Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭര്‍ത്താവിനെ കൊന്ന് കാമുകനുമായി ആള്‍മാറാട്ടം; ഭാര്യയ്‌ക്കു പ്രചോദനം സിനിമ, കുടുക്കിയത് മട്ടന്‍ സൂപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 02:45 am IST
in India

ഹൈദരാബാദ്: ഭര്‍ത്താവിനെ കൊന്ന്, കാമുകനെ ഭര്‍ത്താവാക്കി മാറ്റാന്‍ ശ്രമിച്ച യുവതിക്ക് പ്രചോദനമായത് തെലുങ്കു സിനിമ. സംഭവത്തിന്റെ ചുരുളയിക്കാന്‍ സഹായിച്ചത് മട്ടന്‍ സൂപ്പും.

കാമുകനുമൊത്ത് ജീവിക്കാന്‍ തീരുമാനിച്ച എം. സ്വാതി എന്ന നഴ്‌സ് അതിനായി തയാറാക്കിയത് വിചിത്രമായ പദ്ധതി.

നാഗര്‍കുര്‍ണൂലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സ്വാതിയെ അറസ്റ്റ് ചെയ്തപ്പോഴാണ് ക്രൂരമായ ഒരു ആസൂത്രണം പോലീസ് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചത്. ഇരുപത്തേഴുകാരിയായ സ്വാതി മൂന്നു വര്‍ഷം മുമ്പാണ് സുധാകര്‍ റെഡ്ഡിയെ വിവാഹം ചെയ്തത്. ഒരു കുഞ്ഞുമായി. പിന്നീട് ആശുപത്രിയില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഫിസിയോതെറാപ്പിസ്റ്റ് രാജേഷുമായി പ്രണയത്തിലായി.

കടുത്ത പ്രണയത്തിനൊടുവില്‍ രാജേഷിനൊപ്പം ഇനിയുള്ള ജീവിതം എന്ന് സ്വാതി തീരുമാനിച്ചു. ഭര്‍ത്താവിനെ എന്നന്നേക്കുമായി ഒഴിവാക്കി ആ സ്ഥാനത്ത് കാമുകനെ പ്രതിഷ്ഠിക്കാന്‍ സ്വാതിയുടെ മെഡിക്കല്‍ ബുദ്ധി പദ്ധതി തയാറാക്കി. കഴിഞ്ഞ മാസം ഇരുപത്തേഴിന് അനസ്‌തേഷ്യക്കുള്ള മരുന്നു നല്‍കി ബോധം കെടുത്തിയ ശേഷം തലയ്‌ക്കടിച്ച് സുധാകരിനെ വധിച്ചു. മൃതദേഹം കാട്ടില്‍ തള്ളി. പിന്നീട് രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയതും സ്വാതിയുടെ ബുദ്ധി. ഭര്‍ത്താവിനെ അജ്ഞാതര്‍ ആക്രമിച്ചെന്നും മുഖത്ത് ആസിഡ് ഒഴിച്ചെന്നും കഥയുണ്ടാക്കി. സുധാകറായി രാജേഷിനെ അവതരിപ്പിച്ചു. മുഖത്ത് പ്ലാസ്റ്റിക് സര്‍ജറിക്കായി രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ രോഗികള്‍ക്കുള്ള ഭക്ഷണത്തിപ്പം നല്‍കിയ മട്ടന്‍ സൂപ്പു കഴിക്കാന്‍ വിസമ്മതിച്ച രാജേഷ് താന്‍ വെജിറ്റേറിയനാണെന്നും പറഞ്ഞു. എന്നാല്‍ സുധാകര്‍ വെജിറ്റേറിയനായിരുന്നില്ല. രാജേഷിന്റെ പെരുമാറ്റത്തില്‍ സുധാകറിന്റെ കുടുംബത്തിനു സംശയങ്ങള്‍ തോന്നി. കുടുംബാംഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാജേഷ് കൃത്യമായി ഉത്തരം നല്‍കാഞ്ഞതോടെ അവര്‍ പോലീസില്‍ പരാതിപ്പെട്ടു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് സുധാകറിനെയല്ല രാജേഷിനെയാണെന്ന് തുടക്കത്തില്‍ത്തന്നെ പോലീസിനു വ്യക്തമായി. സ്വാതിയെ കസ്റ്റഡിയെടുത്തു ചോദ്യം ചെയ്തപ്പോള്‍ ആള്‍മാറാട്ട ആസൂത്രണത്തിന്റെ ചുരുളഴിഞ്ഞു. 2014ല്‍ യെവാഡു എന്ന തെലുങ്കു സിനിമ കണ്ടപ്പോഴാണ് ഇങ്ങനെയൊരു പദ്ധതി മനസിലുദിച്ചതെന്നും സ്വാതി പറഞ്ഞു. തന്റെ മകന്‍ മരിക്കുമ്പോള്‍ ആ മുഖം മറ്റൊരു ചെറുപ്പക്കാരന് നല്‍കുന്ന പ്ലാസ്റ്റിക് സര്‍ജന്റെ കഥയായിരുന്നു യെവാഡു. ആശുപത്രിയില്‍ നിന്ന ഡിസ്ചാര്‍ജ് ചെയ്താലുടന്‍ രാജേഷിനേയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

Entertainment

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

Kerala

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

Kerala

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.