജനങ്ങള്‍ ഇരുകൈകളും നീട്ടി ഏറ്റുവാങ്ങി ആഘോഷിക്കുന്നു!

എല്‍ഐസി നേരിട്ടിറക്കിയ ‘ജീവന്‍ അക്ഷയ്’ എന്ന പെന്‍ഷന്‍ പ്ലാനും, എല്‍ഐസിതന്നെ ഇറക്കിയ ‘പ്രധാന്‍മന്ത്രി വയ വന്ദനാ യോജന’ പ്ലാന്‍ നമ്പര്‍ 82 ഉം വിപണിയിലുണ്ട്. ഇവ രണ്ടും ജനങ്ങള്‍ക്ക് ഏറെ ആശ്വാസവും ആവേശവും പകരുന്നവതന്നെ.

‘പ്രധാന്‍മന്ത്രി വയ വന്ദനാ യോജന’ പോളിസിയില്‍ ഒരു കുടുംബത്തിന് പരമാവധി ഏഴര ലക്ഷം രൂപ മാത്രമേ പ്രസ്തുത പോളിസിയില്‍ നിക്ഷേപിക്കാനാവൂ. അതുപോലെ ഒരു കുടുംബത്തിന് പരമാവധി പെന്‍ഷനായി അറുപതിനായിരം രൂപ.

ഇതൊക്കെ ആക്ഷേപരഹിതംതന്നെ. പക്ഷേ, സമാനലക്ഷ്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഐസി ഓഫ് ഇന്ത്യ വിപണിയിലിറക്കിയ ‘ജീവന്‍ അക്ഷയ്’ക്ക് ഏജന്റിന് രണ്ട് ശതമാനം കമ്മീഷന്‍ അനുവദിക്കുമ്പോള്‍ (ഒരു ലക്ഷത്തിന്റെ പോളിസി വിറ്റാല്‍ ഏജന്റിന് രണ്ടായിരം രൂപ കമ്മീഷന്‍ ലഭിക്കുമ്പോള്‍) പ്രധാനമന്ത്രിയുടെ പെന്‍ഷന്‍ പോളിസി വിറ്റാല്‍ കിട്ടുന്നത് നൂറ് രൂപ മാത്രം. 

2007-08 സാമ്പത്തികവര്‍ഷത്തില്‍ രണ്ട് പോളിസികളുടെയും നിക്ഷേപത്തുക താരതമ്യം ചെയ്താല്‍ രണ്ടാമത്തെ പോളിസിയോട് എല്‍ഐസിയുടെ ചിറ്റമ്മ നയം വ്യക്തമാകും. തന്റെ കുടുംബം പട്ടിണിയിലായാലും രാജ്യം നന്നാകട്ടെ എന്ന് കരുതുന്ന ഏജന്റുമാരാരെങ്കിലും പ്രധാനമന്ത്രിയുടെ പോളിസിയില്‍ പണം നിക്ഷേപിക്കാന്‍ താല്‍പര്യമെടുക്കുമെന്നല്ലാതെ തുച്ഛമായ കമ്മീഷന്‍ പറ്റി ഈ ജോലി മുന്നോട്ടുകൊണ്ടുപോകാനാവില്ല. തുല്യജോലിക്ക് തുല്യ ശമ്പളം എന്ന മുദ്രാവാക്യം ബന്ധപ്പെട്ടവര്‍ ചിലപ്പോഴെങ്കിലും ഓര്‍ക്കുന്നത് നന്ന്.

സി.പി. ഭാസ്‌കരന്‍, നിര്‍മ്മലഗിരി, കണ്ണൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

Entertainment

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.