Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യവസായിക്ക് രാജ്യസഭാ സീറ്റ്; ആപ്പില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 02:45 am IST
in India

ന്യൂദല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ ആം ആദ്മി പാര്‍ട്ടിയിലെ വിഭാഗീയതയും പൊട്ടിത്തെറിയും വീണ്ടും ശക്തമായി. പാര്‍ട്ടി സ്ഥാപകാംഗമായ കുമാര്‍ വിശ്വാസിന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ടിക്കറ്റ് നിരസിച്ചു. വ്യവസായിയും മുന്‍ കോണ്‍ഗ്രസ്സുകാരനുമായ സുശീല്‍ ഗുപ്തയെ സ്ഥാനാര്‍ത്ഥിയാക്കി. ഇതിനെതിരെ വിശ്വാസ് പരസ്യമായി രംഗത്തെത്തി.

യുപിയിലെ ആപ്പ് നേതാവ് സഞ്ജയ് സിങ്ങ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ മുന്‍ പ്രസിഡണ്ട് നരൈന്‍ദാസ് ഗുപ്ത എന്നിവരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് ജനവരി 16ന് തെരഞ്ഞെടുപ്പ്. 70 അംഗ നിയമസഭയില്‍ 66 അംഗങ്ങളുള്ള എഎപിക്ക് മൂന്ന് പേരെയും വിജയിപ്പിക്കാം.

സത്യം പറഞ്ഞതിന് തനിക്ക് സീറ്റ് ലഭിച്ചെന്ന് വിശ്വാസ് പ്രതികരിച്ചു. എന്നെ കൊല്ലുമെന്നും എന്നാല്‍ ഒരു രക്തസാക്ഷി പരിവേഷം നല്‍കില്ലെന്നും പാര്‍ട്ടി യോഗത്തില്‍ കെജ്‌രിവാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്റെ രക്തസാക്ഷിത്വം അംഗീകരിക്കുന്നു. രക്തസാക്ഷിയുടെ ശരീരം വികൃതമാക്കരുതെന്ന അപേക്ഷയുണ്ട്. കെജ്‌രിവാളിനെ എതിര്‍ത്ത് പാര്‍ട്ടിയില്‍ ആര്‍ക്കും പ്രവര്‍ത്തിക്കാനാകില്ല, വിശ്വാസ് വ്യക്തമാക്കി. രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് തീരുമാനം അറിയിച്ചത്. അംഗമാണെങ്കിലും വിശ്വാസ് യോഗത്തില്‍ പങ്കെടുത്തില്ല. ഒന്‍പത് പേരില്‍ എട്ടു പേരും തീരുമാനത്തോട് യോജിച്ചതായി സിസോദിയ പറഞ്ഞു. ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തി.

ഒരു വര്‍ഷത്തിലേറെയായി കെജ്‌രിവാളുമായി കലഹത്തിലാണ് വിശ്വാസ്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഒരു വിഭാഗം പാര്‍ട്ടി ഓഫീസിലെത്തി ബഹളമുണ്ടാക്കിയിരുന്നു. മത്സരിക്കാനുള്ള താല്‍പര്യം വിശ്വാസ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കാനുള്ള കെജ്‌രിവാളിന്റെ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, ബിജെപിയുമായി അകല്‍ച്ചയിലുള്ള മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരെ ആപ്പ് സമീപിച്ചിരുന്നെങ്കിലും അവര്‍ നിരസിച്ചു.

2013ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട സുശീല്‍ ഗുപ്ത, ഗംഗാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ഹോസ്പിറ്റല്‍സ് മേധാവിയാണ്. കഴിഞ്ഞ നവംബറിലാണ് കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.