Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആരുഷി വധക്കേസില്‍ തല്‍വാര്‍ ദമ്പതികളെ വിട്ടയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 06:45 pm IST
inIndia

ന്യൂദല്‍ഹി: മകള്‍ ആരുഷിയെ വധിച്ചെന്ന കേസില്‍ ദന്തഡോക്ടര്‍ ദമ്പതികളായ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവരെ അലഹബാദ് ഹൈക്കോടതി വിട്ടയച്ചു. മകളും വേലക്കാരനും കൊല്ലപ്പെട്ട കേസില്‍ ദമ്പതികളെ 2013 നവംബര്‍ 25ന് യുപി ഗാസിയാബാദിലെപ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരിപ്പോള്‍ ദസ്‌ന ജയിലിലാണ്.

സിബിഐ കോടതി വിധിക്കെതിരെ 2014 ജനുവരിയിലാണ് തല്‍വാര്‍ ദമ്പതികള്‍ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. 2008 മെയ് 15 രാത്രിയിലാണ് നോയ്ഡയിലെ ജല്‍വായൂ വിഹാറിലുള്ള ഇവരുടെ വസതിയില്‍, അവളുടെ കിടപ്പുമുറിയില്‍ ആരുഷിയെ കഴുത്തു പിളര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനാലാം ജന്മദിനത്തിന് വെറും എട്ടു ദിവസം ബാക്കി നില്‍ക്കെയായിരുന്നു കൊലപാതകം. വേലക്കാരന്‍ ഹേംരാജിനെയാണ് ആദ്യം സംശയിച്ചിരുന്നത്. പക്ഷെ രണ്ടു ദിവസം കഴിഞ്ഞ് അയാളുടെ വസതിയുടെ ടെറസില്‍ ഹേംരാജിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വേലക്കാരന്‍ ഹേമരാജുമായി ആരുഷിക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നും ഇവരുടെ സമാഗമം നേരിട്ടുകണ്ടതിനെത്തുടര്‍ന്ന് ദമ്പതികള്‍ മകളെയും വേലക്കാരനെയും കൊല്ലുകയായിരുന്നുവെന്നുമായിരുന്നു കേസ്.

മായാവതി സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. ജൂണ്‍ ഒന്നിന് കേസ് സിബിഐക്ക് കൈമാറി. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചും സംശയിക്കുന്നവരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയും നടത്തിയ അന്വേഷണത്തില്‍ രാജേഷ് തല്‍വാറിന്റെ കമ്പൗണ്ടര്‍ കൃഷ്ണയും കൂലിപ്പണിക്കാരായ രാജ്കുമാര്‍, വിജയ് മണ്ഡല്‍ എന്നിവരും അറസ്റ്റിലായി. പക്ഷെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെ ഇവരെ വിട്ടയക്കേണ്ടിവന്നു. വീണ്ടുമൊരു സംഘത്തെ നിയോഗിച്ച് സിബിഐ പുരന്വേഷണം നടത്തി. ഈ സംഘം മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിയ സിബിഐ കോടതി ലഭ്യമായ തെളിവുകള്‍ വച്ച് തല്‍വാര്‍മാരെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. ഈ ശിക്ഷയാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്.അപ്പീല്‍ കേട്ട ഹൈക്കോടതി മോശമായ അന്വേഷണത്തിന് സിബിഐയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

സംശയത്തിന് അതീതമായി കുറ്റം തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. ജഡ്ജിമാര്‍ വിലയിരുത്തി. വിധി വന്നതോടെ ഡോക്ടര്‍ ദമ്പതികള്‍ ഇനി പുറത്തിറങ്ങും. മകളെ നഷ്ടപ്പെട്ടെങ്കിലും ഒന്‍പതു വര്‍ഷം നീണ്ട, അറസ്റ്റും ജയില്‍ വാസവും ഉള്‍പ്പെട്ട ദുരിതം അവരെ വിട്ട് ഒഴിയുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
News

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.