Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സാമ്പത്തിക ശാക്തീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2018, 02:30 am IST
inVicharam

വികസ്വര രാഷ്‌ട്രങ്ങളെ സംബന്ധിച്ചിടത്തോളം സ്ഥായിയായതും സന്തുലിതമായതുമായ സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള വിലയിരുത്തലാണ് വാര്‍ഷിക ബജറ്റ്. 2018 ലെ ഭാരതസര്‍ക്കാരിന്റെ ബജറ്റ് ഒരു ദേശീയ ദര്‍ശനത്തിന്റെ പ്രതിഫലനവും രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ സന്ദേശവും സാമ്പത്തിക ശാക്തീകരണത്തിന്റെ പ്രതിഫലനവുമാണ്.

കാര്‍ഷികമേഖലയെ ആശ്രയിച്ചാണ് ഇന്നും ഭാരതത്തിലെ 58 ശതമാനമാളുകളും ജീവിക്കുന്നത്. (ദ്വിതീയ (വ്യവസായ) ത്രിതീയ(സേവന) മേഖലകളിലുള്ളവരും നിലനില്‍ക്കുന്നത് (അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ക്കും ഭക്ഷണത്തിനും വേണ്ടി) കാര്‍ഷികമേഖലയെ ആശ്രയിച്ചുകൊണ്ടാണ്. അതുകൊണ്ട് കൃഷിയെ അവഗണിച്ചുകൊണ്ടുള്ള ഒരു ബജറ്റും യാഥാര്‍ത്ഥ്യത്തോടു നീതി പുലര്‍ത്തുന്നതായിരിക്കില്ല. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുംവേണ്ടി, ആകെ ചെലവഴിക്കുന്ന 21.47 ലക്ഷം കോടി രൂപയില്‍  12.5 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി-വര്‍ഗ്ഗ വികസനം, തൊഴില്‍ എന്നിവയെല്ലാം കോര്‍ത്തിണക്കി ഗ്രാമീണ മേഖലയുടെ സമഗ്രവികസനമാണ് ബജറ്റ് ലക്ഷ്യംവയ്‌ക്കുന്നത്. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുവാനും ബജറ്റില്‍ ലക്ഷ്യമിടുന്നു.

വ്യവസായം വളര്‍ത്തുവാനുള്ള നടപടികളും  ബജറ്റിലുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി കുറച്ചിരിക്കുന്നത് അവരെ സഹായിക്കുവാന്‍ വേണ്ടിയാണെന്നുള്ള വിമര്‍ശനത്തോടൊപ്പം, കോര്‍പ്പറേറ്റ് വളര്‍ച്ചയില്‍ കൂടിയുണ്ടാകുന്ന തൊഴിലവസരങ്ങളും കൂടി കണക്കിലെടുക്കണം. റെയില്‍വേയുടെയും റോഡിന്റെയും വികസനംവഴി കൃഷിയും വ്യവസായവും വളര്‍ച്ചയുടെ ഹൈവേയില്‍ പ്രവേശിക്കും.

കൃഷിയും വ്യവസായവും സേവനമേഖലയുമൊക്കെ സുഗമമായി പുരോഗതി പ്രാപിക്കണമെങ്കില്‍ രാജ്യത്ത് സമാധാനം പുലരണം. ആഭ്യന്തരമായും ബാഹ്യമായുമുള്ള ഛിദ്രശക്തികളെ നേരിടാനുള്ള പ്രാപ്തി നമ്മുടെ സൈന്യത്തിന് നേടിക്കൊടുക്കുവാന്‍ വേണ്ടി 2.74 ലക്ഷം കോടി രൂപായാണ് ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത്. ചുറ്റിനും ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിട്ടുള്ള ഒരു രാജ്യത്ത് പ്രതിരോധത്തിന് വേണ്ടി ചെലവഴിക്കുന്നത് പുരോഗതിയുറപ്പാക്കാന്‍ വേണ്ടി മാത്രമാണ്.

അടുത്ത പൊതുതെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള ബജറ്റ് എന്നതിനേക്കാള്‍ അടുത്ത തലമുറയെ ലക്ഷ്യമാക്കിയുള്ള ബജറ്റ് എന്നാണ് ഇതിന് കൂടുതല്‍ യോജിക്കുന്ന വിശേഷണം.

(കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വതന്ത്ര ഡയറക്ടറാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.