Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തെരുവ്‌നായ വന്ധ്യംകരണം കുടുംബശ്രീയെ ഒഴിവാക്കാന്‍ സര്‍ക്കാരിന് കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:05 am IST
inErnakulam

മൂവാറ്റുപുഴ: തെരുവ്‌നായ വന്ധ്യംകരണ പദ്ധതി സംസ്ഥാന കുടുംബശ്രീ മിഷന് നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്യുവാന്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി എം.രവികുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. മൂവാറ്റുപുഴ മൃഗക്ഷേമ സംഘടനയായ ദയ സെക്രട്ടറി പി.ബി. രമേശ്കുമാര്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് നടപടി. സംസ്ഥാന സര്‍ക്കാരിന്റെ 1450-ാംനമ്പര്‍ പ്രകാരം കഴിഞ്ഞ മെയ് 5ന് നല്‍കിയ ഉത്തരവും നഗരകാര്യ ഡയറക്ടറുടെ 28654 നമ്പര്‍ പ്രകാരമുള്ള ഉത്തരവുമാണ് റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2001ലെ എബിസി റൂള്‍സ് അനുസരിച്ച് കുടുംബശ്രീമിഷന്‍, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗീകരിച്ച സംഘടനയല്ലെന്നും സംസ്ഥാനത്ത് മൂവാറ്റുപുഴ ദയ, എറണാകുളം കരുണ എസ്പിസിഎ, ഇടുക്കി എസ്പിസിഎ, ആനിമല്‍ റസ്‌ക്യൂ കേരള ട്രസ്റ്റ് തിരുവനന്തപുരം, പിഎഫ്എ കൊല്ലം എന്നി അഞ്ച് സംഘടനകളെയാണ് പദ്ധതി നടത്തിപ്പിനായി അംഗീകരിച്ചിട്ടുള്ളതെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. കുടുംബശ്രീ മിഷന്‍, സ്ത്രീശാക്തീകരണ സംഘടനയാണെന്നും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇവര്‍ ഏറ്റെടുത്ത എബിസി പദ്ധതി നടപ്പാക്കുന്നത് എബിസി പ്രോട്ടോകോള്‍ അനുസരിച്ചല്ലെന്നും ഇതരസംസ്ഥാനക്കാരായ ഡോക്ടറേയും നായപിടിത്തക്കാരേയും സബ് കരാറുകാരായി ഏല്‍പ്പിച്ചാണ് പദ്ധതി നടത്തിവരുന്നത്. റൂള്‍സ് – 4 ല്‍ പറയുന്ന മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കാതെ തെരുവ് നായ്‌ക്കളെ പിടികൂടി വന്ധ്യംകരിച്ചാണ് പദ്ധതി നടത്തിയിരുന്നത്. ഗര്‍ഭിണിയായ നായ്‌ക്കളെ വന്ധ്യംകരിക്കാന്‍ പാടില്ലെന്നിരിക്കെ ഇവയെ വന്ധ്യംകരിക്കുകയും കൃത്യമായ ഭക്ഷണവും സുരക്ഷിതമായി കൂടുകളൊരുക്കാതെയുമാണ് പദ്ധതി നടപ്പാക്കിയതെന്നും ദയ നല്‍കിയ പരാതിയില്‍ പറയുന്നു. 2100 രൂപയാണ് നായ്‌ക്കളെ വന്ധ്യംകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീക്ക് കൈമാറിയിരുന്നത്. എബിസി പ്രകാരം മോണിറ്ററിംഗ് കമ്മറ്റിയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കേണ്ടതും. ആനിമല്‍ വെല്‍ഫെയര്‍ സംഘടനകള്‍ പദ്ധതി ഏറ്റെടുത്താല്‍ അവര്‍ക്ക് കൈമാറണമെന്നുമാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കാതെ കുടുംബശ്രീക്ക് നേരിട്ട് പണം കൈമാറുകയായിരുന്നു. സംസ്ഥാനത്തെ തെരുവ്‌നായ്‌ക്കളുടെ എണ്ണം നിയന്ത്രിക്കുവാന്‍ കൃത്യമായി പദ്ധതി നടപ്പാക്കി മുന്നോട്ടുപോയാല്‍ മാത്രമേ വിജയിക്കുകയുള്ളു. എന്നാല്‍. നിയമത്തിന്റെ മുന്നില്‍ പദ്ധതി നടപ്പാക്കിയെന്ന് കാണിക്കുവാനും പ്രോട്ടോകോള്‍ ഇല്ലാതെ നടപ്പാക്കുന്ന പദ്ധതിയിലൂടെ തെരുവ്‌നായ്‌ക്കളെ ഉന്മൂലനം ചെയ്യുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കുടുംബശ്രീക്ക് കൈമാറിയതെന്ന് ദയ വ്യക്തമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.