Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മൂന്ന് പ്രതിനിധികള്‍ ജയിലില്‍; ചര്‍ച്ച ഒഴിവാക്കാന്‍ പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 10:11 pm IST
inKozhikode

കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മൂന്നു പ്രതിനിധികള്‍ പയ്യോളി മനോജ് കൊലക്കേസില്‍ ജയിലില്‍ ആയതോടെ ജില്ലാ സമ്മേളന ചര്‍ച്ച ഒഴിവാക്കാന്‍ സിബിഐയ്‌ക്കെതിരെ പ്രമേയവുമായി സിപിഎം. ജില്ലാ കമ്മറ്റി അംഗം പി. ചന്തു, സി. സുരേഷ്, പി.വി. രാമചന്ദ്രന്‍ എന്നിവരാണ് കൊയിലാണ്ടിയില്‍ നടക്കുന്ന സമ്മളേന പ്രതിനിധികള്‍. ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്.

മനോജ് കൊലക്കേസില്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ സിബിഐയുടെ പിടിയിലായതും ലോക്കല്‍പോലീസ് പ്രതികളാക്കിയ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇക്കാര്യം സമ്മേളനത്തില്‍ ചര്‍ച്ചയായി ഉയരുമോ എന്ന ആശങ്കയെത്തുടര്‍ന്നാണ് ഒന്നാം ദിവസം തന്നെ പാര്‍ട്ടിയുടെ നിലപാട് പ്രഖ്യാപിച്ച് പ്രമേയം അവതരിപ്പിച്ചത്. 2012 ഫെബ്രുവരി 12 ന് നടന്ന കൊലപാതകത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. സിപിഎമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ദേശീയ നേതൃത്വം ഇടപെട്ടാണ് സിബിഐ കേസെന്വേഷണം ഏറ്റെടുത്തതെന്നും പ്രമേയത്തിലുണ്ട്. ലോക്കല്‍പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചകേസ് ഹൈക്കോടതി ഇടപെട്ടാണ് സിബിഐയ്‌ക്ക് കൈമാറിയതെന്ന വസ്തുത പ്രമേയം മറച്ചുവച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷമായി പയ്യോളി ഏരിയയിലെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും തുടര്‍ച്ചയായി ചോദ്യംചെയ്യുകയാണെന്നും സിബി ഐ കൂട്ടിലെ തത്തയാണെന്ന് ഒരിക്കല്‍കൂടി വെളിവാക്കുകയാണെന്നും പ്രമേയം ആരോപിക്കുന്നു. സിബിഐ നടപടിക്കെതിരെ പ്രക്ഷോഭം ഉയര്‍ത്തണമെന്ന ആഹ്വാന വും പ്രമേയത്തിലുണ്ട്. സിബിഐ അന്വേഷണം നേരായ ദിശയിലാണെന്നും പാര്‍ട്ടി തങ്ങളെ ചതിക്കുകയായിരുന്നെന്നും ആദ്യം പ്രതികളാക്കപ്പെട്ടവര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ ടി.പി. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. എം. മെഹബൂബ് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. ഭാസ്‌കരന്‍ മാസ്റ്ററുടെ താല്‍ക്കാലിക അദ്ധ്യക്ഷതയില്‍ സമ്മേളന നടപടികള്‍ ആരംഭിച്ചു. കെ. ദാസന്‍ എംഎല്‍എ സ്വാഗതവും ജോര്‍ജ് എം. തോമസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടന്നു. ഇന്നു വൈകിട്ട് നാലു വരെ പൊതുചര്‍ച്ച തുടരും.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, മേല്‍കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി പ്രതിനിധികള്‍, അടക്കം 403 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പിണറായി വിജയന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍, എ. വിജയരാഘവന്‍, ഇ.പി. ജയരാജന്‍, എളമരം കരീം, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

Football

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

India

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

പുതിയ വാര്‍ത്തകള്‍

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

പോള്‍വോള്‍ട്ടില്‍ ചരിത്രമെഴുതി ഭരണിക ഇളങ്കോവന്‍

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.