Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എഴുത്തുകാരുടെ കാപട്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2018, 02:30 am IST
in Vicharam

ഈയിടെ രസകരമായ ഒരു പത്രവാര്‍ത്ത കണ്ടു. ജനാധിപത്യത്തിനും ജനജീവിതത്തിനും അപകടകരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ആര്‍എസ്എസ് , സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പടപൊരുതുവാന്‍ ‘സര്‍വ്വധര്‍മ സമഭാവന’ എന്ന സംഘടന ഇടതുപക്ഷ ബുദ്ധിജീവികളും സാഹിത്യകാരന്മാരും ചേര്‍ന്നു രൂപീകരിച്ചു എന്നും എം.ടി. വാസുദേവന്‍ നായര്‍, സച്ചിദാനന്ദന്‍, ലെനിന്‍ രാജേന്ദ്രന്‍, സേതു തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്നു എന്നുമായിരുന്നു വാര്‍ത്താ ചുരുക്കം. 

നിലവിലുള്ള ഒരു സംഘടനയെ ചെറുക്കുവാന്‍ വേണ്ടി മാത്രമാണ് പുതിയ സംഘടനയുടെ ഉദ്ദേശ്യമെന്നാണ് മനസ്സിലാവുന്നത്. അങ്ങനെയെങ്കില്‍ ജനാധിപത്യത്തിന് എക്കാലവും വെല്ലുവിളി ഉയര്‍ത്തിയ അടിയന്തരാവസ്ഥയെ ചെറുക്കാന്‍ എന്താണ് ഈ ബുദ്ധിജീവികള്‍ ചെറുവിരല്‍ അനക്കാതിരുന്നത്? നമ്മുടെ രാഷ്‌ട്രം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ തീവ്രവാദത്തേയും ഭീകരവാദത്തേയും ചെറുക്കാന്‍ എന്താണ് ഇവര്‍ മുന്നോട്ടുവരാത്തത്?  പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈവെട്ടിക്കളഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് ഇവര്‍ പ്രതികരിക്കാതിരുന്നത്? 

കശ്മീരിലും മറ്റും നടക്കുന്ന രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളേയും ഇവര്‍ എതിര്‍ക്കാത്തത് എന്തുകൊണ്ട്? ശത്രുരാജ്യത്തെ അനുകൂലിച്ചുകൊണ്ട് മാതൃരാജ്യത്തെ കുറ്റപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമല്ലേ? ജെഎന്‍യുവിലും മറ്റും നടക്കുന്ന ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും എതിര്‍ക്കപ്പെടേണ്ടതല്ലേ? അപ്പോള്‍ അതല്ല കാര്യം. മേല്‍പ്പറഞ്ഞ ജനാധിപത്യവിരുദ്ധ-രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ത്താല്‍ തങ്ങളുടെയും കയ്യും കാലും നഷ്ടപ്പെടുമെന്ന് ഈ ബുദ്ധിജീവികള്‍ക്ക് അറിയാം. കൂടെ വോട്ടും നഷ്ടപ്പെടും. 

ആര്‍എസ്എസിനെ എതിര്‍ത്താല്‍ തങ്ങളെ ആരും ഒന്നും ചെയ്യുകയില്ല; മറിച്ച് ആ ഛിദ്രശക്തികളുടെ പിന്തുണ തങ്ങള്‍ക്ക് കിട്ടുകയും ചെയ്യും. അപ്പോള്‍ ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികള്‍ ജനാധിപത്യ വിരുദ്ധമായി ഒന്നും ചെയ്യുകയില്ല എന്ന് ഭംഗ്യന്തരേണ സമ്മതിക്കുകയല്ലേ ചെയ്യുന്നത്? സംഘടിത ന്യൂനപക്ഷ-ജിഹാദി പിന്തുണയ്‌ക്കുവേണ്ടി കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ ജനം മനസ്സിലാക്കുകതന്നെ ചെയ്യും.

സുന്ദരം ഗോവിന്ദ്

കടുങ്ങല്ലൂര്‍,ആലുവ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

India

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

India

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

Kerala

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ട് പേർ കൂടി പിടിയിൽ , ലാത്തൂരിലെ ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് അധ്യാപകനെയും സിബിഐ കസ്റ്റഡിയിലെടുത്തു

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും, അടുത്ത ആഴ്‌ച്ച സത്യപ്രതിജ്ഞ: നിർണ്ണായക നീക്കങ്ങൾ

കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ മോദിക്ക് വേറെ പണിയില്ലേ; റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം പരിഹാസ്യം: വി.മുരളീധരൻ

മതമൗലികവാദികൾക്ക്  വഴങ്ങി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ : ലാഹോറിലെ ഇസ്ലാംപുരിന്റെ പേര് കൃഷ്ണ നഗർ എന്ന് പുനർനാമകരണം ചെയ്യില്ല

‘ആ അവസാന ശ്വാസത്തിന് മുൻപ്, എന്ത് സേവനത്തിനായിരുന്നു കോടികൾ വാങ്ങിയതെന്ന് അങ്ങു പറഞ്ഞാൽ പോരേ? ഇതിനൊക്കെ കുമ്പിടേണ്ട കാര്യമുണ്ടോ?’; ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.