Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സത്യം അംഗീകരിക്കാതെ അധിക്ഷേപിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:45 am IST
in Vicharam

ഹിന്ദുക്കള്‍, ഏതുമതത്തിനേയും സംസ്‌കാരത്തേയും ഏതുകാലത്തും സന്തോഷപൂര്‍വ്വം സ്വീകരിച്ചാനയിച്ചിട്ടുണ്ട്. ആ മതവിഭാഗങ്ങളിലെ ജനങ്ങളെ സ്‌നേഹിച്ചിട്ടുമുണ്ട്. ഇനിയും അങ്ങനെയൊക്കെത്തന്നെയായിരിക്കുകയും ചെയ്യും. 

ഇതാണ് യാഥാര്‍ത്ഥ്യമെന്നറിയാവുന്ന മറ്റുമതസ്ഥര്‍, ഹിന്ദുക്കള്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ‘ആരാധനാശീലങ്ങളെ’ അധിക്ഷേപിക്കരുത്. വിശ്വസിക്കണമെന്നില്ല, പക്ഷേ, അവഹേളിക്കാതിരിക്കാമല്ലോ.

അറിഞ്ഞുകൊണ്ടും അറിയാതെയും സോഷ്യല്‍മീഡിയയിലും ടെലിവിഷന്‍ ചാനലുകളിലും പല പ്രസിദ്ധീകരണങ്ങളിലും ‘വിവരമുണ്ടെന്ന് നടിക്കുന്ന’ പല മാന്യന്മാരും,  ഹിന്ദുക്കളുടെ വിശ്വാസങ്ങളെ നിസ്സാരമായി കണ്ട് അവഹേളിക്കുന്നത് പതിവായി കാണാറുണ്ട്. 

അവരൊക്കെ ഒന്നോര്‍ക്കുക. ഇതൊക്കെ ഹൈന്ദവവിശ്വാസികളും, മറ്റുസമുദായങ്ങളിലെ നിഷ്പക്ഷമതികളായ സഹോദരങ്ങളും തിരിച്ചറിയുന്നുണ്ട്. 

മറ്റു മതവിശ്വാസങ്ങളെ അവഗണിക്കാനോ കുറ്റപ്പെടുത്താനോ ‘ഒരു യഥാര്‍ത്ഥ ഹിന്ദു’  തയ്യാറാവുകയില്ല. തിരിച്ചും ഈ മാന്യത ഹിന്ദുക്കളും അര്‍ഹിക്കുന്നുണ്ടെന്നത് മറക്കാതിരിക്കുക. 

ആരുടെയാണെങ്കിലും വിശ്വാസങ്ങളെ നമുക്കിഷ്ടമല്ലായെന്നതിനാല്‍ പുച്ഛിക്കുന്നത് ശരിയല്ല. 

ഹൈന്ദവരുടെ കാര്യം വരുമ്പോള്‍ ഒരുവിധം  എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും അവരെ പിന്താങ്ങുന്നവര്‍ക്കും ഒരു തമാശ. എന്തും ഏതും എവിടെവെച്ചും എങ്ങനെയും പറയാമെന്നും, പ്രവര്‍ത്തിക്കാമെന്നുമുളള മനോഭാവം. 

ഇങ്ങനെ ചെയ്യുന്നത് ഹിന്ദുമതവിശ്വാസികളെ നിസ്സാരരായി കാണുന്നതുകൊണ്ടാണെന്ന് സാമാന്യബോധമുളള ഏതൊരാള്‍ക്കും മനസ്സിലാവും. ഇങ്ങനെ അവഹേളിക്കുന്നത് അതിരുവിടുന്നുവെന്ന് മനസ്സിലാക്കുന്ന ഹിന്ദുമതവിശ്വാസികള്‍ തങ്ങളെ ഒരുതരത്തിലും അപമാനിക്കാത്തതും, സംരക്ഷിക്കുമെന്ന്  പൂര്‍ണ്ണമായി വിശ്വസിക്കുകയും ചെയ്യുന്ന ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിയുണ്ടെങ്കില്‍ അവരെ പിന്തുണക്കുന്നു. അത്രതന്നെ.  

‘വര്‍ഗ്ഗീയത വര്‍ഗ്ഗീയത’ എന്ന് ഒന്നുമാലോചിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരും പുലമ്പുന്നവരും, ‘ഹിന്ദുക്കളെയും’ സംരക്ഷിക്കാന്‍ ഞങ്ങള്‍  മുന്‍പന്തിയിലുണ്ടെന്നുമാത്രം ഉറക്കെ പറയാന്‍ തയ്യാറല്ല. 

സാക്ഷരകേരളത്തില്‍ ആര്‍ക്കും ആലോചിച്ചാല്‍ സംഗതി മനസ്സിലാവും. പക്ഷേ, ആലോചിക്കാനുളള ആര്‍ജ്ജവം കാണിക്കണമെന്നുമാത്രം. 

രാജന്‍ വെങ്കിട്ടരാമന്‍ , എറണാകുളം 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Thiruvananthapuram

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.