Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബിജെപിക്കാരനാണോ? പള്ളിയിൽ കയറേണ്ടെന്ന് സിപിഎം ഫത്വ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:45 am IST
inVicharam

മുസ്ലിം വിരുദ്ധര്‍, വര്‍ഗ്ഗീയവാദികള്‍ എന്നൊക്കെ പ്രചരിപ്പിച്ചിട്ടും വിശ്വാസികള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നാല്‍ എന്തു ചെയ്യും? മതപരമായി നേരിടുകയെന്നാണ് ത്രിപുരയിലെ സിപിഎം കണ്ടെത്തിയ ഉത്തരം. നരേന്ദ്ര മോദിയില്‍ ആകൃഷ്ടരായി ദക്ഷിണ ത്രിപുര ജില്ലയിലുള്ള മൊദ്യട്ടില ഗ്രാമത്തില്‍ നാല്‍പ്പത് മുസ്ലിം മതവിശ്വാസികളാണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രാര്‍ത്ഥനയ്‌ക്ക് ഇനി പള്ളിയില്‍ കയറരുതെന്നായിരുന്നു ഇവര്‍ക്ക് സിപിഎമ്മിന്റെ മുന്നറിയിപ്പ്. മതനേതാക്കളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ഫത്വ ഇറക്കി. ഭീഷണി വകവയ്‌ക്കാതെ പള്ളിയിലെത്തിയവരെ മര്‍ദ്ദിച്ചു. ഗ്രാമത്തിലെ കുഴല്‍ക്കിണര്‍ തകര്‍ത്തു. കുടിവെള്ളത്തിനായി ദൂരെയുള്ള കുളമാണ് ഇപ്പോഴത്തെ ആശ്രയം. സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍നിന്നു പുറത്താക്കി. സാമൂഹികമായി ഒറ്റപ്പെടുത്താനുള്ള ശ്രമം തുടരുന്നു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പാര്‍ട്ടിയില്‍ തിരിച്ചെത്തിയാല്‍ എല്ലാം മറക്കാമെന്നാണ് സിപിഎം വാഗ്ദാനം. 

ഭീഷണിക്ക് വഴങ്ങാന്‍ ഗ്രാമീണര്‍ തയ്യാറായില്ല. പ്രാര്‍ത്ഥനക്ക് തകര ഷീറ്റ് മേഞ്ഞ താല്‍ക്കാലിക സംവിധാനമൊരുക്കി അവര്‍ മറുപടി നല്‍കി. അടുത്ത ഗ്രാമത്തിലുള്ള ഇമാം ജോഹിറുള്‍ ഇസ്ലാമാണ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നത്. ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ സിപിഎം, പശുവിനെ കൊല്ലുന്നയാളാണെന്ന് പ്രചരിപ്പിച്ച് കലാപത്തിനും ശ്രമിച്ചു. കേരളത്തില്‍ ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ ജിഹാദികളെ പിന്തുണക്കുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് ത്രിപുരയില്‍ വ്യക്തമാകുന്നത്. 

സിപിഎമ്മിലേക്ക് തിരിച്ചുപോകാന്‍ ഭീഷണിയുണ്ടെന്ന് ബാബുല്‍ ഹുസൈന്‍ പറഞ്ഞു. അവരെ എതിര്‍ക്കാന്‍ ഇവിടാര്‍ക്കും ധൈര്യമില്ല. പ്രദേശത്തെ മുസ്ലിം മതനേതാക്കളെ കൂട്ടുപിടിച്ചാണ് ഞങ്ങളെ ഒറ്റപ്പെടുത്തുന്നത്. ഹിന്ദുക്കളുടെ പാര്‍ട്ടിയില്‍ മുസ്ലിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ആവശ്യം. വര്‍ഷങ്ങള്‍ ഭരിച്ചിട്ടും ഞങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. പിന്നെന്തിന് ഞങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്യണം. മോദിയില്‍ പ്രതീക്ഷയുള്ളതിനാലാണ് ബിജെപിയില്‍ ചേര്‍ന്നത്, അദ്ദേഹം വിശദീകരിച്ചു. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ബിജെപി നിഷേധിക്കുന്നുവെന്ന് പ്രചാരണം നടത്തുന്ന സിപിഎമ്മാണ് ഇഷ്ടപ്പെട്ട പാര്‍ട്ടിയില്‍ ചേരാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതെന്ന് കുദ്ദുസ് മിയ ചൂണ്ടിക്കാട്ടി. 

ബിജെപിയില്‍ ചേരുന്ന മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും പിന്തിരിപ്പിക്കാനുള്ള ശ്രമം ഒറ്റപ്പെട്ടതല്ലെന്ന് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ലാല്‍ചന്ദ് ബാച്ച ചൂണ്ടിക്കാട്ടി. മൂന്ന് വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകള്‍ ബിജെപിയില്‍ ചേര്‍ന്നു. മുസ്ലിം വിഭാഗത്തില്‍ സ്വാധീനമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. ഇതാണ് സിപിഎമ്മിന്റെ അസഹിഷ്ണുതയ്‌ക്ക് കാരണം. നിരവധി പ്രവര്‍ത്തകര്‍ അക്രമത്തിനിരയായി. ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറി ആരിഫുള്‍ ഇസ്ലാമിനെയും ഭാര്യയെയും മര്‍ദ്ദിച്ചു, അദ്ദേഹം പറഞ്ഞു. 8.6 ശതമാനമാണ് സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ. ഹിന്ദുക്കള്‍ പത്ത് ശതമാനത്തില്‍ താഴെയുള്ള കുളുബാരി, ദുര്‍ഗാപുര്‍ ഗ്രാമങ്ങളില്‍ മുസ്ലിങ്ങള്‍ ദുര്‍ഗ്ഗാ പൂജ ആഘോഷിച്ചത് വാര്‍ത്തയായിരുന്നു. 

നാളെ: കൊലക്കത്തിയെടുത്ത് സിപിഎം; നിലവിളിയൊടുങ്ങാതെ ത്രിപുര

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.