Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വര്‍ഗ്ഗസമരം പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗമല്ല: ഓ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 02:15 am IST
inErnakulam

കൊച്ചി: വര്‍ഗസമരം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും സംഘട്ടനത്തിലൂടെ പുരോഗതിയും സമാധാനവും കൈവരിക്കാനാകില്ലെന്നും ഓ. രാജഗോപാല്‍ എംഎല്‍എ. ഇരുപത്തിയൊന്നാമതു കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ഏകാത്മമാനവദര്‍ശനം അന്‍പതാം വര്‍ഷം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും രാഷ്‌ട്രീയമാണ് ഇന്ത്യക്ക് ആവശ്യം. രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ മാറ്റം വേണം. സമ്പത്ത് കുറച്ച് ആളുകളുടെ മാത്രം കയ്യിലാകുന്നു. ബഹുഭൂരിപക്ഷവും നരകയാതന അനുഭവിക്കുന്നു. തൊഴിലില്ലായ്‌മ സര്‍വ്വവ്യാപകമായി. ഇതൊക്കെ പരിഹരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശ്രമിക്കുന്നത്. സോഷ്യലിസം പ്രസംഗിക്കുകയും മുതലാളിമാരെ വളര്‍ത്തുകയും ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. ലോകമെങ്ങും കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുമെന്നായിരുന്നു ഇക്കൂട്ടര്‍ ഒരിക്കല്‍ വീമ്പിളക്കിയിരുന്നത്. നെഹ്റു കഴിഞ്ഞാല്‍ നമ്പൂതിരിപ്പാട് എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. കമ്മ്യൂണിസമല്ല, രാമരാജ്യമെന്ന് സാധാരണക്കാരും ധര്‍മ്മരാജ്യമെന്ന് പണ്ഡിതരും വിശേഷിപ്പിക്കുന്ന വ്യവസ്ഥിതിയാണ് രാജ്യത്തിന് ഇന്നാവശ്യം. സെക്യൂലര്‍, സോഷ്യലിസ്റ്റ് എന്ന വാക്കുകള്‍ ഇന്ദിരാഗാന്ധി ഏകപക്ഷീയമായി ഭരണഘടനയില്‍ എഴുതി ചേര്‍ത്തതാണ്. ഗാന്ധിജിയുടെ നയങ്ങള്‍ ആയിരുന്നില്ല നെഹ്റു ഇഷ്ടപ്പെട്ടത്. കമ്യൂണിസം, സോഷ്യലിസം തുടങ്ങിയ വൈദേശിക ചിന്തയ്‌ക്ക് പിന്നാലെ പോകുന്നത് ശരിയല്ല. ഭാരതത്തിന്റെ വ്യക്തിത്വം അനുസരിച്ചുള്ള രാഷ്‌ട്രീയ വ്യവസ്ഥിതിയല്ല നെഹ്റു ഇന്ത്യക്ക് സംഭാവന ചെയ്തത്. ഭാരതീയവും പാശ്ചാത്യവുമായ ചിന്തകളെ കുറിച്ച് പഠിച്ചശേഷമാണ് ദീനദയാല്‍ ഉപാധ്യായ ഏകാത്മ മാനവദര്‍ശനത്തിന് രൂപം നല്‍കിയതെന്ന് രാജഗോപാല്‍ പറഞ്ഞു. ഇത് തിരിച്ചറിയാന്‍ നിഷേധാത്മക രാഷ്‌ട്രീയം ഒഴിവാക്കണം.

അഡ്വ. പി. ജെ തോമസ് അധ്യക്ഷത വഹിച്ചു. ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണററി സെക്രട്ടറി അഭയ് മഹാജന്‍, സീനിയര്‍ അംഗം വസന്ത് പണ്ഡിറ്റ്, ദീപേന്ദ്രശര്‍മ്മ എന്നിവര്‍ പ്രഭാഷണം നടത്തി. കെഐബിഎഫ് സെക്രട്ടറി ജോബി ബാലകൃഷ്ണന്‍ സ്വാഗതവും കണ്‍വീനര്‍ ടി.കെ പ്രഭുല്ലചന്ദ്രന്‍ നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന ഭാവാത്മക സ്ത്രീത്വം എന്ന സെമിനാറില്‍ ഡോ. കൊച്ചുറാണി ജോസഫ്, ഡോ. ലക്ഷ്മി ശങ്കര്‍, അഡ്വ. ടി.പി സിന്ധുമോള്‍, സി.വി സജിനി അഡ്വ.ജി. മഹേശ്വരി എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.