Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുത്തലാഖിനെ എതിര്‍ക്കുന്നത് എന്തിനു വേണ്ടി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 02:30 am IST
in Vicharam

മുത്തലാഖ് നിയമം  ലോക്‌സഭപാസാക്കി. രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുന്നത് എന്തിനു വേണ്ടി? പല കേസുകളും വരുന്നതിനാല്‍ പുതിയ നിയമ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചത് സുപ്രീം കോടതിയാണ്. മുസ്ലിം സ്ത്രീകളെ മുത്തലാഖ് ഒന്നിച്ച് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തി അമ്മയും കുഞ്ഞുങ്ങളും കോടതികളില്‍ കയറി ഇറങ്ങുന്ന കാഴ്ച പത്രമാദ്ധ്യമങ്ങള്‍ വഴി നാം കേള്‍ക്കുന്നു. മുസ്ലിം സംഘടനകള്‍ ചിലര്‍ ഇതിനെ എതിര്‍ക്കുന്നു. മറ്റുചിലര്‍ അംഗീകരിക്കുന്നു.  പെണ്‍മക്കളുള്ള ഒരു പിതാവും നിയമനിര്‍മാണത്തെ എതിര്‍ക്കുമെന്ന് തോന്നുന്നില്ല. 

മുഹമ്മദ് നബിക്ക് അബദ്ധം പറ്റുകയില്ല. അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിച്ചതാകാം. ഹിന്ദുമതത്തിലും ഇത്തരം അനാചാരങ്ങള്‍ നിലനിന്നിരുന്നു-സതി സമ്പ്രദായം, ബഹുഭാര്യാത്വം തുടങ്ങിയവ. സമൂഹത്തിന്റെ പുരോഗതിക്ക് മാറ്റങ്ങള്‍ ആവശ്യമാണ്. സാമൂഹ്യപ്രവര്‍ത്തകര്‍ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി അനാചാരങ്ങള്‍ക്കെതിരെ പൊരുതി നിയമം മൂലം നിരോധിക്കുകയാണ് ഉണ്ടായത്. 

അതുപോലെ സ്വസമുദായത്തില്‍ വന്നു ചേര്‍ന്ന അനാചാരങ്ങള്‍ ആ സമുദായത്തിലുള്ളവര്‍ തന്നെ മുന്നോട്ട് വന്ന് ജനങ്ങളെ ബോധവാന്മാരാക്കണം.  ബഹുഭാര്യാ സമ്പ്രദായം എടുത്ത് മാറ്റേണ്ടതാണ്. ഇനി മുഹമ്മദ് നബി അങ്ങനെ പറഞ്ഞിട്ടുണ്ടെന്നുതന്നെ വയ്‌ക്കുക. ഇസ്ലാംമതം രൂപീകൃതമാകുമ്പോള്‍ പലയുദ്ധങ്ങളും ഉണ്ടാകുകയും പുരുഷന്മാര്‍ കുറവും സ്ത്രീകള്‍ അധികമാകുകയും ചെയ്തപ്പോള്‍ ഒരാള്‍ക്ക് നാല് വിവാഹം വരെ കഴിക്കാം-ഉപാധികളോടെ, ഭാര്യമാരുടെ സമ്മതത്തോടെ തുല്യപ്രാധ്യാന്യം നല്‍കിക്കൊണ്ട്. ഇന്ന് അങ്ങനെയാണോ? ഭാര്യമാരോട് തുല്യത പുലര്‍ത്തുന്നുണ്ടോ? ഇന്ത്യയില്‍ അങ്ങിനെ ഒരു അവസ്ഥയും ഇല്ല. ഇന്ത്യ മതേതര രാഷ്‌ട്രമാണ്. മുസ്ലിം സ്ത്രീകളും ഇന്ത്യന്‍ പൗരന്മാരാണ്. അവര്‍ക്കും തുല്യനീതി ലഭിക്കണ്ടേ. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കണം. കേവലം വോട്ടിനു വേണ്ടി ഇത്തരത്തിലുള്ള അനാചാരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് വരും തലമുറ ക്ഷമിക്കുമെന്ന് തോന്നുന്നില്ല. ഇത്തരം നടപടികളെ അവര്‍ ഒരിക്കലും അംഗീകരിക്കുകയോ മാപ്പ് നല്‍കുകയോ ഇല്ല.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

പുതിയ വാര്‍ത്തകള്‍

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.