Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കരിംകുറിഞ്ഞി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2018, 02:30 am IST
inSamskriti

ശാസ്ത്രീയ നാമം: Nilgirianthus heynaenus

സംസ്‌കൃതം : സൈരേയമൂലം, സഹചരം

തമിഴ് : കരിംകുറിഞ്ഞി

എവിടെ കാണാം:  ഇന്ത്യയില്‍ ഉടനീളം

പ്രത്യുത്പാദനം: തണ്ട് മുറിച്ച് നട്ട്

ഔഷധ പ്രയോഗങ്ങള്‍: 

വാതരോഗത്തിനും ത്വക് രോഗത്തിനും ഉണ്ടാക്കുന്ന മരുന്നുകളില്‍ കരിംകുറിഞ്ഞി ഉപയോഗിക്കുന്നു

മുടി നരയ്‌ക്ക് ഉപയോഗിക്കാന്‍ ലേപനം. താമരക്കുളത്തിലെ കറുത്ത ചെളി, കരിംകുറിഞ്ഞി പൂവ്, നെല്ലിക്ക, കയ്യുണ്യം, നീര്‍മരുതിന്‍ പൂവ്, ഇവയെല്ലാം സമം(25 ഗ്രാം) ഉണക്കി പൊടിച്ച് താമരകുളത്തിലെ ചെളിയും  ഒരു ലിറ്റര്‍ എള്ളെണ്ണയും ചേര്‍ത്ത് ഇരുമ്പ് ചീനച്ചട്ടിയില്‍ എല്ലാത്തിന്റെയും എട്ട് ഇരട്ടി വെള്ളത്തില്‍ തിളപ്പിച്ച് വെള്ളം വറ്റി കുഴമ്പ് രൂപം ആകുമ്പോള്‍ വാങ്ങുക. ഇരുമ്പ് പാത്രത്തില്‍ അടച്ച് ഇത് 41 ദിവസം നെല്ലില്‍ കുഴിച്ചിടുക(ധാന്യ സ്ഫുടം ചെയ്യുക). ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് എരിക്കിന്റെ ഇലകൊണ്ട് പൊതിഞ്ഞ് വയ്‌ക്കുക. ഇപ്രകാരം 7 ദിവസം ചെയ്താല്‍ തലമുടി കറുക്കും. 

മുട്ടുവേദന മാറുന്നതിന് കരിംകുറിഞ്ഞി  വേര്, ഇരട്ടി മധുരം, ചിറ്റമൃത്, ദേവതാരം, നെല്ലിക്ക തൊണ്ട്, കടുക്ക തൊണ്ട്, താന്നിക്കതൊണ്ട്, കരിനൊചി വേര്, മുത്തങ്ങ കിഴങ്ങ്, കുറുന്തോട്ടി വേര്, വെളുത്തആവണക്കിന്‍ വേര്, തഴുതാമ വേര്, ശതകുപ്പ, ചുക്ക്, വെളുത്തുള്ളി  ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലി ആയി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പും പത്ത് തുള്ളി എള്ളെണ്ണയും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക. ഇപ്രകാരം ഒരു മാസം സേവിച്ചാല്‍ മുട്ട് വേദനയും നീരും മാറും. 

മുട്ടുവേദനയ്‌ക്ക് കുഴമ്പ്: കരിംക്കുറിഞ്ഞി വേര്, വെളുത്തുള്ളി, ഇരട്ടി മധുരം, മുരിങ്ങത്തൊലി, ദേവതാരം, കുറുന്തോട്ടി വേര്, ചിറ്റമൃത് ഇവ സമം കാടിവെള്ളത്തില്‍ പുഴുങ്ങി അരച്ച് ഇന്തുപ്പ്, വെണ്ണ നെയ്യ്,    ആവണക്കെണ്ണ ഇവ കൂട്ടി കുഴച്ച്   കാല്‍ മുട്ടില്‍ തേയ്‌ക്കുക. നീരും വേദനയും മാറും.

കരിംകുറിഞ്ഞി ഇല കാടിയില്‍ അരച്ച് ഇന്തുപ്പും കൂട്ടി കുഴച്ച് ആവണക്കെണ്ണയില്‍ ചാലിച്ച്  വാതം കൊണ്ട് നീരുവന്ന് ഭാഗത്ത് തേയ്‌ക്കുക. നീര് വലിയും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

Kerala

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

Kerala

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

News

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

പുതിയ വാര്‍ത്തകള്‍

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.